നൈ​ജീ​രി​യ​യി​ൽ 104 വി​ദ്യാ​ർ​ഥി​നി​ക​ളെ ഭീ​ക​ര​ർ വി​ട്ട​യ​ച്ചു
Thursday, March 22, 2018 5:01 PM IST
അ​ബൂ​ജ: നൈ​ജീ​രി​യ​യി​ൽ ബോ​ക്കോ​ഹ​റാം ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ 110 സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളി​ൽ 104 പേ​രെ വിട്ടയച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ ദാ​പ്ചി​യി​ൽ​നി​ന്നാ​ണ് ക​ഴി​ഞ്ഞ മാ​സം 19നാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ളെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

വി​ദ്യാ​ർ​ഥി​നി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​വ്ര​ശ്ര​മം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ത​ട​വി​ലാ​ക്ക​പ്പെ​ട്ടി​രു​ന്ന അ​ഞ്ചു വി​ദ്യാ​ർ​ഥി​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യും സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ണ്ട്.