അ​യ​ർ​ല​ൻ​ഡി​ൽ സെ​ക്ക​ൻ​ഡ​റി ത​ല പാ​ഠ്യ​പ​ദ്ധ​തി​യി​ൽ നാ​ട​ക​വും സി​നി​മ​യും ഉ​ൾ​പ്പെ​ടു​ത്തു​ന്നു
Friday, September 13, 2024 11:08 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ ലീ​വിം​ഗ് സെ​ർ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​നി മു​ത​ൽ പു​തി​യ വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. സി​നി​മാ നാ​ട​ക പ​ഠ​നം, കാ​ലാ​വ​സ്ഥാ പ്ര​വ​ർ​ത്ത​നം എ​ന്നി​ങ്ങ​നെ ര​ണ്ടു പു​തി​യ വി​ഷ​യ​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത അ​ധ്യാ​യ​ന വ​ർ​ഷം മു​ത​ൽ രാ​ജ്യ​ത്തു തെ​ര​ഞ്ഞെ​ടു​ത്ത നൂ​റു സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലാ​ണ് പു​തി​യ വി​ഷ​യ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. നാ​ട​ക സി​നി​മ പ​ഠ​ന​ത്തി​ലൂ​ടെ കു​ട്ടി​ക​ളി​ലെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കാ​നാ​വു​മെ​ന്ന​താ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.


ഇ​തു​പോ​ലെ വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ​യ്ക്ക് കാ​ലാ​വ​സ്ഥാ​യെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം ഉ​ണ്ടാ​ക്കാ​ൻ കാ​ലാ​വ​സ്ഥ പ്ര​വ​ർ​ത്ത​ന​വും സു​സ്ഥി​ര വി​ക​സ​ന​വും എ​ന്ന പു​തി​യ വി​ഷ​യം ഉ​പ​ക​രി​ക്കും .

കോ​ള​ജ് ത​ല പ​ഠ​ന​ത്തി​ന് തൊ​ട്ട് മു​ൻ​പു​ള്ള ര​ണ്ടു വ​ർ​ഷ ലീ​വിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പാ​ഠ്യ പ​ദ്ധ​തി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പു​തി​യ വി​ഷ​യം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​വ​സ​രം ഒ​രു​ങ്ങു​ന്ന​ത്.