സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച
Wednesday, September 11, 2024 1:32 PM IST
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കും. മാ​വേ​ലി​യെ വ​ര​വേ​ൽ​പ്പ്, പു​ലി​ക​ളി, തി​രു​വാ​തി​ര, കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ, ഓ​ണ​സ​ദ്യ, വ​ടം​വ​ലി എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടും.

പരിപാടിയുടെ ഉ​ദ്ഘാ​ട​നം സ്വാ​ൻ​സി മേ​യ​ർ പാ​ക്സ​റ്റ​ൺ ഹൂ​ഡ് വി​ല്ല്യം​സ് നി​ർ​വ​ഹി​ക്കും. മു​ഖ്യാ​തി​ഥി​ക​ളാ​യി സ്വാ​ൻ​സി എം​പി​യാ​യ ടോ​ണി​യ അ​ന്‍റേ​ണി​യാ​സി, ബ്രി​സ്റ്റോ​ൾ മു​ൻ മേ​യ​റും മ​ല​യാ​ളി​യു​മാ​യ ടോം ​ആ​ദി​ത്യാ, കൗ​ൺ​സി​ല​ർ ജ​യിം​സ് മാ​ക്ഗെ​ട്രി​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.


വേ​ദി: Holy Cross Catholic Church Parish Hall 29, Upper King’s Head Road, Gendros, Swansea, SA5 8 BR.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സി​റി​യ​ക്ക് പി. ​ജോ​ർ​ജ് (പ്ര​സി​ഡ​ന്‍റ്) - 07773454387, പ​യ​സ് മാ​ത്യു (സെ​ക്ര​ട്ട​റി) - 07956276896, എ​ബ്രാ​ഹം ചെ​റി​യാ​ൻ (ട്ര​ഷ​റ​ർ) - 07735610045.