അ​യ​ർ​ല​ൻ​ഡി​ൽ ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു
Wednesday, September 11, 2024 1:24 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ന്‍: ഒ​ഐ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​യ​ർ​ല​ൻ​ഡി​ൽ ഉ​മ്മ​ന്‍ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​യ​ര്‍​ല​ൻ​ഡി​ലെ മു​ന്‍ മ​ന്ത്രി റി​ച്ചാ​ർ​ഡ് ബ്രൂ​ട്ട​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ വി​വി​ധ സാം​സ്‌​കാ​രി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.


ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റ് ലി​ങ്ക്‌​വി​ന്‍​സ്റ്റാ​ര്‍ മാ​ത്യു, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​ന്‍​ജോ മു​ള​വ​രി​യ്ക്ക​ല്‍, വൈ​സ് പ്ര​സി​ഡന്‍റ് പി.​എം ജോ​ര്‍​ജ് കു​ട്ടി, റോ​ണി കു​രി​ശി​ങ്ക​ല്‍ പ​റ​മ്പി​ല്‍, കു​രു​വി​ള ജോ​ര്‍​ജ്, സു​ബി​ന്‍ ഫി​ലി​പ്പ്, വി​നു ക​ള​ത്തി​ല്‍, ലി​ജു ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.