യു​കെ അ​വ​സ​ര​ങ്ങ​ൾ: കേം​ബ്രി​ഡ്ജ് മേ​യ​റു​ടെ പ്ര​ഭാ​ഷ​ണം ബു​ധ​നാ​ഴ്ച
Tuesday, September 10, 2024 12:56 PM IST
കോ​ട്ട​യം: യു​കെ​യി​ലെ വി​ദ്യാ​ഭ്യാ​സ അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് സി​എം​എ​സ് കോ​ള​ജി​ല്‍ കേം​ബ്രി​ഡ്ജ് മേ​യ​ര്‍ ബൈ​ജു തി​ട്ടാ​ല ബു​ധ​നാ​ഴ്ച പ്ര​ഭാ​ഷ​ണം ന​ട​ത്തും.

എ​ഡ്യു​ക്കേ​ഷ​ണ​ല്‍ തി​യേ​റ്റ​റി​ൽ ഉ​ച്ച​യ്ക്ക് 12​ന് പ്ര​ഭാ​ഷ​ണം ആ​രം​ഭി​ക്കും.