സ​മ​ത ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഓ​ണാ​ഘോ​ഷം ശ​നി‌​യാ​ഴ്ച
Friday, August 23, 2024 5:13 PM IST
എ​ബി പൊ​യ്ക്കാ​ട്ടി​ൽ
മെ​ൽ​ബ​ൺ: സ​മ​ത ഓ​സ്‌​ട്രേ​ലി​യ ത​ങ്ങ​ളു​ടെ ആ​ദ്യ ഓ​ണാ​ഘോ​ഷം "ന​ല്ലോ​ണം 2024' എ​ന്ന പേ​രി​ൽ ശ​നി‌​യാ​ഴ്ച(​ഓ​ഗ​സ്റ്റ് 24) ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. വി​ക്‌​ടോ​റി​യ വൈ​റ്റ്ഹോ​ഴ്സ് റോ​ഡി​ൽ സെ​ന്‍റ് ജോ​ൺ​സ് ഹാ​ളി​ൽ രാ​വി​ലെ 9:30 മു​ത​ൽ പ​രി​പാ​ടി ആ​രം​ഭി​ക്കും. ഓ​സ്‌​ട്രേ​ലി​യ​ൻ എം​പി വി​ൽ ഫൗ​ൾ​സ് ആ​ണ്‌ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്‌.

വി​ക്‌​ടോ​റി​യ​യി​ലെ കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​ണ്‌ സ​മ​ത ഓ​സ്‌​ട്രേ​ലി​യ. കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​രി​ക വൈ​വി​ധ്യം ആ​ഘോ​ഷി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ മി​ക​വു​കാ​ട്ടു​ന്ന സം​ഘ​ട​ന​യാ​ണ് സ​മ​ത ഓ​സ്‌​ട്രേ​ലി​യ.


വി​വി​ധ​ത​രം ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും പ​ര​മ്പ​രാ​ഗ​ത ഗെ​യി​മു​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും നി​റ​ഞ്ഞ ഒ​രു ദി​വ​സ​മാ​ണ് സ​മ​ത ഓ​സ്‌​ട്രേ​ലി​യ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്ക്: https://www.facebook.com/profile.php?id=61557338487911&mibextid=LQQJ4d സ​ന്ദ​ർ​ശി​ക്കു​ക.