രാഷ്‌ട്രപതിക്ക് ഫി​ജി​യു​ടെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ പു​ര​സ്കാ​രം
Wednesday, August 7, 2024 10:13 AM IST
സു​​​​​വ: ഇ​​​​​ന്ത്യ​​​​​ൻ രാ​​​​​ഷ്‌​​​​ട്ര​​​​പ​​​​​തി ദ്രൗ​​​​​പ​​​​​ദി മു​​​​​ർ​​​​​മു​​​​​വി​​​​​ന് ഫി​​​​​ജി​​​​​യു​​​​​ടെ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത സി​​​​​വി​​​​​ലി​​​​​യ​​​​​ൻ പു​​​​​ര​​​​​സ്കാ​​​​​രം സ​​​​​മ്മാ​​​​​നി​​​​​ച്ചു. പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വി​​​​​ല്യം മെ​​​​​യ്‌വലി​​​​​ലി ക​​​​​തോ​​​​​നി​​​​​വെ​​​​​രേ​​​​​യാ​​​​​ണ് കം​​​​പാ​​​​​നി​​​​​യ​​​​​ൻ ഓ​​​​​ഫ് ദി ​​​​​ഓ​​​​​ർ​​​​​ഡ​​​​​ർ ഓ​​​​​ഫ് ഫി​​​​​ജി ദ്രൗ​​​​​പ​​​​​ദി മു​​​​​ർ​​​​​മു​​​​​വി​​​​​നു സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​ത്.

ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ കു​​​​​തി​​​​​ക്കു​​​​​ന്പോ​​​​​ൾ ഫി​​​​​ജി​​​​​യു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധം കൂ​​​​​ടു​​​​​ത​​​​​ൽ ഊ​​​​ഷ്മ​​​​​ള​​​​​മാ​​​​​ക്കാ​​​​​ൻ ഇ​​​​​ന്ത്യ ത​​​​​യാ​​​​​റാ​​​​​ണ്. ഇ​​​​​ന്ത്യ​​​​​യും ഫി​​​​​ജി​​​​​യും ത​​​​​മ്മി​​​​​ലു​​​​​ള്ള സൗ​​​​​ഹൃ​​​​​ദ​​​​​ത്തി​​​​​ന്‍റെ ആ​​​​​ഴ​​​​​ത്തി​​​​​ലു​​​​​ള്ള ബ​​​​​ന്ധ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​തി​​​​​ഫ​​​​​ല​​​​​ന​​​​​മാ​​​​​ണ് ഈ ​​​​​അം​​​​​ഗീ​​​​​കാ​​​​​ര​​​​​മെ​​​​​ന്ന് ദ്രൗ​​​​​പ​​​​​ദി മു​​​​​ർ​​​​​മു പ​​​​​റ​​​​​ഞ്ഞു.


ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഒ​​​​​രു ഇ​​​​​ന്ത്യ​​​​​ൻ രാ​​​​​ഷ്‌​​​​ട്ര​​​​പ​​​​​തി ഫി​​​​​ജി സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്. ഫി​​​​​ജി പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​നെ​​​​​യും രാ​​ഷ്‌​​ട്ര​​പ​​തി അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്തു.