ബേ​ബി സി​റി​യ​ക്ക് മെ​ൽ​ബ​ണി​ൽ അ​ന്ത​രി​ച്ചു
Thursday, July 18, 2024 10:29 AM IST
മെ​ൽ​ബ​ൺ: കു​റു​പ്പ​ന്ത​റ ക​രി​ശേ​രി​ക്ക​ൽ ബേ​ബി സി​റി​യ​ക്ക്(59) മെ​ൽ​ബ​ണി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ന് ​മെ​ൽ​ബ​ൺ സെ​ന്‍റ് ആ​ന്‍റ​ണി​സ് ക​ത്തോ​ലി​ക്കാ​പ​ള്ളി​യി​ൽ. ഭാ​ര്യ എ​ൽ​സി മ​റ്റ​ക്ക​ര ഇ​ള​പ്പാ​നി​ക്ക​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: ബി​ൽ ബേ​ബി, ബെ​ൽ ബേ​ബി (മി​ന്നു). മ​രു​മ​ക​ൾ: മെ​ർ​ലി​ൻ ത​ട​ത്തി​ൽ കൂ​ട​ല്ലൂ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ് ക​രി​ശേ​രി​ക്ക​ൽ കു​റു​പ്പ​ന്ത​റ, പ​രേ​ത​യാ​യ മേ​രി, ലീ​ല കു​രു​വി​ള നി​ല​മ്പ​ട​ത്തി​ൽ കു​റു​പ്പ​ന്ത​റ, ചി​ന്ന​മ്മ ജോ​സ് ഞ​ര​ള​ക്കാ​ട്ട്തു​രു​ത്തേ​ൽ കു​റു​പ്പ​ന്ത​റ, ത്രേ​സ്യാ​മ്മ മ​ത്ത​ച്ച​ൻ പു​ളി​ക്ക​ക​ണ്ട​ത്തി​ൽ മാ​റി​ക, കു​ഞ്ഞു​മോ​ൾ ജോ​സ് വ​രി​ക്ക​മാ​ൻ​തൊ​ട്ടി​യി​ൽ(മെ​ൽ​ബ​ൺ), ഡെ​യി​സി ജോ​മോ​ൻ ചെ​ന്നാ​ക്കു​ഴി ക​രിം​കു​ന്നം, സി​സ്റ്റ​ർ ലൂ​സി കോ​ള​യാ​ട്.


പ​രേ​ത​ന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യി വെ​ള്ളി​യാ​ഴ്ച നാ​ലി​നു കു​റു​പ്പ​ന്ത​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ കു​ർ​ബാ​ന​യും മ​റ്റു​തി​രു​ക്ക​ർ​മ്മ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.