മെ​ൽ​ബ​ൺ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു
Saturday, July 13, 2024 12:09 PM IST
മെ​ൽ​ബ​ൺ: സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.

ഭാരവാഹികൾ:

ഇ​ട​വ​ക സെ​ക്ര​ട്ട​റി ബെ​ൽ​ജോ ജോ​യ്, കൈ​ക്കാ​ര​ൻ അ​തു​ൽ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ജോ​ൺ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​യ്സ​ൺ ഉ​ല​ഹ​ന​ൻ, ജോ​യി​ന്‍റ് ട്ര​സ്റ്റി എ​ൽ​ദോ പോ​ൾ.

ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: നി​ഷാ പോ​ൾ, ബേ​ബി മാ​ണി, ലാ​ലു പീ​റ്റ​ർ, ജോ ​മാ​ത്യു, സു​നി​ൽ കു​ര്യ​ൻ, ലി​യ ഷാ​ജി. എ​ക്സ് ക​മ്മി​റ്റി ഷി​ബു കോ​ലാ​പ്പി​ള്ളി​ൽ, ബോ​സ് ജോ​സ്.


കോ​ഴി​ക്കോ​ട് ഭ​ദ്രാ​സ​നാ​ധി​പ​ൻ പൗ​ലോ​സ് മാ​ർ ഐ​റീ​നി​യോ​സ് മെ​ത്രാ​പൊ​ലീ​ത​യു​ടെ​യും ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജു മാ​ത്യു, സ​ഹ​വി​കാ​രി ​ഫാ. ഡെ​ന്നി​സ് കോ​ലാ​ശേ​രി​ലി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ലാണ് ഇവർ ചു​മ​ത​ല​യി​ൽ പ്ര​വേ​ശി​ച്ച​ത്.

വി​വി​ധ ആ​ത്മീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് ഇ​ട​വ​ക പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്ത​വ​രും ഈ ​മാ​സം മു​ത​ൽ ഇ​ട​വ​ക ഭ​ര​ണ​സ​മി​തി​യോ​ടൊ​പ്പം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.