മേ​രി​ക്കു​ട്ടി തോ​മ​സ് അ​ന്ത​രി​ച്ചു
Friday, July 5, 2024 11:40 AM IST
ബ്രി​സ്ബ​ൻ: കോ​ട്ട​യം കു​ട​മാ​ളൂ​ർ തൈ​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ വി.​ജെ. തോ​മ​സി​ന്‍റെ (ദീ​പി​ക കു​ഞ്ഞ​ച്ച​ൻ) ഭാ​ര്യ മേ​രി​ക്കു​ട്ടി(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് .

മ​ക്ക​ൾ: സോ​ണി തോ​മ​സ് (ആ​ലു​വ), സി​ബി തോ​മ​സ് (കു​ട​മാ​ളൂ​ർ), സാ​ബു തോ​മ​സ് (പി​എ ഹോ​സ്പി​റ്റ​ൽ ബ്രി​സ്ബ​ൻ, ഓ​സ്ട്രേ​ലി​യ), എ​ലി​സ​ബ​ത്‌ തോ​മ​സ് (സ്മി​ത - എ​സ്ബി കോ​ള​ജ് ച​ങ്ങ​നാ​ശേ​രി).


മ​രു​മ​ക്ക​ൾ: ബീ​ന കു​റു​ങ്ങ​മ്പ​ള്ളി (ആ​ലു​വ), ആ​ശ പ​തി​യി​ൽ​പ്പ​റ​മ്പി​ൽ (കോ​ട്ട​യം), ടെ​സി പ​യ്യാം​ത​ട​ത്തി​ൽ (ആ​പ്പാ​ഞ്ചി​റ - പി​എ ഹോ​സ്പി​റ്റ​ൽ), ടി​റ്റോ ജോ​സ​ഫ് മാ​മ്പ​റ​മ്പി​ൽ കാ​വ​നാ​ട് (മ​ടു​ക്കം​മൂ​ട്, ച​ങ്ങ​നാ​ശേ​രി).

വാർത്ത: തോമസ് ടി. ഓണാട്ട്