ഇ​സ​ബെ​ൽ മേ​രി തോ​മ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
Thursday, July 4, 2024 4:52 PM IST
കാ​ൻ​ബ​റ: കാ​ൻ​ബ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക സെ​ന്‍റ് മേ​രീ​സ് ഫാ​മി​ലി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഇ​സ​ബെ​ൽ മേ​രി തോ​മ​സ് അ​വാ​ർ​ഡ് കാ​ൻ​ബ​റ ഇ​ട​വ​ക ക​മ്യൂ​ണി​റ്റി​യി​ൽ 12-ാം ക്ലാ​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി​യ ആം​ലീ​ൻ ഷാ​ജി​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​നീ​ഷ് ന​രി​മ​റ്റ​ത്തി​ൽ സ​മ്മാ​നി​ച്ചു.

ദു​ക്റാ​ന തി​രു​നാ​ളി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക കൈ​കാ​ര​ന്മാ​ർ, യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കു​റ​വി​ല​ങ്ങാ​ട് ക​ള​ത്തൂ​ർ ചീ​ക്ക​പ്പാ​റ​യി​ൽ ഷാ​ജി​യു​ടെ​യും ലി​സി​യു​ടെ​യും മ​ക​ളാ​ണ് ആംലീൻ.