ഡി​എം​എ​യു​ടെ 29-ാമ​ത് ഏ​രി​യ ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച്
Friday, June 28, 2024 3:50 PM IST
പി.എൻ.ഷാജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 29-ാമ​ത് ഏ​രി​യ "ഉ​ത്തം ന​ഗ​ർ - ന​വാ​ദ' എ​ന്ന പേ​രി​ൽ ഞാ​യ​റാ​ഴ്ച (ജൂ​ൺ 30) രാ​വി​ലെ 11ന് ​ഉ​ത്തം ന​ഗ​റി​ലെ ഓം​വി​ഹാ​ർ, രാം​ന​ഗ​ർ ബി/69-70​ൽ ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ത്‌​ഘാ​ട​നം ചെ​യ്യും.

യോ​ഗ​ത്തി​ൽ ഡി​എം​എ​യു​ടെ വി​കാ​സ്‌​പു​രി-​ഹ​സ്‌​ത​സാ​ൽ, ജ​ന​ക് പു​രി, ദ്വാ​ര​ക എ​ന്നീ ഏ​രി​യ​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ ആ​ശം​സ​ക​ൾ നേ​രും.

ആ​റ് മാ​സ​ത്തേ​ക്കു​ള്ള താ​ത്കാ​ലി​ക ക​മ്മി​റ്റി​യു​ടെ ക​ൺ​വീ​ന​ർ (1), ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ (2), അം​ഗ​ങ്ങ​ൾ (4) എ​ന്നി​വ​രെ ഉ​ത്തം ന​ഗ​ർ, ഓം​വി​ഹാ​ർ, മോ​ഹ​ൻ ഗാ​ർ​ഡ​ൻ, ന​വാ​ദ, ദ്വാ​ർ​ക മോ​ഡ്, സൈ​നി​ക് വി​ഹാ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന "ഉ​ത്തം ന​ഗ​ർ - ന​വാ​ദ' എ​ന്ന ഏ​രി​യ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കും.