പെ​ർ​ത്തി​ൽ കാ​ൻ​സ​ർ ബാ​ധി​ത​യാ​യ മ​ല​യാ​ളി ന​ഴ്സ് അ​ന്ത​രി​ച്ചു
Friday, June 28, 2024 12:26 PM IST
പെ​ർ​ത്ത്: കാ​ൻ​സ​ർ ബാ​ധി​ത​യാ​യ മ​ല​യാ​ളി നഴ്സ് പെ​ർ​ത്തി​ൽ അ​ന്ത​രി​ച്ചു. വി​ല്ലേ​ട്ട​നി​ൽ താ​മ​സി​ക്കു​ന്ന അ​ങ്ക​മാ​ലി മ​ഞ്ഞ​പ്ര മ​യി​പ്പാ​ൻ സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ മേ​രി​കു​ഞ്ഞു(49) ആ​ണ് മ​രി​ച്ച​ത്.

ഫി​യോ​ണ സ്റ്റാ​ൻ​ലി ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി​രു​ന്നു. ത​ല​ച്ചോ​റി​ൽ അ​ർ​ബു​ദം ബാ​ധി​ച്ച് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​ മുന്പാണ് രോ​ഗം വ​ഷ​ളാ​യത്.

എ​റ​ണാ​കു​ളം എ​ള​വൂ​ർ ച​ക്കി​യ​ത്ത് പ​രേ​ത​രാ​യ ദേ​വ​സി അ​ന്നം​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മകളാണ്. മ​ക്ക​ൾ: എ​യ്ഞ്ച​ൽ, ആ​ൽ​ഫി, അ​ലീ​ന, ആ​ൻ​ലി​സ. സ​ഹോ​ദ​രി​മാ​ർ: റെ​ൻ​സി, സി​സ്റ്റ​ർ ലൈ​സി (കോ​ഴി​ക്കോ​ട്), ലി​റ്റി പോ​ളി ചെ​മ്പ​ൻ (വി​ല്ലേ​ട്ടേ​ൻ പെ​ർ​ത്ത്).

2015 അ​യ​ർ​ല​ൻഡി​ൽ നി​ന്നും പേ​ർ​ത്തി​ലേ​ക്ക് കു​ടി​യേ​റി​യ​താ​ണ് സ​ന്തോ​ഷും കു​ടും​ബ​വും. സം​സ്കാ​രം പി​ന്നീ​ട് പെ​ർ​ത്തി​ൽ ന​ട​ക്കും.