ബം​ഗ​ളൂ​രു​വി​ൽ കാ​റി​നു​ള്ളി​ൽ വെ​ടി​വ​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു
Friday, June 21, 2024 12:58 PM IST
ബം​ഗ​ളൂ​രു: കാ​റി​നു​ള്ളി​ൽ പ​ര​സ്പ​രം വെ​ടി​വ​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. ഹാ​സ​ൻ സ്വ​ദേ​ശി ഷ​റ​ഫ​ത്ത് അ​ലി, ബം​ഗ​ളൂ​രു സ്വ​ദേ​ശി ആ​സി​ഫ് എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഹാ​സ​നി​ലെ ഹൊ​യ്സാ​ല ന​ഗ​റി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മ​രി​ച്ച ര​ണ്ടു​പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രെ​യും തി​രി​ച്ച​റി​ഞ്ഞു. കാ​ർ നി​ർ​ത്തി ഇ​രു​വ​രും സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ഒ​രാ​ൾ മ​റ്റൊ​രാ​ളെ‌​യും തി​രി​ച്ചും വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കാ​റി​നു​ള്ളി​ൽ​നി​ന്ന് പി​സ്റ്റ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.


താ​മ​സ​സ്ഥ​ല​ത്തെ‌​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​നാ​ണ് ഇ​രു​വ​രും കാ​റി​ൽ ക​യ​റി​യ​ത്. എ​ന്നാ​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ക​യും വെ​ടി​വ​യ്പി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഹാ​സ​ൻ പോ​ലീ​സ് സൂ​പ്ര​ണ്ട് മു​ഹ​മ്മ​ദ് സു​ജീ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം വെ​ടി​വ​യ്പ് ന​ട​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.