Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
വടക്കിന്റെ മഞ്ഞിനിക്കരയിൽ പെരുന്നാളിന് കൊടിയേറി
Wednesday, January 31, 2024 8:30 AM IST
നെൽസൺ വർഗീസ്
ന്യൂഡൽഹി: മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രീയർക്കിസ് ബാവയുടെ 92-ാമത് ദുഖ്റോനോ പെരുന്നാളിന് ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ന്യൂഡൽഹി ഛത്തർപൂർ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച വി. കുർബാനക്ക് ശേഷം ഇടവക വികാരി ഫാ. റോജി മാത്യു കൊടിയേറ്റി.
പ്രധാനപ്പെരുന്നാൾ ഫെബ്രുവരി നാലിന് കൊണ്ടാടും 28 മുതൽ ഫെബ്രുവരി മൂന്ന് വരെ എല്ലാ ദിവസവും സന്ധ്യാപ്രാർഥനയും ആശിർവാദവും, ഭജനയിരിക്കുന്നതിനുള്ള അവസരവും ഉണ്ടാകും.
പ്രധാന പെരുന്നാൾ ദിനമായ ഫെബ്രുവരി നാലിന് ഭാരതത്തിന്റെ തലസ്ഥാന നഗരിയിലൂടെ നടത്തപ്പെടുന്ന ഏറ്റവും ദൈർഘൃമേറിയതും, ഡൽഹി ഭദ്രാസനത്തിലെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേവാലയങ്ങളിലെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുന്നതുമായ 21ാം മത് കാൽനട തീർഥയാത്ര രാവിലെ 11ന് ഗോൾഡാക്ഖാന സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ ദേവാലയത്തിൽ നിന്നും ആശീർവദിച്ച് ആരംഭിക്കുമെന്ന് ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത അഭി. കുര്യാക്കോസ് മോർ യൗസേബിയോസ് അറിയിച്ചു.
ഫാ. ഐസക് മാത്യു ഈ വർഷത്തെ തീർഥയാത്ര കൺവീനറായി മേൽനോട്ടം വഹിച്ചു ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി അറിയിച്ചു.
കാൽനട തീർത്ഥയാത്ര പട്ടേൽ ചൗക്ക്, അശോകാ റോഡ്, പാർലമെന്റ് സ്ട്രിറ്റ്, രാഷ്ട്രപതി ഭവൻ, റാഫി മാർഗ്, തുഗ്ലക്ക് റോഡ്, കചഅ, ഹൗസ് ഖാസ്, വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കുത്തബ്മിനാർ മെട്രോ സ്റ്റേഷനു സമീപം ബൈപ്പാസ് റോഡിൽ എത്തുമ്പോൾ ഛത്തർപൂർ സെൻറ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. റോജി മാത്യു, ട്രസ്റ്റി ഷിനിൽ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വന്ദ്യ കൗമാ റമ്പാച്ചൻ തീർത്ഥയാത്രയെ സ്വീകരിച്ച് ഛത്തർപൂർ ദേവാലയത്തിലേക്ക് എത്തിച്ചേരും.
തുടർന്ന് വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥനയും വി. മൂന്നിൻമേൽ കുർബാനയും വന്ദ്യ കൗമാ റമ്പാച്ചൻ്റെ പ്രധാന കാർമ്മികത്വത്തിൻ നടക്കും. ഡൽഹി ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലെ കോർ എപ്പിസ്കോപ്പാമാർ വൈദികർ എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് പ്രസംഗം, ധൂപപ്രാർഥന, ആശീർവാദത്തിനുശേഷം തമുക്ക് നേർച്ചയും സ്നേഹവിരുന്നും നൽകും.
ആരാധാനാലയങ്ങളുടെ കേന്ദ്രമായ സൗത്ത് ഡൽഹിയിലെ ഛത്തർപൂരിൽ സ്ഥിതി ചെയ്യുന്ന അനുഗ്രഹങ്ങളുടെ കലവറയായ ഈ ദേവാലയത്തിൽ നാനാ ജാതി മതസ്ഥരായ ഉത്തരേന്ത്യക്കാർ ഉൾപ്പെടെ നിരവധി വിശ്വാസികൾ പരിശുദ്ധ മോറാന്റെ തിരുശേഷിപ്പ് വണങ്ങി അനുഗ്രഹം പ്രാപിക്കാൻ ദിവസവും ഇവിടെ എത്തിച്ചേരുന്നു. എല്ലാ മാസവും രണ്ടാം ഞായറാഴ്ച തിരുശേഷിപ്പ് പെരുന്നാളും, മദ്ധ്യസ്ഥ പ്രാർഥനയും നടന്നു വരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിരവധി പേർക്ക് ഈ ഇടവകയുടെ സഹായം ലഭ്യമായിട്ടുണ്ട്. പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രീയർക്കീസ് ബാവയുടെ ഇന്ത്യാ സന്ദർശന വേളയിൽ ഈ ദേവാലയത്തിൽ ശ്ലെെഹിക സന്ദർശനം നടത്തിയിട്ടുണ്ട്.
പെരുന്നാൾ ശ്രുശ്രൂഷയിലും തീർഥയാത്രയിലും ഡൽഹി ഭദ്രാസനത്തിലെ മുഴുവൻ വിശ്വാസികളും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നും സർക്കാർ സുരക്ഷാ അധികാരികളുടെ കൃത്യമായ മാർഗനിർദ്ദേശങ്ങൾ പാലിച്ച് തീർഥയാത്രയിൽ അച്ചടക്കത്തോടു പങ്കെടുക്കണമെന്നും വികാരി ഫാ. റോജി മാത്യു, സെക്രട്ടറി നെൽസൺ വർഗീസ്, കൺവീനർ ബിജി വി എസ് എന്നിവർ അറിയിച്ചു
ഈ വർഷത്തെ ചടങ്ങുകൾക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും പെരുന്നാൾ ഏറ്റു നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് ഓഹരികൾ മുൻകുട്ടി എടുക്കുവാനുള്ള സൗകര്യമുണ്ടായിരിക്കുന്നതുമാണെന്നും അവർ കൂട്ടിച്ചേർത്തു. ബന്ധപ്പെടേണ്ട നമ്പരുകൾ 8376979515, 9811159591
ബാലഗോകുലം ഡൽഹി ദക്ഷിണ മധ്യമേഖലയ്ക്ക് പുതിയ സാരഥികൾ
ന്യൂഡൽഹി: ബാലഗോകുലം ഡൽഹി എൻസിആറിന്റെ 24-ാം വാർഷിക സമ്മേളനത
അഞ്ച് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു; നീന്തൽ പരിശീലകനെതിരേ കേസ്
ന്യൂഡൽഹി: അഞ്ച് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ച സംഭവ
ഡല്‍ഹിയില്‍ യുവാവിന് വെടിയേറ്റു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഉത്തംനഗറില്‍ യുവാവിന് വെടിയേറ്റു. സജ്ഞ
ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ഞായറാഴ്ച
ന്യൂഡൽഹി: ബാലഗോകുലം ഡൽഹി എൻസിആർ സംസ്ഥാന വാർഷിക സമ്മേളനം ഞാ
ഡിഎംഎയുടെ വാർഷികാഘോഷങ്ങൾ സമാപിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ 75-ാമത് വാർഷികാഘോഷങ്ങൾ
ഡൽഹിയിലെ ആശുപത്രിയിൽ ആളുമാറി രോഗിയെ വെടിവച്ചു കൊന്നു
ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രിയിൽ ആളുമാറി രോഗിയെ വെടിവച്ചു കൊ
ഡിഎംഎയുടെ വാർഷികം ആഘോഷം ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ 75-ാമത് വാർഷികാഘോഷങ്ങൾ
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാ
വെല്ലുവിളികളെ നേരിടുവാൻ സ്ത്രീകൾ സ്വയം ശാക്തീകരിക്കണം: ടി.കെ. അനിൽ
ന്യൂഡൽഹി: ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുവാൻ സ്ത്രീകൾ സ്വയം ശാക്തീകരി
റവ. ഫാ. ജോയ്സൺ തോമസിന് സ്വീകരണം നൽകി
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവ
ജാനകി അമ്മ ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: തൃശൂർ കൊണ്ടാഴി പാറമേൽ പടി മേലേ മുറി മണ്യംകോട്ട് വീട്ട
ആരുമില്ലാത്തവർക്ക് ആശ്രമയമായ എംഡിഡി ബാലഭവന് 25 വർഷത്തിന്റെ വർണപ്പകിട്ട്
ന്യൂഡൽഹി: അനാഥരായ കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്കുവാ
ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ജീവിത എഴുന്നള്ളത്ത്
ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ 19-ാ
നാടിന്റെ വെളിച്ചമായി ഒരു സ്കൂൾ
ന്യൂഡൽഹി: ഫാ. ജാസ് ഇലഞ്ഞിക്കൽ 2009-ൽ റോത്തക്കിലെ സെന്റ് മേരീസ് സ്
ഡിഎംഎയുടെ അവാർഡുകൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ 2024ലെ അവാർഡുകൾ പ്രഖ്യാ
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ചൊവ്വാഴ്ച കാർത്തിക പൊങ്കാല
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ചൊവ്വാ
വിമാനത്താവള അപകടം; മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം, പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം വീതം
ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേ
ഡിഎംഎയുടെ 29-ാമത് ഏരിയ ഉദ്ഘാടനം ഞായറാഴ്ച്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ 29-ാമത് ഏരിയ "ഉത്തം നഗർ -
ഡൽഹിയിൽ കനത്ത മഴ; വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാലു പേർക്ക് പരിക്ക്
ന്യൂഡൽഹി: അതിശക്തമായ കാറ്റിലും മഴയിലും വിറച്ച് രാജ്യതലസ്ഥാനം
ഡൽഹിയിൽ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച് ഒരു കു

ജോർജ് കുര്യന് ആശംസകളുമായി ഡിഎംഎ
ന്യൂഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യന് ഡൽഹി മലയാളികളുടെ ആശംസ
ഡൽഹിയിൽ ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം തടവ്
ന്യൂഡൽഹി: ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇ
ഡിഎംഎയുടെ നേതൃത്വത്തിൽ യോഗ സംഘടിപ്പിച്ചു
ന്യൂഡൽഹി: ഇന്റർനാഷണൽ യോഗാ ദിനത്തോട് അനുബന്ധിച്ച് ഡൽഹി മലയാ
ഉഷ്ണതരംഗം: ഡൽഹിയിൽ ഈ മാസം 192 പേർ മരിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ആഞ്ഞടിച്ചതോടെ താപനില 40
ഡൽഹിയിൽ വെടിവയ്പ്; കൗമാരക്കാരി ഉൾപ്പടെ നാലുപേർക്ക് പരിക്ക്
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗ് മേഖലയിൽ വ്
320 ഐ ഫോണുകൾ മോഷ്ടിച്ചു; ഡൽഹിയിൽ രണ്ടുപേർ പിടിയിൽ
ന്യൂഡൽഹി: മൂന്നരക്കോടി രൂപയുടെ 320 ആപ്പിൾ ഐഫോണുകൾ മോഷ്ടിച്ച കേ
ബിഷപ് ചാക്കോ തോട്ടുമാരിക്കലിനു യാത്രയയപ്പ് നൽകി
ഇന്‍ഡോര്‍: ഇന്‍ഡോര്‍ മലയാളി കാത്തോലിക് അസോസിയേഷന്റെ(ഐഎംസി)
ജോർജ് കുര്യന് ആശംസകൾ നേർന്ന് സിബിസിഐ
ന്യൂഡൽഹി: ഭാരതീയ മെത്രാൻ സമിതിക്ക്(സിബിസിഐ) വേണ്ടി റവ. ഡോ. മാത്യു കോയിക്കൽ സിബിസ
പാസ്റ്റർ അലക്സ് ഡോണാൾഡ് അന്തരിച്ചു
ന്യൂഡൽഹി: ബഥേൽ ഗോസ്പൽ ഫെലോഷിപ്പ് സ്ഥാപക പ്രസിഡന്റ് പാസ്റ്റ
അശരണർക്ക് കൈത്താങ്ങായി ഡൽഹി ക്നാനായ കാത്തലിക് മിഷൻ ചാപ്ലിയൻസി
ന്യൂഡൽഹി: ഡൽഹി ക്നാനായ കാത്തലിക് മിഷൻ ചാപ്ലിയൻസിയിലെ മൂന്നു ഇ
ഡൽഹിയിൽ കൗമാരക്കാരനെ കുത്തിക്കൊന്നു
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരി പ്രദേശത്ത്
ഹാരിസ് ബീരാന്റെ രാജ്യസഭാ സ്ഥാനാർഥിത്വം; മധുരം പങ്കുവച്ച് കെഎംസിസി പ്രവർത്തകർ
ന്യൂഡൽഹി: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥിയായി ഹാരിസ് ബീര
ജോർജ് കുര്യന് ഡൽഹിയിൽ ഉജ്വല സ്വീകരണം
ന്യൂഡൽഹി: ഡൽഹിയിലെ മെഹ്റോളിയിൽ ബിജെപി കേരള സെൽ പ്രവർത്തകർ കേന
ഡല്‍ഹിയില്‍ ഭക്ഷ്യസംസ്കരണ യൂണിറ്റില്‍ തീപിടിത്തം; മൂന്നുപേര്‍ മരിച്ചു
ന്യൂഡല്‍ഹി: നരേല വ്യവസായ മേഖലയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലു
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശന
വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ന്യൂഡൽഹി: ഫരിദാബാദ് രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയും വിശ്വ
യാത്രയയപ്പ് നൽകി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസ്സിയേഷൻ പട്ടേൽ നഗർ ഏരിയയുടെ ആഭിമ
സലിൽ ശിവദാസ് മെമ്മോറിയൽ എക്സലൻസ് അവാർഡിന് അപേക്ഷിക്കാം
ന്യൂഡൽഹി: കഴിഞ്ഞ അധ്യയന വർഷത്തിൽ 12-ാം ക്ലാസിൽ കൊമേഴ്സ്, സയൻസ
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്ച കാർത്തിക പൊങ്കാല
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്
സൗത്ത് നികേതൻ ഏരിയയിലെ വിദ്യാർഥികളെ ആദരിച്ച് ഡിഎംഎ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ സൗത്ത് നികേതൻ ഏരിയ 2023-24 അ
കൊടുംചൂടിൽ പരിശീലനം; ഡല്‍ഹിയിൽ മലയാളി പോലീസുകാരന് സൂര്യാഘാതമേറ്റു മരിച്ചു
ന്യൂഡൽഹി: ഡല്‍ഹിയിൽ പരിശീലനത്തിനിടെ കടുത്ത ചൂടില്‍ മലയാളി പ
കൊടുംചൂടിൽ വലഞ്ഞ് ഡൽഹി
ന്യൂഡൽഹി: ഡൽഹിയിലെ താപനില ചൊവ്വാഴ്ച 50 ഡിഗ്രി സെൽഷ്യസിൽ വരെ എത
ഡൽഹിയിൽ ആശുപത്രിയിൽ തീപിടിത്തം: ഏഴു നവജാതശിശുക്കൾ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത
ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി. ആഭ്യന്തരമന്ത്രാലയം ഉൾ
ഡിഎംഎയുടെ യോഗ, ധ്യാന ക്ലാസുകൾ സമാപിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആർട്ട് ഓഫ്
ഇന്ത്യന്‍ ബേക്കറി ഫെഡറേഷന് ഡല്‍ഹി ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബേക്കറി ഫെഡറേഷന് ഡല്‍ഹി ചാപ്റ്റര്‍ ഉദ്ഘാ
സെമിനാർ സംഘടിപ്പിച്ചു
ചണ്ഢീഗഡ്: ലൈംഗിക അതിക്രമങ്ങൾക്കിരയായ കുട്ടികളുടെ മാനസികാരോ
അഗ്നിബാധയെന്ന് സംശയം; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി
ന്യൂഡൽഹി: എയർകണ്ടിഷനിംഗ് യൂണിറ്റിൽ തീ പടർന്നുവെന്ന സംശയത്
അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മാതൃ ദിനാഘോഷവും സംഘടിപ്പിച്ചു
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ അന്താരാഷ്ട്ര നേ
പ്ലസ്ടു പരീക്ഷയിൽ തോറ്റു; ഡൽഹിയിൽ വിദ്യാർഥി ജീവനൊടുക്കി
ന്യൂഡൽഹി: പ്ലസ്ടു പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവന
Latest News
പാരീസ് ഒളിമ്പിക്സ്: ദീപം തെളിച്ച് ടെഡി റൈനറും മറീ ജോസെ പെരക്കും
കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം
പാരീസ് ഒളിമ്പിക്സ്; മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തി പി.വി. സിന്ധു
പാരീസ് ഒളിമ്പിക്സിന് വർണാഭമായ തുടക്കം; മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത് ഗ്രീസ്
കേരളവും പഞ്ചാബുമായി പരസ്പരസഹകരണത്തിന് സാധ്യതയുളള മേഖലകള്‍ കണ്ടെത്തണം: മുഖ്യമന്ത്രി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top