റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡ്; എൻഎസ്എസ് ​വ​നി​താ ടീം ഡ​ൽ​ഹി​യി​ൽ
Tuesday, January 23, 2024 12:21 PM IST
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ നി​ന്നു തെരഞ്ഞെ​ടു​ക്ക​പ്പെ​ട്ട 200 എ​ൻ​എ​സ്‌​എ​സ്‌ വോ​ള​ന്‍റി​യ​ർ​മാ​ർ ഡ​ൽ​ഹി​യി​ലെ​ത്തി പ​രി​ശീ​ല​നം തു​ട​ങ്ങി.

നാ​രീ ശ​ക്തി - റാ​ണി ല​ക്ഷ്മി ഭാ​യ്" എ​ന്ന തീം ​മു​ൻ​നി​ർ​ത്തി​യാ​ണ് പ​രേ​ഡ്. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ൺ ആ​ണ് ഇ​ത്ത​വ​ണ വി​ശി​ഷ്ടാ​തി​ഥി.

എംജി. യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ന​ന്ദി​താ പ്ര​ദീ​പ് (ബ​സേ​ലി​യ​സ്‌ കോ​ളജ് കോ​ട്ട​യം), വൈ​ഷ്ണ​വി എ​സ്‌. (ഗ​വ​ൺമെന്‍റ് കോ​ളജ് കോ​ട്ട​യം), ലി​യോ​ണ മ​രി​യ ജോ​യ്സ​ൺ (രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ് ക​ള​മ​ശേ​രി, എ​റ​ണാ​കു​ളം), കാ​ത​റി​ൻ പോ​ൾ (മോ​ർ​ണിം​ഗ് സ്റ്റാ​ർ ഹോം ​സ​യ​ൻ​സ് കോ​ള​ജ് അ​ങ്ക​മാ​ലി),

കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ആ​ൻ​സി സ്റ്റാ​ൻ​സി​ലാ​സ് (സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജ് തു​മ്പ), വൈ​ഷ്ണ​വി എ​സ്‌. (ഗ​വ​ൺമെന്‍റ് കോ​ളേജ് ഫോ​ർ വു​മ​ൺ, വ​ഴു​ത​ക്കാ​ട്), മ​രി​യ റോ​സ് തോ​മ​സ് (എ​സ്‌എ​ൻ കോ​ളജ് ചേ​ർ​ത്ത​ല), ഐഎച്ച്ആ​ർഡി ​സെ​ല്ലി​ലെ നി​യ​ത ആ​ർ. ശ​ങ്ക​ർ (കോ​ളജ് ഓ​ഫ് അ​പ്ലൈ​ട് സ​യ​ൻ​സ് ചേ​ല​ക്ക​ര, പ​ഴ​യ​ന്നൂ​ർ),


എ​പിജെകെ. ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ശ്രീ​ല​ക്ഷ്മി എ​സ്‌. (ഗ​വ. എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് തൃ​ശൂ​ർ), അ​പ​ർ​ണ പ്ര​സാ​ദ് (ആ​ദി ശ​ങ്ക​രാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ഞ്ചി​നിയ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, കാ​ല​ടി),

കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​മൃ​ത കൃ​ഷ്ണാ കെ. ​വി. (പ്രൊ​വി​ഡ​ൻ​സ് വി​മ​ൻ​സ് കോ​ള​ജ് മ​ലാ​പ​റ​മ്പ്, കോ​ഴി​ക്കോ​ട്), മാ​ള​വി​ക എ. (​സെ​ന്‍റ് മേ​രീ​സ്‌ കോ​ളേ​ജ് സു​ൽ​ത്താ​ൻ ബ​ത്തേ​രി) എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള 12 അം​ഗ ടീ​മി​നെ ന​യി​ക്കു​ന്ന​ത് പാ​ലാ അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ലെ എ​ൻ​എ​സ്‌​എ​സ്‌ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​സി​മി​മോ​ൾ സെ​ബാ​സ്റ്റ്യ​നാ​ണ്.