സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ ആ​റാം ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു
Tuesday, January 23, 2024 12:15 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ 12കാ​ര​ൻ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ മ​രി​ച്ചു. വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ശാ​സ്ത്രി ന​ഗ​റി​ലാ​ണു സം​ഭ​വം.

ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച​ത്. ജ​നു​വ​രി 11നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ചി​കി​ത്സ​യ്ക്കി​ടെ 20 നാ​ണ് കു​ട്ടി മ​രി​ച്ച​ത്.

ത​ന്‍റെ മ​ക​നെ സ്‌​കൂ​ളി​ൽ വ​ച്ച് സീ​നി​യേ​ഴ്‌​സ് മ​ർ​ദി​ച്ച​താ​യും കാ​ലി​ന് പ​രി​ക്കേ​റ്റ​താ​യും കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.