കു​ഞ്ഞ​മ്മ ജേ​ക്ക​ബ് അന്തരിച്ചു
Sunday, January 21, 2024 9:30 PM IST
സേവ്യർ കാവാലം
ന്യൂഡൽഹി: ഒ​റീ​സ ബു​ർ​ള ക​രി​ക്കം​പ​ള്ളി​ൽ തൊ​ള്ളാ​യി​ര​ത്തി​ൽ പ​രേ​ത​നാ​യ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍റെ (ജോ​യി​ച്ച​ൻ) ഭാ​ര്യ കു​ഞ്ഞ​മ്മ ജേ​ക്ക​ബ് (77) അന്തരിച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച രണ്ടിന് ബു​ർ​ള സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ സി​മി​ത്തേ​രി​യി​ൽ നടത്തി. ​

കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ കി​ഴ​ക്കെ​ത്തെ​രു​വ് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സാ​ബു, സെ​ബു, ജോ​സി, സു​രേ​ഷ്, സി​ബു, സു​നി​ൽ, പ​രേ​ത​നാ​യ ടോ​മി.