ഡ​ൽ​ഹി ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യു​ടെ പ്ര​തി​മാ​സ പൂ​ജ​യും പ്രാ​ർ​ഥ​ന​യും 28ന്
Friday, January 19, 2024 3:05 PM IST
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യു​ടെ (എ​സ്എ​ൻ​കെ) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി വ​രു​ന്ന പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും പ്രാ​ർ​ഥ​ന​യും ദ്വാ​ര​ക​യി​ലെ എ​സ്എ​ൻ​കെ ആ​ത്മീ​യ - സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ലെ ഡോ. ​എം.​ആ​ർ. ബാ​ബു​റാം മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ 28ന് ​വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ന​ട​ക്കും.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യു​ടെ വ​നി​താ വി​ഭാ​ഗ​മാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. കേ​ന്ദ്ര​യു​ടെ മാ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗം സ​തീ​ശ​നും കു​ടും​ബ​വു​മാ​ണ് പൂ​ജാ​ദി​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.


പ്ര​സാ​ദ വി​ത​ര​ണ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ക​ൺ​വീ​ന​ർ - കു​ശ​ല ബാ​ല​ൻ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി - പ​ത്തി​യൂ​ർ ര​വി: 989 918 6787, 981 069 9696.