ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പള്ളി പെരുന്നാളിന് തുടക്കം
Tuesday, January 9, 2024 11:49 AM IST
ഷിബി പോൾ
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ കാ​വ​ൽ​പി​താ​വ് പ​രി​ശു​ദ്ധ സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നും ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ളി​നും തു​ട​ക്ക​മാ​യി.

ഞാ​യ​റാ​ഴ്ച​ത്തെ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് റ​വ. ഫാ. ​എ​ബി​ൻ പി ​ജേ​ക്ക​ബ് (വി​കാ​രി, സെ​ന്റ് ജോ​ർ​ജ്ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ജ​ല​ന്ത​ർ) പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റ്റി.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ൺ കെ. ​ജേ​ക്ക​ബ്, ജ​യ്മോ​ൻ ചാ​ക്കോ, ഫി​ലി​പ്പ് ചാ​ക്കോ, കോ​ശി പ്ര​സാ​ദ്, അ​നീ​ഷ്‌ പി. ​ജോ​യി, രാ​ജേ​ഷ് ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.