തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Monday, January 8, 2024 3:28 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ഹ​രി​ന​ഗ​ർ വി. ​ചാ​വ​റ കു​ര്യാ​ക്കോ​സ് എ​ലി​യാ​സ് ച​ർ​ച്ചി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റി​ന് ഇ​ട​വ​ക മു​ൻ വി​കാ​രി ഫാ. ​ജോ​സ​ഫ് ചി​റ്റൂ​പ​റ​മ്പി​ൽ നേ​തൃ​ത്വം ന​ൽ​കി.

വി​കാ​രി ഫാ. ​ജോ​യ് പു​തു​ശേ​രി, ഫാ. ​തോ​മ​സ് കൊ​ള്ളി​കൊ​ള​വി​ൽ, കൈ​കാ​ര​ന്മാ​ർ, തി​രു​നാ​ൾ ക​ൺ​വീ​ന​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.