ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ
Friday, November 24, 2023 10:42 AM IST
പി.എൻ. ഷാജി
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ മ​ണ്ഡ​ല മ​ഹോ​ത്സ​വ പൂ​ജ​ക​ളോ​ട് അ​നു​ബ​ന്ധി​ച്ച് ഞായറാഴ്ച(വൃ​ശ്ചി​കം 14) വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ അ​ര​ങ്ങേ​റും.

രാ​വി​ലെ 5.30ന് ​നി​ർ​മാല്യ ദ​ർ​ശ​നം, അ​ഷ്ട​ദ്ര​വ്യ മ​ഹാ ഗ​ണ​പ​തി​ഹോ​മം, അ​ഷ്ടാ​ഭി​ഷേ​കം, ഉ​ഷഃ​പൂ​ജ, ഉ​ച്ച​യ്ക്ക് 12.00ന് ​ഉ​ച്ച​പൂ​ജ എ​ന്നി​വ​യും 11.00 മു​ത​ൽ ഗു​രു​ഗ്രാം അ​യ്യ​പ്പാ സേ​വാ സ​മ​തി​യു​ടെ ഭ​ജ​ന​യും 1.30ന് ​അ​ന്ന​ദാ​ന​വും ഉ​ണ്ടാ​വും.


അ​ന്നേ ദി​വ​സ​ത്തെ പ്ര​ത്യേ​ക പൂ​ജ​ക​ളും വ​ഴി​പാ​ടു​ക​ളും ബു​ക്ക് ചെ​യ്യു​വാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 012 44004479, 9311874983 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.