ഗു​രു​ഗ്രാം സെ​ക്‌​ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ മ​ണ്ഡ​ല-​മ​ക​ര വി​ള​ക്ക് മ​ഹോ​ത്സ​വം
Friday, November 17, 2023 11:18 AM IST
പി.എൻ. ഷാജി
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ മ​ണ്ഡ​ല-​മ​ക​ര വി​ള​ക്ക് മ​ഹോ​ത്സ​വം വെള്ളിയാഴ്ച മു​ത​ൽ ജ​നു​വ​രി 14 വ​രെ (1199 വൃ​ശ്ചി​കം ഒന്ന് മു​ത​ൽ മ​ക​രം ഒന്ന് വ​രെ) ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ൽ അ​ര​ങ്ങേ​റും.

വെള്ളിയാഴ്ച രാ​വി​ലെ 5 30ന് ​നി​ർ​മാല്യ ദ​ർ​ശ​നം, മ​ല​ർ നി​വേ​ദ്യം, ആറിന് ​അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മം, ഏഴിന് അ​ഷ്ട​ഭി​ഷേ​കം, 7.30ന് ​ഉ​ഷഃ​പൂ​ജ, ല​ഘു ഭ​ക്ഷ​ണം,10 30ന് ​ഉ​ച്ച​പൂ​ജ, 12 00ന് ​അ​ന്ന​ദാ​നം, വൈകുന്നേരം 5.30ന് ന​ട​തു​റ​പ്പ്, 6.30ന് ​മ​ഹാ ദീ​പാ​രാ​ധ​ന, ദീ​പ കാ​ഴ്ച, 7.30ന് ​അ​ത്താ​ഴ പൂ​ജ, എട്ടിന് ​ഹ​രി​വ​രാ​സ​നം, തു​ട​ർ​ന്ന് ല​ഘു​ഭ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കും.


മ​ണ്ഡ​ല മ​ഹോ​ത്സ​വ​കാ​ല​ത്ത് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ല​ഘു ഭ​ക്ഷ​ണം ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ ല​ഘു ഭ​ക്ഷ​ണ​വും ഉ​ച്ച​യ്ക്ക് അ​ന്ന​ദാ​ന​വും വൈ​കുന്നേരം ല​ഘു​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

വ​ഴി​പാ​ടു​ക​ൾ ബു​ക്ക് ചെ​യ്യു​വാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: 012440 04479, 93118 74983.