ജ​പ​മാ​ല യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Wednesday, October 18, 2023 3:13 PM IST
ന്യൂ​ഡ​ൽ​ഹി: ഫ​രി​ദാ​ബാ​ദ് രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​പ​മാ​ല മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഇ​ട​വ​ക​ക​ളി​ൽ മാ​താ​വി​ന്‍റെ രൂ​പ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ജ​പ​മാ​ല യാ​ത്ര​യ്ക്ക് ആ​ർ​കെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​സു​നി​ൽ അ​ഗ​സ്റ്റി​ൻ കോ​ർ​ഡി​നേ​റ്റ​ർ, റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്, മാ​തൃ​ജോ​തി​സ് പ്ര​സി​ഡ​ന്‍റ് മേ​രി സെ​ബാ​സ്റ്റ്യ​ൻ, മ​റ്റു ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


ഈ ​മാ​സം ഒ​ന്ന് മു​ത​ൽ തു​ട​ങ്ങി​യ ജ​പ​മാ​ല യാ​ത്ര 31 ന് ​ജ​സോ​ളാ ഫാ​ത്തി​മ്മ മാ​താ ഫോ​റോ​ന പ​ള്ളി​യി​ൽ ആ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.