HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
എയ്ൽസ്ഫോർഡ് തീർഥാടനത്തിനു മുന്നോടിയായി ഓൺലൈൻ മരിയൻ കൺവൻഷൻ
Thursday, May 25, 2023 3:34 AM IST
എയ്ൽസ്ഫോർഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നൽകിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്ൽസ്ഫോഡിൽ മേയ് 27 ശനിയാഴ്ച നടത്തുന്ന ആറാമത് തീർഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ. കർമ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ തീർഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർഥാടനത്തിന് നേതൃത്വം നൽകും. രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയനുകളാണ് തീർത്ഥടനത്തിന്റെ ചുമതല വഹിക്കുന്നത്.
തീർത്ഥാടനത്തിന്റെ ഒരുക്കത്തിന്റെ ഭാഗമായി മേയ് 24,25,26 തീയതികളിൽ ഓൺലൈൻ മരിയൻ കൺവൻഷൻ നടത്തപ്പെടുന്നു. വൈകിട്ട് 6 മുതൽ 7.30 വരെ ഓൺലൈനായി ക്രമീകരിച്ചിരിക്കുന്ന കൺവൻഷനിൽ ജപമാല, മരിയൻ സന്ദേശം, മരിയൻ ഡിവോഷൻ എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. തലശേരി രൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ, റവ. ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ് എന്നിവർ മരിയൻ സന്ദേശം നൽകും. റവ. ഫാ. ജെബിൻ പത്തിപറമ്പിൽ, റവ. സിസ്റ്റർ ആൻ മരിയ എസ്എച്ച് , ഡീക്കൻ ജോയ്സ് പള്ളിക്കമ്യാലിൽ എന്നിവർ മരിയൻ ഡിവോഷൻ നയിക്കും. സൂമിലും രൂപതയുടെ ഓൺലൈൻ യൂട്യൂബ്, ഫെയ്സ്ബൂക് പേജുകളിലും പ്രാർഥന ശുശ്രൂഷകൾ തത്സമയം ലഭ്യമാണ് (https://www.youtube.com/csmegb).
മെയ് 27 ശനിയാഴ്ച രാവിലെ 11.15 നു കൊടിയേറ്റ്, 11.30 നു നേർച്ചകാഴ്ചകളുടെ സ്വീകരണം, 11.45 നു ജപമാല, 1.15 നു പ്രസുദേന്തി വാഴ്ച, തുടർന്ന് 1.30 നു ആഘോഷമായ വിശുദ്ധ കുർബാന, 3.30നു ആഘോഷമായ പ്രദക്ഷിണം, 4.30 നു മരിയൻ ഡിവോഷൻ, 4.45 നു സമാപനം, സ്നേഹവിരുന്ന് എന്ന രീതിയിലാണ് തീർത്ഥാടനത്തിന്റെ സമയക്രമം.
തീർഥാടന ദിവസം പ്രസുദേന്തിമാരാകുന്നതിനും, കഴുന്ന്, മുടി, അടിമ എന്നിവക്കും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. ബസുകളും, കാറുകളും, കോച്ചുകളും പാർക്ക് ചെയ്യുവാൻ വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ മിതമായ നിരക്കിൽ സ്നാക്ക്, ടീ കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.
കർമ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർഥാടനത്തിലേക്കും തിരുക്കർമ്മങ്ങളിലേക്കും ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോ-ഓർഡിനേറ്റർ ഫാ. ടോമി എടാട്ട് അറിയിച്ചു.
തീർത്ഥാടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും ട്രാൻസ്പോർട്ട്, സ്പെഷ്യൽ നീഡ് എന്നിവക്കും കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടുക. ഷിജു (07897642951) , അനൂപ് (07823344484),
ക്രാക്കോവില്‍ കേരള അസോസിയേഷന് ഓഫ് പോളണ്ട് ഓണാഘോഷം സംഘടിപ്പിച്ചു
ക്രാക്കോവ്: കേരള അസോസിയേഷന് ഓഫ് പോളണ്ട് ക്രാക്കോവ് ചാപ്റ്ററ
ബ്രേക്ക് തകരാർ: ബിഎംഡബ്ല്യു 15 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു
ബെര്‍ലിന്‍: ബ്രേക്ക് തകരാറിനെ തുടര്‍ന്ന് ബിഎംഡബ്ല്യു15 ലക്ഷം കാറ
കടുത്ത തീരുമാനവുമായി ഫോക്സ്വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും
ബെർലിൻ: ജർമനിയിലെ പ്രമുഖ വാഹനനിർമാതാക്കളായ ഫോക്സ്വാഗൻ ക
യുണൈറ്റഡ് ബെർലിൻ മല്ലൂസ് ഒരുക്കിയ മെഗാ തിരുവാതിര ശ്രദ്ധേയമായി
ബെർലിൻ: യുണൈറ്റഡ് ബെർലിൻ മല്ലൂസിന്റെ നേതൃത്വത്തിൽ ബെർലിനിലെ
തിരുവോണ ഗാനം "അത്തപ്പൂങ്കാറ്റ്' റിലീസ് ചെയ്തു
ബെര്‍ലിന്‍: സ്വിസ് മലയാളി മ്യൂസിക്കിന്റെ ബാനറില്‍ അണിയിച്ചൊരു
സന്ദർലാൻഡിൽ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന്
സന്ദർലാൻഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ
സെന്റ് മേരീസ് മലങ്കര സുറിയാനി യാക്കോബായ പള്ളിയില്‍ പെരുന്നാളും ഇടവക വാര്‍ഷികവും
ബെര്‍ലിന്‍: ജര്‍മനിയിലെ ഹെര്‍നെയിലെ സെന്റ് മേരീസ് മലങ്കര സുറ
ജര്‍മനിയിൽ പാലം തകര്‍ന്നു; ആളപായമില്ല
ബെര്‍ലിന്‍: കിഴക്കന്‍ ജര്‍മന്‍ നഗരമായ ഡ്രെസ്ഡനിൽ പാലം തകര്‍ന
അയർലൻഡ് നഴ്സിംഗ് ബോര്‍ഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മലയാളിയും
കോർക്ക്: നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻഡ്(എൻഎംബി
സർഗം സ്റ്റീവനേജ് "പൊന്നോണം 2024' ഇന്ന്
സ്റ്റീവനേജ്: സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കു
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ ഇന്ന്
ലണ്ടൻ: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷനിൽ സുവിശേഷക
സമീക്ഷ യുകെ വടംവലി മത്സരം: കിരീടം നിലനിർത്തി ഹെരിഫോർഡ് അച്ചായൻസ്
ലണ്ടൻ: സമീക്ഷ യുകെ വടംവലി മത്സരത്തിൽ കിരീടം നിലനിർത്തി ഹെരിഫ
ബോൾട്ടൻ മലയാളി അസോസിയേഷന്റെ ഓണഘോഷം 21ന്
ബോൾട്ടൻ: യുകെയിലെ മലയാളി സമൂഹത്തിന്റെ പ്രബല സംഘടനകളിൽ ഒന്
വിമാനം റദ്ദാക്കൽ: എംപിക്കും എയർ ഇന്ത്യ എംഡിക്കും നിവേദനം സമർപ്പിച്ച് ഒഐസിസി യുകെ
ലണ്ടൻ: ആഗോള പ്രവാസി സമൂഹത്തെ ബാധിക്കുന്ന സാമൂഹിക ഉത്തരവാദിത്
സീറോമലബാർ സഭാംഗങ്ങൾ ഗ്രേറ്റ് ബ്രിട്ടനിൽ പ്രവാസികളല്ല, പ്രേക്ഷിതരാണ്: മാർ റാഫേൽ തട്ടിൽ
ലണ്ടൻ: സീറോമലബാർ സഭയിലെ പ്രവാസി രൂപതകളിൽ ഏറ്റവും സജീവവും ഊ
ഗ്ലോസ്റ്റര്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
ഗ്ലോസ്റ്റര്‍: ഗ്ലോസ്റ്റര്‍ കേരള കള്‍ച്ചറല്‍ അസോസിയേഷൻ സംഘടിപ
ഒഐസിസി യുകെയുടെ ഓണാഘോഷ പരിപാടികൾ ശനിയാഴ്ച ഇപ്സ്വിച്ചിൽ
ഇപ്സ്വിച്ച്: ഒഐസിസി യുകെ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ
അയർലൻഡിൽ സെക്കൻഡറി തല പാഠ്യപദ്ധതിയിൽ നാടകവും സിനിമയും ഉൾപ്പെടുത്തുന്നു
ഡബ്ലിൻ: അയർലൻഡിലെ ലീവിംഗ് സെർട്ട് വിദ്യാർഥികൾക്ക് ഇനി മുതൽ
മാർ റാഫേൽ തട്ടിലിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ഊഷ്മള വരവേൽപ്പ്
ലണ്ടൻ: സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയ്ക്ക് കാന്റർബറിയിൽ പുതിയ മിഷൻ
കാന്റബറി: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയ്ക്ക് ചരിത്ര പ്രസി

തിരുവനന്തപുരം ഫ്രണ്ടസ് ഇറ്റലിയുടെ ഓണാഘോഷം ഞായറാഴ്ച റോമിൽ
റോം: റോമിൽ തിരുവനന്തപുരം ഫ്രണ്ടസ് ഇറ്റലിയുടെ ആഭിമുഖ്യത്തിൽ ഓ
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം 21ന്; മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്
ആപ്പിൾ 13 ബില്യൺ യൂറോ അയർലൻഡിന് നികുതിയായി നൽകണമെന്ന് കോടതി വിധി
ഡബ്ലിൻ: അയർലൻഡിന് നൽകേണ്ട നികുതിയിനത്തിൽ 13 ബില്യൺ യൂറോ കുറ
സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ഞായറാഴ്ച
സ്വാൻസി: സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ
അയർലൻഡിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനം നടന്നു
ഡബ്ലിന്‍: ഒഐസിസിയുടെ നേതൃത്വത്തില്‍ അയർലൻഡിൽ ഉമ്മന്‍ ചാണ്ടി
യുകെയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു
കാലടി: യുകെയിൽ വാഹനാപകടത്തിൽ കാലടി സ്വദേശിയായ യുവാവ് മരിച്
മാര്‍ റാഫേല്‍ തട്ടിലിന്റെ ഗ്രേറ്റ് ബ്രിട്ടന് രൂപത സന്ദർശനം ഇന്നുമുതൽ
കൊച്ചി: സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടി
പോർട്സ്മൗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് സ്വന്തമായി ഇടവകദേവാലയം; പ്രഖ്യാപനം നടത്തിയത് മാർ ജോസഫ് സ്രാമ്പിക്കൽ
ബർമിംഗ്ഹാം: പോർട്സ്മൗത്തിലെ സീറോമലബാർ വിശ്വാസികൾക്ക് ഇക്കഴി
വയനാടിനായി കൈകോർത്ത് ഷൈനു; ആകാശ ചാട്ടത്തിലൂടെ സമാഹരിച്ചത് 11,000 പൗണ്ട്
നോട്ടിംഗ്ഹാം: വയനാട് ദുരന്തത്തിനിരയായവർക്ക് സാന്ത്വനമരുളിക്
യുകെ അവസരങ്ങൾ: കേംബ്രിഡ്ജ് മേയറുടെ പ്രഭാഷണം ബുധനാഴ്ച
കോട്ടയം: യുകെയിലെ വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് സിഎംഎസ് കോ
ജർമനിയിൽ കാട്ടുതീ നിയന്ത്രണാതീതം
ബെര്‍ലിന്‍: ജർമനിയിലെ ഹാര്‍സ് മേഖലയിലെ ഏറ്റവും ഉയരമുള്ള സ്ഥ
ഇലക്ട്രിക് അയർലൻഡ് വൈദ്യുതി, ഗ്യാസ് നിരക്കുകൾ കുറയ്ക്കുന്നു
ഡബ്ലിൻ: ഇലക്ട്രിക് അയർലൻഡ് നവംബർ മുതൽ ഗ്യാസ്, വൈദ്യുത നിരക
സോജന് ജോസഫ് എംപിക്ക് സ്വീകരണവും കുടുംബസംഗമവും റഗ്ബിയില്‍
റഗ്ബി(യുകെ): ബംഗളൂരു അംബദ്കര്‍ മെഡിക്കല്‍ കോളജ് 1996 ബാച്ച് നഴ്
മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്നു
ബർമിംഗ്ഹാം: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ
ബ്രിട്ടനിലെ ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്സിനായി പുതിയ സംഘടന നിലവിൽ വന്നു
ലണ്ടൻ: ബ്രിട്ടനില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്സിന
കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല ചാവറ കൾച്ചറൽ സെന്റർ സന്ദർശിക്കും
കൊച്ചി: കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല ചൊവ്വാഴ്ച ചാവറ കൾച്ചറൽ സെ
മകനെ സന്ദർശിക്കാനെത്തിയ കണ്ണൂർ സ്വദേശി ഡെർബിയിൽ ഹൃദയാഘാതം മൂലം മരിച്ചു
ഡെർബി: മകനെ സന്ദർശിക്കുവാനായി നാട്ടിൽ നിന്നും എത്തിയ പിതാവ് ഹൃ
ലണ്ടനിലേക്കുള്ള വിമാനം റദ്ദാക്കി; യാത്രക്കാർ വലഞ്ഞു
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ
കേരള അസോസിയേഷന് ഓഫ് പോളണ്ടിന്റെ ഓണാഘോഷം ഞായറാഴ്ച
ക്രാക്കോവ്: കേരള അസോസിയേഷന് ഓഫ് പോളണ്ട് (കെഎപി) ക്രാക്കോവ്
ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു
ലണ്ടൻ : യുകെയിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ ലണ്ടൻ മലയാള സാ
കൈരളി യുകെ നഴ്സിംഗ് ബിരുദധാരികൾക്കുള്ള സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനം 16 മുതൽ
ലണ്ടൻ: യുകെയിൽ കെയർ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന നഴ്സിംഗ്
മൊർട്ടെസയ്ക്ക് സുഖമായി ഉറങ്ങാം; സ്പെഷ്യൽ കിടക്ക നൽകി പാരാലിന്പിക്സ് കമ്മിറ്റി
പാരീസ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തയാളും ഏറ്റവും ഉയ
ദ്രോഗ്ഡയിൽ "പൂരം 2025': ലോഗോ പ്രകാശനം നടന്നു
ദ്രോഗ്ഡ: ദ്രോഗ്ഡയുടെ ഓണാഘോഷത്തിൽ നിറഞ്ഞ സദസിനെ സാക്ഷിയാക്കി ഡ്യ
"സൗഹൃദം' ഉണ്ടാക്കാൻ തീയിട്ട യുവതി അറസ്റ്റിൽ
ട്രിപ്പോളി(ഗ്രീസ്): ഗ്രീസിലെ ട്രിപ്പോളിയിൽ നാൽപത്തിനാലുകാരി നട
ഇടിമിന്നലിൽ റോമിലെ പുരാതന ആർച്ചിനു കേടുപാട്
റോം: ചൊവ്വാഴ്ച രാത്രി റോമിലുണ്ടായ ഇടിമിന്നലേറ്റ് എഡി 315ൽ പണിതീ
ജര്‍മനിയിലെ ഇസ്രായേല്‍ കോണ്‍സുലേറ്റിന് സമീപം തോക്കുധാരിയെ ജര്‍മന്‍ പോലീസ് വെടിവച്ചു കൊലപ്പെടുത്തി
ബര്‍ലിന്‍: മ്യൂണിക്കിലെ ഇസ്രായേല്‍ കോണ്‍സുലേറ്റിന് സമീപവും നഗ
ബോൾട്ടനിൽ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്നായുടെയും സംയുക്ത തിരുനാൾ ഇന്ന് മുതൽ
ബോൾട്ടൻ: ബോൾട്ടൻ സെന്റ് ആൻസ് സീറോ മലബാർ മിഷന്റെ ആഭിമുഖ്യത്ത
പോർട്സ്മൗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് അഞ്ചാമത്തെ ഇടവക ദേവാലയം; പ്രഖ്യാപനം എട്ടാം തീയതി
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി എട്ടു
സമീക്ഷ യുകെ വടംവലി ടൂർണമെന്റ് ശനിയാഴ്ച വിഥൻഷോയിൽ
വിഥൻഷോ: വയനാട് ദുരിതബാധിതർക്ക് സഹായം നൽകുന്നതിനായി സമീക്ഷ യുകെ സംഘടിപ്പിക്കുന്ന
പതിനഞ്ചാമത് മുട്ടുചിറ സംഗമം ബോൾട്ടണിൽ 27 മുതൽ
ബോൾട്ടൺ: പതിനഞ്ചാമത് മുട്ടുചിറ സംഗമം ഈ മാസം 27, 28, 29 തീയതികളി
Latest News
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
കൊറിയയെ തകര്‍ത്തു; ഏഷ്യന്‍ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ ഫൈനലില്‍
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിക്ക് പുതിയ കോച്ചുകള്‍
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നീക്കങ്ങൾ സജീവമാക്കി കേന്ദ്രം
മൈനാഗപ്പള്ളി അപകടം: ഡോക്ടര്‍ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top