ന്യൂഡൽഹി: 30 വർഷം ഡൽഹിയിൽ സംഗീതരംഗത്ത് നിറസാന്നിധ്യവും ഓർത്തഡേക്സ് സഭയുടെ ഡൽഹി ഭദ്രാസത്തിന്റെ നൂസിക് ഡയറക്ടറും റിയാൻ ഇന്റർനാഷണൽ സകൂളിന്റെ മൂസിക് ടീച്ചും കൂടിയായ തോമസ് ഏലിയാസിന് (ബന്നി) ഹൗസ് ഖാസ് സെന്റ് മേരീസ് കത്തീഡ്രൽ സനേഹാദരവുകളുടെ യാത്രയയപ്പ് നൽകി.
സെന്റ് മേരീസ് കത്തിഡ്രൽ വികാരി ഫാ. ശോഭൻ ബേബി, സഹവികാരി ജയ്സൺ ജോസഫ്, ഫാ. ഗീവറുഗീസ് ഗീവർഗ്ഗീസ്, ഫാ. ലിജിൻ ഗീവറുഗീസ്, ട്രസ്റ്റി അനിൽ വി. ജോൺ, സെക്രട്ടറി മാമ്മൻ മാതൃ, സോസൈറ്റി വൈസ് ചെയർമാൻ കെ.പി. ഏബ്രഹാം ട്രഷറർ ഷാജി പോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.