കാ​രി​വേ​ലി​ൽ ആ​ലീ​സ് ജോ​സ​ഫ് അ​ന്ത​രി​ച്ചു
Monday, May 15, 2023 6:28 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: കോ​ട്ട​യം കു​റു​പ്പും​ത​റ ഇ​ര​വി​മം​ഗ​ലം കാ​രി​വേ​ലി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ (അ​പ്പ​ച്ച​ൻ) ഭാ​ര്യ ആ​ലീ​സ് ജോ​സ​ഫ് (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം മേ​യ് 18 ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​മ​ണ്ണാ​റ​പ്പാ​റ സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് ദേ​വാ​ല​യ​ത്തി​ൽ.

മ​ക്ക​ൾ: അ​ജി ജോ​സ​ഫ് (റെ​യി​ൽ​വേ പാ​ല​ക്കാ​ട്), ആ​ൻ​സി ജോ​സ​ഫ് (യു​എ​സ്എ), അ​നി​ൽ ജോ​സ​ഫ് (​അ​യ​ർ​ല​ൻ​ഡ്), അ​നീ​ഷ് ജോ​സ​ഫ് (അ​യ​ർ​ല​ൻ​ഡ്), അ​ജി​നി ജോ​സ​ഫ് (കു​റു​പ്പും​ത​റ).

മ​രു​മ​ക്ക​ൾ: സ്മി​ത മാ​ത്യു (ടീ​ച്ച​ർ, പു​തു​പ്പ​രി​യാ​രം പാ​ല​ക്കാ​ട്), ജേ​ക്ക​ബ് മാ​ത്യു (യു​എ​സ്എ), എ​ൽ​സി (അ​യ​ർ​ല​ൻ​ഡ്), പ്രി​ൻ​സി ഫി​ലി​പ്പ് (അ​യ​ർ​ല​ൻ​ഡ്), സി​മ്മി മാ​ത്യു (കു​റു​പ്പും​ത​റ).