അ​നി​ൽ ജോ​ർ​ജ് അ​ന്ത​രി​ച്ചു
Wednesday, April 5, 2023 1:28 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഗോ​വി​ന്ദ​പൂ​രി ഗി​രി​ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന അ​നി​ൽ ജോ​ർ​ജ്(54)
അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം 11.30ന് ​പൃ​ഥി​രാ​ജ് റോ​ഡി​ലെ ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും. പ​രേ​ത​ൻ കൊ​ട്ടാ​ര​ക്ക​ര മം​ഗ​ല​വി​ലാ​സ​ത്തി​ൽ കു​ടും​ബാം​ഗം.

ഭാ​ര്യ: സു​നി​ത അ​നി​ൽ ജോ​ർ​ജ്(​സ്റ്റാ​ഫ് ന​ഴ്സ് എ​ഐ​ഐ​എം​എ​സ്) കി​ഴ​ക്കേ​യി​ൽ വീ​ട്ടി​ൽ പാ​ന്പാ​ടി, കോ​ട്ട​യം.

മ​ക്ക​ൾ: അ​ല​ൻ, ആ​ൽ​ബി​ൻ.
സ​ഹോ​ദ​ര​ങ്ങ​ൾ : സു​നി​ൽ ജോ​ർ​ജ്(​കാ​ന​ഡ), അ​നി​ത വി​ൽ​സ​ണ്‍(​കാ​ന​ഡ), ആ​നി മു​ര​ളീ​ധ​ര​ൻ(​ഡ​ൽ​ഹി).