വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പു​തു നേ​തൃ​ത്വം
Wednesday, February 1, 2023 6:02 AM IST
ഷി​ജി ചീ​രം​വേ​ലി​ൽ
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ വി​എം​എ​യു​ടെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പും ക്രി​സ്മ​സ് പു​തു​വ​ൽ​സ​ര ആ​ഘോ​ഷ​ങ്ങ​ളും വി​യ​ന്ന​യി​ലെ 23 -ാമ​ത്തെ ജി​ല്ല​യി​ലെ ഡോ​ണ്‍​ബോ​സ്കോ ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ക്രി​സ്മ​സ് പു​തു​വ​ൽ​സ​ര ആ​ഘോ​ഷ​ങ്ങ​ളി​ൽ യു​വ​ജ​ന​ങ്ങ​ളും മു​തി​ർ​ന്ന​വ​രും വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ഷാ​ജ​ൻ ഇ​ല്ലി​മൂ​ട്ടി​ൽ എ​ല്ലാ​വ​രെ​യും ഹാ​ർ​ദ​മാ​യി സ്വാ​ഗ​തം ചെ​യ്തു. മു​ഖ്യ​മ​തി​ഥി ഫാ. ​തോ​മ​സ് കൊ​ച്ചു​ചി​റ സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ഷൈ​ജു മേ​പ്പു​റ​ത്ത് സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശ്ലാ​ഘി​ച്ചു സം​സാ​രി​ച്ചു.

സം​ഘ​ട​ന​യു​ടെ പൊ​തു​യോ​ഗ​ത്തി​ൽ വി​എം​എ സ്ഥാ​പ​ക നേ​താ​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്ന ഡോ. ​ജോ​സ് കി​ഴ​ക്കേ​ക്ക​ര​യു​ടെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. 2023-24 ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​പ്പെ​ട്ടു. പോ​ൾ മാ​ളി​യേ​ക്ക​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്നു. ജൂ​ബി​ലി വ​ർ​ഷ​മാ​യ 2024 -ൽ ​അ​ൻ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു.

സു​നീ​ഷ് മു​ണ്ടി​യാ​നി​ക്ക​ൽ (പ്ര​സി​ഡ​ന്‍റ്), ബാ​ബു ത​ട്ടി​ൽ ന​ട​ക്ക​ലാ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സോ​ണി ജോ​സ​ഫ് ചേ​ന്ന​ങ്ക​ര(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), റോ​വി​ൻ വി​ൻ​സ​ൻ​റ് പെ​രേ​പ്പാ​ട​ൻ (ജോ. ​സെ​ക്ര​ട്ട​റി), ജി​മ്മി തോ​മ​സ് (ട്ര​ഷ​റ​ർ), ജോ​ബി മു​രി​ക്ക​നാ​നി​ക്ക​ൽ (ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി), ആ​ൻ മേ​രി പ​ള്ളി​പ്പാ​ട്, ജെ​ന്നോ താ​ന്നി​ക്ക​ൽ (ആ​ർ​ട്സ് കോ​ഡി​നേ​റ്റ​ർ​മാ​ർ), ര​ഞ്ജി​ത്ത് രാ​ജ​ശേ​ഖ​ര​ക്കു​റു​പ്പ് (സ്പോ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി), ലി​ൻ​റോ പാ​ല​ക്കു​ടി (പി​ആ​ർ​ഒ), ഫി​ലി​പ്പ് ജോ​ണ്‍ കു​റു​ന്തോ​ട്ടി​ക്ക​ൽ (എ​ഡി​റ്റ​ർ) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യും രാ​ജി ജോ​ർ​ജ് ത​ട്ടി​ൽ, ഗീ​താ ഞൊ​ണ്ടി​മാ​ക്ക​ൽ, ജെ​ൻ​സി കി​ട​ങ്ങ​ൻ, ബി​ന്ദു തെ​ക്കു​മ​ല, അ​നീ​ഷ് തോ​മ​സ്, മാ​നു​വ​ൽ തു​പ്പാ​ത്തി, റോ​ണ​ക് നെ​ച്ചി​ക്കാ​ട്ട് എ​ന്നി​വ​രെ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യും ആ​തി​ര ത​ളി​യ​ത്ത്, റീ​ത്തി​ക്ക തെ​ക്കി​ന​ൻ, സാ​ന്ദ്ര പ​യ്യ​പ്പി​ള്ളി, ക്രി​സ്റ്റോ​ഫ് പ​ള്ളി​പ്പാ​ട്ട്, ഡൊ​മി​നി​ക് മ​ണി​യ​ൻ​ചി​റ, പ്രി​ൻ​സ് സാ​ബു, ഫെ​ലി​ക്സ് ചെ​രി​യാ​ൻ​കാ​ലാ​യി​ൽ, ആ​ന​ന്ദ് കോ​നി​ക്ക​ര എ​ന്നി​വ​രെ യു​വ​ജ​ന ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വി​എം​എ ചാ​രി​റ്റി ട്ര​സ്റ്റി​ന്‍റ് നാ​ളി​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ​റ്റി ചെ​യ​ർ​മാ​ൻ മാ​ത്യു കി​ഴ​ക്കേ​ക്ക​ര വി​ശ​ദീ​ക​രി​ക്കു​ക​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി ചേ​ന്ന​ങ്ക​ര കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.