എ​ലി​സ​ബ​ത്ത് രാ​ജ്ഞി​ക്ക് ആ​ദ​ര​വു​മാ​യി പു​റ​ത്തി​റ​ക്കി​യ സം​ഗീ​ത​ആ​ൽ​ബം ഒ​രു മി​ല്ല്യ​ണ്‍ കാ​ഴ്ച​ക്കാ​രു​മാ​യി മു​ന്നേ​റു​ന്നു
Monday, January 30, 2023 11:10 PM IST
ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
ല​ണ്ട​ൻ: അ​ന്ത​രി​ച്ച എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി പു​റ​ത്തി​റ​ക്കി​യ ഹെ​ർ ഡ​യ​മ​ണ്ട് റേ​ൻ’ എ​ന്ന സം​ഗീ​ത ആ​ൽ​ബം ഒ​രു മി​ല്യ​ണ്‍ കാ​ഴ്ച​ക്കാ​രു​മാ​യി യു​ട്യൂ​ബി​ൽ വൈ​റ​ലാ​യി മാ​റി. ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ട്യൂ​ട്ടേ​ഴ്സ് വാ​ലി മ്യൂ​സി​ക് അ​ക്കാ​ദ​മി പു​റ​ത്തി​റ​ക്കി​യ ഈ ​ആ​ൽ​ബ​ത്തി​ൽ ട്യൂ​ട്ടേ​ഴ്സ് വാ​ലി മ്യൂ​സി​ക് അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇം​ഗ്ലീ​ഷ് , മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ് എ​ന്നീ നാ​ല് ഭാ​ഷ​ക​ളി​ൽ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന ഈ ​ഗാ​ന​ത്തി​ന്‍റെ ര​ച​ന ചാ​ൾ​സ് ലെ​വി​സ് ലോ​റ​ൻ​സ് ഇം​ഗ്ലി​ഷി​ലും ബി.​കെ.​ഹ​രി​നാ​രാ​യ​ണ​ൻ മ​ല​യാ​ള​ത്തി​ലും അ​റ​ഫ മെ​ഹ്മൂ​ദ് ഹി​ന്ദി​യി​ലും വി​നോ​ദ് വേ​ണു ത​മി​ഴി​ലും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഫോ​ർ മ്യൂ​സി​ക്കു​മാ​ണ്യ

ക​ഴി​ഞ്ഞ ആ​ഴ്ച ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് ഹാ​ളി​ൽ ന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ബ്രി​ട്ട​നി​ലെ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. ബ്രി​ട്ട​ന്‍റെ മ​നോ​ഹാ​രി​ത നി​റ​യു​ന്ന പ്ര​കൃ​തി​ഭം​ഗി​യി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ആ ​മ​നോ​ഹ​ര​മാ​യ ഗാ​നം സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്ത​തോ​ടെ എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി പു​റ​ത്തി​റ​ക്കി​യ ആ​ദ്യ ഇ​ന്ത്യ​ൻ സം​ഗീ​ത ആ​ൽ​ബ​ത്തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കാ​നും നേ​തൃ​ത്വം കൊ​ടു​ക്കാ​നും ക​ഴി​ഞ്ഞ​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് ട്യൂ​ട്ടേ​ഴ്സ് വാ​ലി ഡ​യ​റ​ക്ട​ർ നോ​ർ​ഡി ജേ​ക്ക​ബ്.