ഡി​എം​എ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു
Sunday, January 29, 2023 3:38 AM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. ആ​ർ കെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ് ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്തി.

തു​ട​ർ​ന്നു ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​ന്പു​ഴ സ്വാ​ഗ​തം ആ​ശം​സി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രാ​യ കെ​വി മ​ണി​ക​ണ്ഠ​ൻ, കെ​ജി രാ​ഘു​നാ​ഥ​ൻ നാ​യ​ർ, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പി​എ​ൻ ഷാ​ജി, ജോ​യി​ന്‍റ് ഇ​ന്‍റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​ന ര​മ​ണ​ൻ, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ​എം​എ​സ് നാ​യ​ർ, ക​ലേ​ഷ് ബാ​ബു, ഡി ​ജ​യ​കു​മാ​ർ, വി​നോ​ദ് കു​മാ​ർ, സു​ജ രാ​ജേ​ന്ദ്ര​ൻ, അ​നി​ല ഷാ​ജി, ന​ളി​നി മോ​ഹ​ൻ, ല​ജ്പ​ത് ന​ഗ​ർ ഏ​രി​യ ചെ​യ​ർ​മാ​ൻ സാ​ജു പോ​ൾ, ആ​ർ​കെ പു​രം ഏ​രി​യ സെ​ക്ര​ട്ട​റി ഒ ​ഷാ​ജി​കു​മാ​ർ, വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ സെ​ക്ര​ട്ട​റി നോ​വ​ൽ ആ​ർ ത​ങ്ക​പ്പ​ൻ, സം​ഗം വി​ഹാ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പി​എ​ൻ വാ​മ​ദേ​വ​ൻ, ജ​ന​ക് പു​രി ഏ​രി​യ ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ സി​ഡി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ർ​കെ പു​രം ഏ​രി​യ​യി​ലെ കു​ട്ടി​ക​ളാ​യ ജ്യോ​തി​ക, ലാ​വ​ണ്യ, ശ​ര​ണ്യ എ​ന്നി​വ​ർ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മ​ധു​ര വി​ത​ര​ണ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ച​ത്.