Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
യുകെയിൽ വിദ്യാർഥി വിസ നിയന്ത്രണവും ജോലി നിരോധനവും വരുന്നു
Saturday, January 28, 2023 7:07 AM IST
ജോസ് കുന്പിളുവേലിൽ
ലണ്ടൻ: ഇന്ത്യൻ വിദ്യാർഥികളുടെ പ്രത്യേകിച്ച് മലയാളികളുടെ സ്വപ്ന ഭൂമിയായി തലയെടുപ്പോടെ നിൽക്കുന്ന സൂര്യനസ്തമിക്കാത്ത രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ കടുകട്ടിയാവുന്പോൾ സ്വപ്നം നെഞ്ചിലേറ്റി നടക്കുന്ന വിദ്യാർഥികളുടെ നെഞ്ചുപിളർക്കുന്ന വിഷയമായി വലിയൊരു ഇരുട്ടടിയായി മാറുകയാണ് ഭാവിയിൽ.
സ്ററുഡന്റ് വിസ സന്പ്രദായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന ബ്രിട്ടീഷ് സർക്കാർ തന്നെ തുറന്നു പറയുന്പോൾ ലക്ഷങ്ങൾ വായ്പ്പയെടുത്ത് വിദേശത്തേയ്ക്ക് കുടിയേറി കുടുംബത്തെയും കുടുംബാംഗങ്ങളെയും കരകയറ്റാമെന്ന പ്രതീക്ഷകളുടെ കടയ്ക്കെൽ സർക്കാർ കത്തിവെച്ചത് മലയാളി വിദ്യാർഥികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിയ്ക്കയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകളും ഇതിനെ സാധൂകരിക്കുന്നതാണ്. ബ്രിട്ടനിൽ ഉന്നത പഠനം നടത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യക്കാരാണ് ഒന്നാമത്. 2021 ജൂലൈയിൽ അവതരിപ്പിച്ച പുതിയ ഗ്രാജ്വേറ്റ് വിസ നേടുന്നതിൽ ഇന്ത്യക്കാരാണ് ഏറ്റവും മുന്നിൽ, 41 ശതമാനം. യുകെയിൽ 6.80 ലക്ഷം വിദേശ വിദ്യാർഥികളുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പറയുന്നു. ഏതാണ്ട് 200 ഓളം യൂണിവേഴ്സിറ്റികളാണ് യുകെയിലുള്ളത്.
യുകെയിലേക്ക് വരുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കുറക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന്റെ ചുവടുപിടിച്ചുള്ളതാണ് ഹോം സെക്രട്ടറി സുവെല്ല ബ്രാവർമാന്റെ പദ്ധതികൾ. ഇതാണിപ്പോൾ മലയാളികൾക്ക് ഇരുട്ടടിയായി മാറുന്നത്.
പോസ്റ്റ് സ്റ്റഡി വർക്ക് വിസ പോലുള്ള സൗകര്യങ്ങളായിരിക്കും പ്രധാനമായും പരിമിതപ്പെടുത്തുക. പഠനശേഷം രാജ്യത്ത് തങ്ങുന്നതിന് അനുവദിച്ചിരിക്കുന്ന കാലാവധി 6 മാസമായി കുറച്ചേക്കും. സ്റ്റുഡന്റ് വിസയിൽ വരുന്നവർക്ക് പിന്നീട് കുടുംബാംഗങ്ങളെ കൂടെ കൂട്ടുന്നതിനും നിയന്ത്രണങ്ങൾ വരും. ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാനാണ് കൂടുതൽ നിയന്ത്രണങ്ങൾക്കായി വാദിക്കുന്നത്. എന്നാൽ, വിദ്യാഭ്യാസ വകുപ്പ് ഇതിനെ ശക്തമായി എതിർക്കുകയാണ്. വിദേശ വിദ്യാർഥികളുടെ സാന്നിധ്യം ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളുടെ പ്രധാന വരുമാന മാർഗമാണ്. കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് വിദേശ വിദ്യാർഥികൾക്ക് യുകെയോടുള്ള താൽപര്യം കുറയ്ക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക.
സ്ററുഡന്റ് വിസയിൽ വരുന്നവരെ കുടിയേറ്റ കണക്കുകളിൽ ഉൾപ്പെടുത്തുന്നത് കുടിയേറ്റം പെരുപ്പിച്ചു കാട്ടലാണെന്നാണ് കാലങ്ങളായി വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. നിലവിലുള്ള സന്പ്രദായത്തിൽ, സ്ററുഡന്റ് വിസയിൽ യുകെയിലെത്തുന്ന ബിരുദധാരികളായ വിദേശികൾക്ക് ഉന്നത വിദ്യാഭ്യാസ കോഴ്സ് പൂർത്തിയാക്കിയ ശേഷം രണ്ടുവർഷംകൂടി യുകെയിൽ തുടരാം. ഈ സമയത്ത് ജോലി സന്പാദിച്ച് ജോബ് വിസയിലേക്ക് മാറിയാൽ തുടർന്നും ഇവിടെ താമസിക്കാം.എന്നാൽ, ഈ സന്പ്രദായം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. സ്ററുഡന്റ് വിസയിൽ വരുന്ന പലരും പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ജോലിയിലേക്ക് തിരിയുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഡിപ്പൻഡന്റ് വിസയിൽ വരുത്താനുദ്ദേശിക്കുന്ന നിയന്ത്രണമനുസരിച്ച്, വിദേശ വിദ്യാർഥികൾക്ക് പിഎച്ച്.ഡി പോലുള്ള ബിരുദാനന്തര ഗവേഷണ അധിഷ്ഠിത കോഴ്സുകളിലോ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ദൈർഘ്യമുള്ള ബിരുദാനന്തര കോഴ്സുകളിലോ ആണെങ്കിൽ മാത്രമേ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാൻ അനുമതി നൽകൂ.
അടുത്ത സെപ്റ്റംബറിൽ അല്ലെങ്കിൽ പിന്നീടുള്ള മാസങ്ങളിൽ കുടിയേറാമെന്നുള്ള പ്രവേശന സമയം ലക്ഷ്യമിട്ടു ഒരുക്കങ്ങൾ നടത്തുന്ന മലയാളി വിദ്യാർഥികൾ തീർത്തും ആശങ്കപ്പെടണം. കാരണം നിയമം സർക്കാർ അംഗീകരിച്ചാൽ ഉടനടി നടപ്പാക്കാൻ സാധിക്കും വിധമാണ് ബ്രിട്ടനിലെ സംവിധാനം പ്രവർത്തിക്കുന്നത്. അതിനാൽ രണ്ടു വർഷം കൂടി യുകെയിൽ നിന്ന് പഠിക്കാൻ ചിലവാക്കിയ കാശ് ഏതു വിധേനയും വസൂലാക്കാമെന്നു വിചാരിക്കുന്നവർക്ക് എല്ലാം കൈവിട്ടുപോകുന്ന അവസ്ഥയിലേയ്ക്കാവും നടന്നടുക്കുന്നത്. പോസ്ററ് സ്ററഡി കാലാവധി വെട്ടിക്കുറച്ചാൽ യുകെയിലേക്കു വരാനുള്ള സ്വപ്നം സ്വപ്നമായി തന്നെ തുടരേണ്ടിവരും. കാരണം ആറുമാസം സമയം കൊണ്ട് എന്തു നേടാനാവും ആരും ഇക്കാര്യത്തിൽ മാൻഡ്രേക്കല്ലല്ലോ മാജിക്കിലൂടെ കാര്യം നടത്താൻ.
ഇതുമാത്രമല്ല ലക്ഷങ്ങൾ മുടക്കി യുകെയിലേക്ക് ഒരു സറ്റുഡന്റ് വിസ സന്പാദിച്ച് കുടുംബ സമേതം ചേക്കേറാം എന്ന പ്രതീക്ഷയും ഇതുമൂലം കടപുഴകി എറിയപ്പെടും. ഇനി മുതൽ രണ്ടു വർഷം പഠന സമയമുള്ള പോസ്ററ് ഗ്രാജേഷൻ കോഴ്സിൽ ഗവേഷണം നടത്താൻ എത്തുന്ന വിദ്യാർഥികൾക്ക് മാത്രമായി വെട്ടിച്ചുരുക്കപ്പെടും എന്ന നിർദേശമാണ് ഇന്ത്യൻ വംശജ കൂടിയായ ആഭ്യന്തര സെക്രട്ടറി സ്യുവെല്ലയുടെ നിർദ്ദേശം. ഇതിലൂടെ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാനും പതിനായിരക്കണക്കിന് ഡിപെൻഡന്റ് വിസ എന്നത് കുറയ്ക്കാനാവും എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇക്കാര്യം നടപ്പാക്കിയാൽ മലയാളികളുടെ കോഴ്സ് ചോയ്സും ചിലപ്പോൾ നഷ്ടപ്പെട്ടേക്കും. കാരണം നിലവിൽ ഗ്രാജുഷേൻ കോഴ്സുകൾ ചോയ്സുകൾ പരിമിതപ്പെടുത്തുന്പോൾ ഒട്ടു മിക്ക വിദ്യാർത്ഥികളെയും കുഴപ്പത്തിലാക്കും. ഇതിന്റെ മറുവശമെന്ന് പറയുന്നത് പഠിക്കാൻ എളുപ്പമുള്ള കോഴ്സുകളുടെ തെരഞ്ഞെടുപ്പും വഹിക്കാൻ പറ്റുന്ന ഫീസുമാണ്, ഇതാണ് വിദ്യാർത്ഥികളെ ഏറെ ആകർഷിച്ചു കൊണ്ടിരിയ്ക്കുന്നത്.
ഇപ്പോഴെത്തുന്നവരാകട്ടെ ഏറ്റവും വേഗത്തിൽ കെയർ ഹോമുകളിൽ വിസ സംഘടിപ്പിച്ച് ജോലി ചെയ്തു കാശുണ്ടാക്കുകയാണ് ഭൂരിഭാഗത്തിന്റെയും ലക്ഷ്യം.
ഇതെല്ലാം കൃത്യമായി കണക്കുകൂട്ടി പഠിച്ചു തയ്യാറാക്കിയാണ് സർക്കാർ പൊളിച്ചെഴുത്തിനു തയ്യാറായി എന്നത് ഒരു വസ്തുതയാണ്. എന്നാൽ കോഴ്സിന്റെ മെറിറ്റ് നോക്കി കുടുംബത്തെ കൂടി സൗജന്യമായി കൊണ്ടുവരാനുള്ള നിർദേശവും പദ്ധതിയിൽ ഉൾപ്പെടുത്തിയത് പഠനമികവുള്ളവർക്ക് സഹായകമാവും. ഈ നിർദ്ദേശങ്ങളെ രാജ്യത്തെ യൂണിവേഴ്സിറ്റികൾ എതിർത്തുവെങ്കിലും ഒന്നും സർക്കാർ കാര്യമായി ചെിവിക്കൊണ്ടില്ലന്നു പറയുന്പോൾ തന്നെ കാര്യങ്ങളെുടെ ഗൗരവം അത്രയ്ക്കുള്ളതാണ്. മുൻപുണ്ടായ പഠനവിസയുടെ മറവിലെ തള്ളിക്കയറ്റം എങ്ങനെയും കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം. അത്തരം സാഹചര്യങ്ങളിലേയ്ക്കാണ് ഇനി ബ്രിട്ടൻ നീങ്ങുക. എന്നാൽ മുൻപത്തെപോയിന്റ് ബേസ്ഡ് സിസ്ററം അടക്കമുള്ള സ്വീകാര്യമായ നടപടികൾ രാജ്യത്തിന് മികവുള്ള വിദ്യാർത്ഥികളെ ലഭിക്കുമെന്ന കണക്കുകൂട്ടലും സർക്കാർ വ്യക്തമാക്കുന്നുണ്ട്. യുകെ യൂണിവേഴ്സിറ്റികളുടെ നിലവാരത്തകർച്ച ഉണ്ടാകുന്നത് തടയുക സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. വിദേശ വിദ്യാർഥികൾ ആധിപത്യം സ്ഥാപിച്ച പല യൂണിവേഴ്സിറ്റികളിലും വിദ്യാർഥികൾ ക്ളാസിന്റെ പടിപോലും കാണാതെ മണിമേക്കേഴ്സായി മാറുന്പോൾ ഇതിനു ബദൽ ചിന്തിക്കുക എന്നത് ഏതു സർക്കാരിന്റെയും കടമയാണ്.
യുക്മ യൂത്ത് കരിയർ ഗൈഡൻസ് പരമ്പര ശ്രദ്ധേയമാകുന്നു
ലണ്ടൻ: ഗ്രാമർ സ്കൂൾ പ്രവേശനത്തിന് ഒരുങ്ങുന്ന യുകെയിലെ വിദ്യാർത്ഥികളേയും അവരുടെ
ജര്‍മന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി
ബര്‍ലിന്‍: ജര്‍മ്മന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതു സംബന്ധിച്ച
മലങ്കര ഓർത്തഡോക്സ് സഭയുടെ വി. കുർബാന ജർമ്മനിയിലെ നൂറൻബർഗിൽ ആരംഭിച്ചു
നൂറന്‍ബര്‍ഗ്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ ജര്‍മ്മനി സെന്റ് ഗ്രിഗോറിയോ
ദൈവഹിതത്തോട് ചേർന്ന് നിന്ന വ്യക്തിത്വം: മാർ ജോസഫ് സ്രാമ്പിക്കൽ
ബർമിംഗ് ഹാം: അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ ദൈവഹിതത്തോട് ചേർന്ന് നിന്ന് പരിശുദ്
പെന്ഷന് പരിഷ്ക്കരണം ; ഫ്രാന്‍സില്‍ നാടകീയ നീക്കങ്ങള്‍
പാരീസ്: ഫ്രാന്‍സില്‍ പെന്ഷന് പരിഷ്ക്കരണ പ്രതിഷേധം ശക്തമാകുന്നതിനിടെ വോട്ടില്ല
ഇന്‍ഫാന്റിനോ മൂന്നാം തവണയും ഫിഫ പ്രസിഡന്റ്
സൂറിച്ച്: ഫിഫ പ്രസിഡന്റായി ജിയാനി ഇന്‍ഫാന്റിനോ വീണ്ടും തിരഞ്ഞെ
ജര്‍മനിയിലെ വിമാനത്താവളങ്ങളില്‍ വെള്ളി, ശനി സമരം
ബെര്‍ലിന്‍: പുതിയ പണിമുടക്കിനെ തുടര്‍ന്ന് ജര്‍മൻ വിമാനത്താവള
സമീക്ഷ യുകെ ബോസ്റ്റൺ ബ്രാഞ്ചു സമ്മേളനം
ലണ്ടൻ: സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി
വോട്ടെടുപ്പില്ലാതെ പെൻഷൻ പരിഷ്കരണം; ഫ്രാൻസിൽ വൻ പ്രതിഷേധം
പാരീസ്: പാർലമെന്റിൽ വോട്ടെടുപ്പില്ലാതെ പെന്ഷന് സമ്പ്രദായം പ
ജര്‍മനിയിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധന
ബെര്‍ലിന്‍: 2022 അധ്യയന വര്‍ഷത്തില്‍ ജര്‍മനിയിലെ ഒന്നാം സെമസ്റ്
7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ സീസൺ - 6 & ചാരിറ്റി ഈവെന്റ് വാട്ട്ഫോർഡിൽ ശനിയാഴ്ച
ലണ്ടൻ: യുകെ മലയാളികളുടെയിടയിൽ ജനശ്രദ്ധ നേടിയ 7 ബീറ്റ്സ് സം
യുക്മ - കേരളപൂരം വള്ളംകളി ഓഗസ്റ്റ് 26ന് ; നവംബർ 4 ന് ദേശീയ കലാമേള
ലണ്ടൻ : യുക്മ ദേശീയ സമിതി പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയുടെ
ജര്‍മനിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പണിമുടക്ക് ആരംഭിച്ചു; നഴ്സിംഗ് മേഖല സ്തംഭനത്തിലേയ്ക്ക്
ബെര്‍ലിന്‍: ജര്‍മനിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടുദിവസത്തെ പ
ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ ജനറൽ ബോഡി പുതുനേതൃത്വത്തെ തെരഞ്ഞെടുത്തു
ഡബ്ലിൻ ,ദ്രോഗെഡ: ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ(ഡിഎംഎ) 17- മത് ജനറൽ ബോ
കൈരളി യുകെ വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് മാർച്ച് 19ന്
ലണ്ടൻ: യുകെയിൽ യൂണിവേഴ്സിറ്റി കോഴ്സ് കഴിഞ്ഞു ഐടി പോലെയുള്ള
തോക്ക് നിയന്ത്രണം കൂടുതല്‍ ശക്തമാക്കും: ജര്‍മന്‍ ആഭ്യന്തര മന്ത്രി
ബെര്‍ലിന്‍: രാജ്യത്ത് തോക്കുകളുടെ വില്പനയും ഉപയോഗവും നിയന്ത
സാധാരണ യാത്രക്കാരിയായി അംഗല മെര്‍ക്കല്‍ യൂറോവിംഗ്സില്
ബെർലിൻ: മുന്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ അവധിയാഘോ
സമീക്ഷ യുകെ നാഷ്ണൽ ബാഡ്മിന്റൺ ടൂർണമെൻറ് റീജണൽ മത്സരങ്ങൾ സമാപിച്ചു
ലണ്ടൻ: കെറ്ററിംഗിൽ ഫെബ്രുവരി നാലിന് ആരംഭിച്ച സമീക്ഷ യുകെ യുടെ ആറാമത് ദേശീയ സ
ബ്ലാക്ക്റോക്കിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഓർമത്തിരുനാൾ ആഘോഷിക്കുന്നു
ഡബ്ലിൻ : സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന
ഗോൾവേയിൽ ചിത്രരചന/ കളറിംഗ് , ടേബിൾ ക്വിസ് മത്സരങ്ങൾ
ഡബ്ലിൻ : കുട്ടികളുടെ നൈസർഗികവും കലാപരവുമായ കഴിവുകളെ കണ്ടെ

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൽ പുതിയ നേതൃത്വം സ്ഥാനമേറ്റു
ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൽ 2023 25
പത്താം വർഷത്തിന്റെ പകിട്ടിൽ മഴവിൽ സംഗീതം
ബോൺമൗത്ത്: ബോൺമൗത്തിനെ സംഗീതമഴയിൽ കുളിരണിയിക്കാൻ മഴവിൽ സം
കൊളോണ്‍ ദര്‍ശനയുടെ പുതിയ നാടകം ഏപ്രില്‍ 22,29 തീയതികളില്‍
കൊളോണ്‍: നാല് പതിറ്റാണ്ടിന്റെ നിറവിലെത്തിയ ജര്‍മനിയിലെ കൊ
ജര്‍മനിയിലെ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ എട്ടു പേര് കൊല്ലപ്പെട്ടു
ബെര്‍ലിന്‍: ജര്‍മനിയിലെ തുറമുഖനഗരമായ ഹാംബുര്‍ഗിലെ യഹോവ സാ
രണ്ടാം ശനിയാഴ്ച അഭിഷേകാഗ്നി കൺവൻഷൻ ബർമിംഗ്ഹാമിൽ നടത്തപ്പെട്ടു
ബർമിംഗ്ഹാം: മാർ യൗസേപ്പിനോടുള്ള പ്രത്യേക വണക്കത്തെ മുൻനിർത്തി മാ
ബെൽ ഫാസ്റ്റ് ബ്രാഞ്ച് സമ്മേളനം
ലണ്ടൻ: സമീക്ഷ യുകെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന
എര്‍ദോഗാനെ നേരിടാന്‍ 'തുര്‍ക്കി ഗാന്ധി '
ഇസ്താംബൂള്‍: ഇരുപത് വര്‍ഷമായി തുര്‍ക്കിയില്‍ ഭരണം തുടരുന്ന റ
ബെര്‍ലിന്‍ ഐറ്റിബിയ്ക്ക് തുടക്കമായി
ബെര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ആൻഡ് ട്രേഡ് ഷോ (ഐറ്
നോക്ക് ദേവാലയത്തിലേക്ക് സീറോ മലബാർ വൈദീകൻ
ഡബ്ലിൻ : അയർലൻഡിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർ
ബ്യൂമൗണ്ട് സീറോ മലബാർ കമ്യൂണിറ്റിക്ക് അഭിമാന നിമിഷം; കോട്ടയത്ത് പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോൽ കൈമാറി
ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്യൂമൗണ്ട് കുർബാന സെൻ്റർ കോ
സമീക്ഷ യുകെ ലണ്ടൻഡറി ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു
ലണ്ടൻ: സമീക്ഷ ലണ്ടൻഡറി ബ്രാഞ്ചു സമ്മേളനം മാർച്ച് 5 ഞായറാഴ്ച ആറിന
ഇറ്റലിയില്‍ മാര്‍ച്ച് 8 ന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു
റോം:ഇറ്റലിയിലെ ട്രേഡ് യൂണിയനുകള്‍ രാജ്യത്താകമാനം മാര്‍ച്ച് 8
ജര്‍മനിയിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
ബെര്‍ലിന്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ജര്‍മനി സെന്റ് ഗ്രീഗോറിയോസ്
ഗ്ളോസ്റ്ററിലെ മലയാളി നഴ്സ് ബിന്ദു ലിജോയുടെ സംസ്കാj
ഗ്ളോസ്റ്റർ : യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഫെബ്രുവരി 28 ന് മ
ലണ്ടനിൽ നവ ചരിത്രം കുറിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്(യു കെ) സംഘടിപ്പിച്ച രാഹുൽഗാ
ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സ് അമേരിക്കയില്‍
ബെര്‍ലിന്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ജര്‍മന്‍ ചാന്‍സ
ബെലാറൂസില്‍ നൊബേല്‍ ജേതാവിന് പത്തു വര്‍ഷം തടവ്
മിന്‍സ്ക്: ബെലാറൂസില്‍ നൊബേല്‍ സമ്മാന ജേതാവിന് കോടതി പത്തു വര
വേര്‍ഡി പണിമുടക്കില്‍ വലഞ്ഞ് ജര്‍മനി
ബെര്‍ലിന്‍: വേതനവര്‍ധന ആവശ്യപ്പെട്ട് ജര്‍മനിയിലെ ഏറ്റവും വലി
രണ്ടാം ശനിയാഴ്ച അഭിഷേകാഗ്നി കൺവൻഷൻ 11ന് ബർമിംഗ്ഹാമിൽ; ഫാ. സാംസൺ മണ്ണൂർ കൺവൻഷൻ മുഖ്യ ശുശ്രൂഷകനാകും
ബർമിംഗ്ഹാം: മാർച്ച് മാസ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവൻ
തകഴിയുടെ "ചെമ്മീൻ ' എന്ന നോവലിന്റെ നാടകാവിഷ്ക്കാരം ലണ്ടനിൽ; അവതരണം കലാഭവൻ ലണ്ടൻ
ലണ്ടൻ: തകഴി ശിവശങ്കരപിള്ളയുടെയുടെ "ചെമ്മീൻ" എന്ന വിശ്വ പ്രസിദ
സുറിയാനി പണ്ഡിതൻ ഡോ. സെബാസ്റ്റ്യൻ ബ്രോക്കിനെ ഓക്സ്ഫോർഡ് സർവകലാശാലയിൽ ആദരിച്ചു
ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് സർവകലാശാലയിലെ സുറിയാനി പ്രഫസർ ഡോ. സെബ
സ്വിറ്റ്സര്‍ലന്‍ഡ് ഏറ്റവും സുരക്ഷിതമായ യൂറോപ്യന്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍
ബെര്‍ലിന്‍: ഏറ്റവും സുരക്ഷിതമായ യൂറോപ്യന്‍ ഡെസ്റ്റിനേഷന്‍ ആയി സ
വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി
ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രോവിന്‍സുമായി
സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക്നോ ർത്തേൺ അയർലണ്ടിലും തുടക്കമാകുന്നു
ലണ്ടൻ: ദേശീയ സമ്മേളനത്തിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങ
രാഹുൽഗാന്ധിയെ വരവേൽക്കാൻ ഹെസ്റ്റൻ ഹൈഡ് ഹോട്ടലിൽ ഒരുക്കങ്ങൾ പൂർത്തിയായി; പ്രവാസി സംഗമത്തിനു ലണ്ടൻ ആവേശലഹരിയിൽ
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) യുടെ നേതൃത്വത്തിൽ ൽ സം
ക്നാനായ കുടുംബ സംഗമം - വാഴ്വ് 2023-ത്തിന്റെ ടിക്കറ്റ് പ്രകാശനം ചെയ്തു
ലണ്ടൻ: ഫെബ്രുവരി 25 ശനിയാഴ്ച യുകെയിലെ 15 ക്നാനായ കാത്തലിക് മിഷ
ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണി ഇന്ന് ഇന്ത്യയിലെത്തും
റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി മാർച്ച് രണ്ടിന് ഇൻഡ്യയിലെത്തും. പ്
പ്രവാസി കേരള കോണ്‍ഗ്രസ് (എം ) ഇറ്റലി എംപിമാർക്ക് നിവേദനം നൽകി
റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോനിയുടെ ഇന്ത്യൻ സ
അതിമനോഹര ദൃശ്യാവതരണങ്ങളടങ്ങിയ വീഡിയോ ആൽബവുമായി AFCM യുകെ
ലണ്ടൻ: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുടെ നേതൃത്വത്തിൽ AFCMയുക
ഗ്രീസിൽ ട്രെയ്നുകൾ കൂട്ടിയിടിച്ചു 36 പേർ മരിച്ചു
ഏഥൻസ്: ഗ്രീസിൽ രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപ
Latest News
ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷണം പോയി; പരാതിയുമായി ഐശ്വര്യ രജനീകാന്ത്
ആഫ്രിക്കയിൽ അൽ ഖ്വെയ്ദ അനുകൂലികൾ തടവിലാക്കിയ രണ്ട് പേർ മോചിതരായി
പെൻഷൻ പ്രായം ഉയർത്തൽ; വിശ്വാസ വോട്ട് നേടി ഫ്രഞ്ച് സർക്കാർ
കൂടത്തായി കേസ്: രഹസ്യ വിചാരണയ്ക്കെതിരായ ഹര്‍ജി തള്ളി
തൃശൂർ സദാചാര കൊലപാതകം: പ്രതികളെ കേരളത്തിലെത്തിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top