വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യൂ​റോ​പ്പ് റീ​ജ​ണ്‍ പു​തു​വ​ത്സ​ര, റി​പ്പ​ബ്ലി​ക്ക്ദി​ന സെ​ലി​ബ്രേ​ഷ​ൻ ജ​നു​വ​രി 26ന്
Friday, January 20, 2023 7:39 AM IST
ല​ണ്ട​ൻ : വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യൂ​റോ​പ്പ് റീ​ജ​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പു​തു​വ​ത്സ​ര, റി​പ്പ​ബ്ലി​ക് ദി​ന സെ​ലി​ബ്രേ​ഷ​ൻ ജ​നു​വ​രി 26 ന് ​ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 8.30ന് ​സൂം പ്ലാ​റ്റ് ഫോ​മി​ൽ. അ​ങ്ക​മാ​ലി എം​എ​ൽ​എ റോ​ജി എം. ​ജോ​ണ്‍ ഈ ​ക​ൾ​ച്ചു​റ​ൽ പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

യു​കെ​യി​ലെ ബ്രി​സ്റ്റോ​ൾ മു​ൻ മേ​യ​ർ ടോം ​ആ​ദി​ത്യ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ, പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു. തു​ട​ർ​ന്നു മാ​ജി​ക് ഫ്രെ​യിം അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ നൈ​റ്റ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഈ ​പ്രോ​ഗ്രാ​മി​ലേ​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യൂ​റോ​പ്പ് റീ​ജ​ണ്‍ ഭാ​ര​വാ​ഹി​ക​ൾ എ​ല്ലാ​വ​രെ​യും ഹാ​ർ​ദ്ദ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു. കൂ​ടു​ത​ൽ വി​വ​ങ്ങ​ൾ​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യൂ​റോ​പ്പ് റീ​ജ​ണ്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു തോ​ട്ടാ​പ്പി​ള്ളി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ഫോ​ണ്‍ 00447577834404.

Date 26/01/2023
Indian time 8.30 pm 
UK time 3 pm
Germany time 4 pm.

Meeting ID: 83665613178
Passcode: 755632