Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
സ്കൻതോർപ്പ് മലയാളം പള്ളിക്കുടം സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം വർണാഭമായി
Sunday, December 4, 2022 6:51 AM IST
ഷാജി തോമസ്
സ്കൻതോർപ്പ് : മലയാള നാടിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നിരവധി കലാ സാംസ്കാരിക പരിപാടികളോടെ ബ്രിട്ടനിലെ സ്കൻതോർപ്പ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മലയാളം പള്ളിക്കൂടത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കേരളപ്പിറവി ആഘോഷം ഏവർക്കും മാതൃകാപരവും വർണാഭവുമായി.
സ്കാൻതോർപ്പിലെ സ്കോട്ടർ വില്ലേജ് ഹാളിലായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടികൾ ചേർന്നാലപിച്ച ഈശ്വര പ്രാർഥനഗാനത്തിനുശേഷം എസ്എംഎ പ്രസിഡന്റ് സെബാസ്റ്റ്യൻ ദേവസ്യയുടെ അധ്യക്ഷതിയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് . മുഖ്യാതിഥിയായി പങ്കെടുത്ത മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോകകേരളസഭ അംഗവുമായ സി.എ ജോസഫ് കേരളപ്പിറവി ആഘോഷപരിപാടികളുടെ ഒൗപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട വീഡിയോയിലൂടെ നൽകിയ ആശംസ കേരളപ്പിറവി ആഘോഷങ്ങൾക്ക് മാറ്റു പകർന്നു. ആശംസയോടൊപ്പം അദ്ദേഹം ആലപിച്ച കവിത ശ്രോതാക്കൾക്ക് നവ്യാനുഭവമാണ് നൽകിയത്. പ്രധാന അധ്യാപിക അന്പിളി സെബാസ്റ്റ്യൻ മാത്യുസ് സ്വാഗതവും എസ്.എം.എ സെക്രട്ടറി ഷിബു ഈപ്പൻ നന്ദിയും പറഞ്ഞു.
മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടും ചങ്ങന്പുഴയുടെ കാവ്യനർത്തകിയും ചെറുശ്ശേരിയുടെ ’കൃഷ്ണഗാഥ’യും ഇടശ്ശേരിയുടെ പൂതപ്പാട്ടും വൈക്കം മുഹമ്മദ് ബഷീറിന്റെ ’പാത്തുമ്മയുടെ ആടും’ മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി. ഡാനിയൽ നിർമ്മിച്ച് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രമായ വിഗതകുമാരൻ എന്ന സിനിമയിലെ കഥാപാത്രങ്ങളും തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടിയെയും കറുത്തമ്മയെയുമെല്ലാം എസ് എം എ മലയാളം പള്ളിക്കൂടത്തിലെ കുട്ടികളും മുതിർന്നവരും ചേർന്ന് മികവാർന്ന രംഗസജ്ജീകരണങ്ങളോടെ വേദിയിൽ അവതരിപ്പിച്ചപ്പോൾ അത്യാപൂർവമായ ദൃശ്യാനുഭവമായിരുന്നു കാണികൾക്ക് സമ്മാനിച്ചത്.
സാമൂഹ്യ പ്രസക്തമായ വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച ഓട്ടൻതുള്ളലും ഇന്പമാർന്ന നാടൻപാട്ടും കുട്ടികൾ ചേർന്നവതരിപ്പിച്ച ’കിട്ടാത്ത മുന്തിരി പുളിക്കും’ എന്ന് കഥയുമെല്ലാം ഏറെ കരഘോഷങ്ങളോടെയാണ് കാണികൾ ഏറ്റുവാങ്ങിയത്. കേരളത്തിന്റെ സാംസ്കാരിക തനിമയുടെ പ്രതീകങ്ങളായ കലാരൂപങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകന്പടിയോടെ കുട്ടികളും മുതിർന്നവരും അണിനിരന്ന് ഉത്സവപ്രതീതി ഉണർത്തി നടത്തിയ സാംസ്കാരിക ഘോഷയാത്രയും അവിസ്മരണീയമായിരുന്നു.
മലയാളം സ്കൂളിന്റെ പ്രധാന അധ്യാപികയും എസ്എംഎ വൈസ് പ്രസിഡന്റും യുക്മ യോർക്ക്ഷെയർ ആൻഡ് ഹംബർ റീജണൽ സെക്രട്ടറിയുമായ അന്പിളി സെബാസ്റ്റ്യനെ ചടങ്ങിൽ ആദരിച്ചു.
മലയാളം പള്ളിക്കൂടത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന കയ്യെഴുത്തുമാസികയായ ’നുറുങ്ങു മുത്തുകളുടെ’ പ്രകാശനവും മലയാള പുസ്തകങ്ങളുടെ ലൈബ്രറി ഉദ്ഘാടനവും ചടങ്ങുകളോടനുബന്ധിച്ചു നടന്നു. യുക്മ കലാമേളയിൽ സമ്മാനാർഹരായ പ്രതിഭകൾക്കുള്ള എസ്എംഎയുടെ പ്രത്യേകമായ സമ്മാനങ്ങളും നൽകി. മലയാളം പള്ളിക്കൂടത്തിലെ ഇക്കഴിഞ്ഞ അധ്യയനവർഷത്തിലെ മികച്ച സ്റ്റുഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട റോഷ്ന ജോണിനും ഭാഷാപഠനത്തിന് അതീവ താൽപര്യം പ്രകടിപ്പിച്ച കുട്ടിക്കുള്ള പ്രോത്സാഹന സമ്മാനം ജാക്സ് സിബിക്കും നൽകി. കുട്ടികളെ മലയാളം പഠിപ്പിക്കുവാൻ കൂടുതൽ പ്രചോദനം നൽകുന്ന രക്ഷിതാക്കൾക്കുള്ള സമ്മാനത്തിന് മിസ്റ്റർ ആൻഡ് മിസസ് ജോണ്‍ തോമസും അർഹരായി.
പ്രധാനാധ്യാപിക അന്പിളി സെബാസ്റ്റ്യൻ ചൊല്ലിക്കൊടുത്ത മലയാളം മിഷൻ പ്രസിദ്ധീകരിച്ച ഭാഷാപ്രതിജ്ഞയും ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ഏറ്റുചൊല്ലി ഭാഷാ പ്രതിജ്ഞയുമെടുത്തു.
മലയാളത്തനിമ നിറഞ്ഞ പരിപാടികൾ കൊണ്ട് സന്പന്നമായ കേരളപ്പിറവി ആഘോഷം പ്രൗഡോജ്വലമായി സംഘടിപ്പിക്കുന്നതിനായി മലയാളം പള്ളിക്കൂടത്തിന്റെ രക്ഷാധികാരികളായ ഡോ ജോർജ് തോമസ്, ജിമ്മിച്ചൻ ജോർജ്, പ്രധാനാധ്യാപിക അന്പിളി സെബാസ്റ്റ്യൻ, എസ്എംഎ സെക്രട്ടറി ഷിബു ഈപ്പൻ, നിർവാഹക സമിതി അംഗം ജോണ്‍ തോമസ്, ബിജു ചാക്കോ, ഷാജി തോമസ് തുടങ്ങി നിരവധി ആളുകൾ നേതൃത്വം നൽകി.
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്റെ നേതൃത്വത്തില്‍ അത്ഭുത
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന് ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ്
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒ
മാസ്കില്ലാതെ ജര്‍മനി
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്
ബ്രിട്ടനിലെ പാസ്പോർട്ട് അപേക്ഷകൾക്കും പുതുക്കലിനുമുള്ള ഫീസ് കൂട്ടുന്നു
ലണ്ടൻ: ബ്രിട്ടനിലെ പാസ്പോർട്ട് അപേക്ഷകൾക്കും പുതുക്കലുകൾക്കു
വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രോവിൻസ് വനിത ഫോറം രൂപീകരിച്ചു
ഡബ്ലിൻ : വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ വനിത ഫോറത്തിന്റെ നിർദേ
വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍ പുതുവർഷവും റിപ്പബ്ലിക് ദിനവും ആഘോഷിച്ചു
ബെർലിൻ: വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണിന്റെ ആഭിമുഖ്യത
സമീക്ഷ യുകെ പ്രഥമ ഓൾ യുകെ നാഷണൽ ഡബിൾസ് ബാഡ്മിന്റണ്‍ ടൂർണമെന്റ് കെറ്റെറിംഗിൽ തുടക്കമാകുന്നു
ലണ്ടൻ: സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ന
വിയന്ന മലയാളി അസോസിയേഷന് പുതു നേതൃത്വം
വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ വിഎംഎയുടെ സം
യുകെ ക്നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തിൽ പ്രഥമ ക്നാനായ കുടുംബ സംഗമം
മാഞ്ചസ്റ്റർ: യുകെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസികൾക്കായി രൂ
സർഗം സ്റ്റീവനേജ് ക്രിസ്മസ്, പുതുവത്സരാഘോഷം വർണാഭമായി
സ്റ്റീവനേജ്: ലണ്ടൻ മലയാളി കൂട്ടായ്മ്മകളിൽ രണ്ടു പതിറ്റാണ്ടുകള
ചാരുംമൂട് റീഡേഴ്സ് ക്ലബ് കാരൂർ സോമനെ ആദരിച്ചു
ചാരുംമൂട് : സാഹിത്യ സാംസ്കാരിക സാമൂഹ്യ രംഗത്ത് മുന്നേറുന്ന ചാരുംമൂട് റീഡേഴ്സ്
മാര്‍പാപ്പയുടെ കോംഗോ സുഡാന്, സന്ദര്‍ശനം ആരംഭിച്ചു
വത്തിക്കാന്‍സിറ്റി: മദ്ധ്യാഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് ക
യൂറോപ്യൻ യൂണിയന്റെ ആസ്ഥാനത്തിന് സമീപം കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
ബ്രസൽസ്: ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തിന് സമീപമുള്ള മ
പോളണ്ടിൽ തൃശൂർ സ്വദേശി കുത്തേറ്റ് മരിച്ചു; ജോർജിയൻ പൗരന്മാരുമായി സിഗരറ്റ് വലിയെച്ചൊല്ലിയുള്ള തർക്കം
വാഴ്സോ: പോളണ്ടിൽ തൃശൂർ സ്വദേശി യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂ
ഹാനോവർ മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഹാനോവർ: ജർമനിയിലെ ഹാനോവറിലും പ്രാന്തപ്രദേശങ്ങളിലും കുടിയേ
ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന് പുതു നേതൃത്വം
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ആദ്യകാല സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫ
വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസ് വിന്റർ പാർട്ടി ഫെബ്രുവരി 12ന്
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസ് ഒരുക്കുന്ന
എലിസബത്ത് രാജ്ഞിക്ക് ആദരവുമായി പുറത്തിറക്കിയ സംഗീതആൽബം ഒരു മില്ല്യണ്‍ കാഴ്ചക്കാരുമായി മുന്നേറുന്നു
ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി പുറത

പാർട്ടി മേധാവിയെ പുറത്താക്കി ഋഷി സുനാക്
ലണ്ടൻ: ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർ
ബേബിച്ചൻ മംഗലവീട്ടിൽ ജർമനിയിൽ അന്തരിച്ചു
ഹിൽഡൻ: ജർമനിയിലെ ഹിൽഡനിൽ താമസിയ്ക്കുന്ന കണ്ണൂർ ചെറുപുഴ തിര
പാലക്കാട് സ്വദേശി ബാങ്ക് ജീവനക്കാരൻ പോളണ്ടിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത
വാഴ്സോ: പാലക്കാട് പുതുശേരി സ്വദേശിയും പോളണ്ടിലെ ഐഎൻജി ബാങ്കി
യുകെയിൽ വിദ്യാർഥി വിസ നിയന്ത്രണവും ജോലി നിരോധനവും വരുന്നു
ലണ്ടൻ: ഇന്ത്യൻ വിദ്യാർഥികളുടെ പ്രത്യേകിച്ച് മലയാളികളുടെ സ്വപ
സ്പെയിനിലും ജർമനിയിലും കത്തിയാക്രമണം; മൂന്നു മരണം
പാരീസ്: സ്പെയിനിലും ജർമനിയിലുമുണ്ടായ ക
സമീക്ഷ യുകെയുടെ ദേശീയ ബാഡ്മിന്റണ്‍ മത്സരം
ലണ്ടൻ: സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ദേ
ബിബ്ലിയ 23 - മാർത്തോമ എവർറോളിംഗ് ട്രോഫി മൂന്നാം തവണയും സോർഡ്സ് കുർബാന സെന്ററിന്
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ബൈബിൾ ക്വിസിന്റെ ഗ്രാന്റ് ഫി
ഗോൾവേ സീറോ മലബാർ സഭ 2023-2024 അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു.
ഡബ്ലിൻ: 2023 ജനുവരി 15 നു മെർവ്യു ഹോളി ഫാമിലി ദേവാലയത്തിൽ വി. കുർബാന മദ്ധ്യേ നട
ജര്‍മനിയിലെ ട്രെയിനില്‍ കത്തി ആക്രമണം ; രണ്ടു പേര് മരിച്ചു
ബര്‍ലിന്‍: ജര്‍മനിയിലെ കീലിനും ഹാംബുര്‍ഗിനും ഇടയില്‍ ബ്രോക്സ്റ്റഡിലെ ഒരു പ്രാദേ
റഷ്യയ്ക്കെതിരെ ആഞ്ഞടിക്കാൻ ജർമനിയുടെ ലെയോപാഡ് 2 ടാങ്കറുകൾ
ബെർലിൻ: ഏറെ വിമർശനങ്ങൾക്കൊടുവിൽ ജർമനിയുടെ ലെയോപ്പാർഡ് 2
റവ . ഡോ .ആന്റണി ചുണ്ടെലിക്കാട്ടിനു ഹൾ മലയാളികൾ യാത്രയപ്പ് നൽകി
ഹൾ (ലണ്ടൻ): 2014 മുതൽ നീണ്ട എട്ട് വർഷക്കാലം മിഡിൽസ് ബറോ രൂപതയിലെ സ്തുത്യർഹമായ
ചില കഫ് സിറപ്പുകൾ മരണത്തിന് കാരണമെന്ന്, ഉടന്‍ നടപടി വേണമെന്ന് ലോകാരോഗ്യ സംഘടന
ബര്‍ലിന്‍:ആഫ്രിക്കയിലെയും ഏഷ്യയിലെയും നൂറുകണക്കിന് കുട്ടികളുടെ മരണവുമായി ബന്ധപ്പ
അയര്‍ലൻഡില്‍ പിപിഎന്‍ സെക്രട്ടറിയേറ്റില്‍ മലയാളി പ്രാതിനിധ്യമായി അഡ്വ.സിബി സെബാസ്റ്റ്യന്‍
ഡബ്ളിന്‍ : അയര്‍ലണ്ടിലെ ഡണ്‍ലേരി പബ്ളിക്ക് പാര്‍ട്ടിസിപ്പേഷന്‍ നെറ്റ് വര്‍ക്ക് (
ദൈവത്തിന്റെ ഭവനവും സ്വര്‍ഗത്തിന്റെ വാതിലുമാണ് ദേവാലയം : ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍
ബ്രിസ്റ്റോള്‍: സെന്റ് ജോസഫ് ദേവാലയത്തില്‍ ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ വിശ്വാസി
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണ്‍ പുതുവത്സര, റിപ്പബ്ളിക് ദിനാഘോഷം ജനുവരി 26ന്
ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന് സംഘടിപ്പിക്കുന്ന പുതുവത്സ
ജര്‍മനിയും ഫ്രാന്‍സും എലിസീ ഉടമ്പടിയുടെ അറുപതാം വര്‍ഷം ആഘോഷിച്ചു
പാരീസ്: ജര്‍മ്മനിയും ഫ്രാന്‍സും തമ്മിലുള്ള ആറ് പതിറ്റാണ്ട് നീണ്ട സഹകരണത്തിന് അടി
2022 ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി ഏറിയ വര്‍ഷം: ഷോള്‍സ്
ദാവോസ്: ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വര്‍ഷമായിരുന്നു 2022 എന്ന് ജര്‍മ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഈ വർഷത്തെ ബൈബിൾ കലോത്സവ തീയതി പ്രഖ്യാപിച്ചു
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഈ വർഷത്തെ
ബൈബിൾ കലോത്സവം 2023 നവം
കൈരളി യുകെ ജനുവരി 29 ഞായറാഴ്ച ഓറിയന്റേഷൻ സെഷൻ ഒരുക്കുന്നു
ലണ്ടൻ: യുകെയിലേക്ക് പഠനത്തിനും ജോലിക്കുമായി വരുന്നവർ അടിഞ്ഞിരിക്കേണ്ട വിഷയങ്ങളെ
റവ.ഡോ. അല്‍ഫോന്‍സ് പടിഞ്ഞാറേകാഞ്ഞിരത്തിങ്കല് സിഎംഐ അന്തരിച്ചു
പാലാ: ജര്‍മനിയില്‍ മൂന്നു പതിറ്റാണ്ടിലേറെയായി സേവനം ചെയ്തിരുന്ന റവ.ഡോ. അല്ഫോന
വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍ പുതുവത്സര, റിപ്പബ്ലിക്ക്ദിന സെലിബ്രേഷൻ ജനുവരി 26ന്
ലണ്ടൻ : വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍ സംഘടിപ്പിക്കുന
വേതനവർധന: ബ്രിട്ടനിൽ നഴ്സുമാർ വീണ്ടും സമരത്തിൽ
ലണ്ടൻ: ബ്രിട്ടനിൽ വീണ്ടും നഴ്സുമാരുടെ സമരം.
ജർമനിയിലെ നഴ്സിംഗ് ഹോമിൽ തീപിടുത്തം; മൂന്നു പേർ മരിച്ചു
ബെർലിൻ: ബാഡൻ വ്യുർട്ടംബർഗ് സംസ്ഥാനത്തിലെ റൊയ്ട്ടിലിംഗനിലെ ഒ
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സിസ്റ്റർ ആന്ദ്രെ അന്തരിച്ചു
പാരീസ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാ
വിൽഷെയർ മലയാളി അസോസിയേഷന് പുതുവത്സരത്തിൽ പുതു നേതൃത്വം
സ്വിൻഡൻ: പുതുവത്സരത്തിൽ വിൽഷെയർ മലയാളി അസോസിയേഷൻ പുതു നേ
ബൈബിൾ ക്വിസ് ഗ്രാന്റ് ഫിനാലെ 'BIBLIA 2023' ജനുവരി 21 ശനിയാഴ്ച
ഡബ്ലിൻ: ബൈബിളിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുത
പ്രശസ്ത വചനപ്രഘോഷകൻ ഫാ. സേവ്യർഖാൻ വട്ടായിൽ ഞായറാഴ്ച ബ്രിസ്റ്റോളിൽ
ബ്രിസ്റ്റോൾ: പ്രശസ്ത വചന പ്രഘോഷകൻ ഫാ. സേവ്യർഖാൻ വട്ടായിൽ ബ്ര
പ്രവാസി ഫിലിം അവാർഡ്സിൽ ഏറ്റവും മികച്ച ഷോർട്ട് ഫിലിം മേക്കറിനുള്ള പുരസ്കാരത്തിന് പ്രീതി മലയിൽ അർഹയായി
വിയന്ന: പ്രവാസി ഫിലിം അവാർഡ്സിൽ ഏറ്റവും മികച്ച ഷോർട്ട് ഫിലിം മേക്കറിനുള്ള പുരസ്
ബോറിസ് പിസ്റ്റോറിയസ് പുതിയ ജർമൻ പ്രതിരോധ മന്ത്രിയാകും
ബെർലിൻ: ബോറിസ് പിസ്റ്റോറിയസ് ജർമനിയുടെ പുതിയ പ്രതിരോധ മന്
ചാലക്കുടി ചങ്ങാത്തം ക്രിസ്മസ്, പുതുവത്സരാഘോഷം വർണശബളമായി
ലണ്ടൻ : ചാലക്കുടി ചങ്ങാത്തം ക്രിസ്മസ്, പുതുവത്സരം ആഘോഷിച്ച 2023
Latest News
പിറന്നാളിന് പണി തന്ന് സിൽവ; ബ്ലാസ്റ്റേഴ്സിന് തോൽവി
പി. ഭാസ്കരന്റെ ഭാര്യ ഇന്ദിര അന്തരിച്ചു
ആർത്തവ അവധി പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം
ബജറ്റിൽ പ്രതിഷേധം: മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശി യൂത്ത് കോൺഗ്രസ്
ട്രെയിനുകൾ റദ്ദാക്കി; ജനശതാബ്ദി കൊല്ലംവരെ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top