Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനും ഗ്രിഗോറിയൻ വചനോത്സവത്തിനും കൊടിയേറി
Monday, October 31, 2022 10:22 PM IST
നെൽസണ്‍
ന്യൂഡൽഹി: ഛത്തർപൂർ വടക്കിന്റെ മഞ്ഞനിക്കരയെന്നറിയപ്പെടുന്ന സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ ചാത്തുരുത്തിൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ 120-ാം ഓർമ്മപ്പെരുന്നാളിനും, ഗ്രിഗോറിയൻ വചനോത്സവത്തിനും ഇന്നലെ ഇടവക വികാരി ഫാ എൽദോസ് കാവാട്ട് കൊടിയേറ്റി. നവംബർ 4,5 6 (വെള്ളി, ശനി, ഞായർ) തീയതികളിലാണ് ഇടവകയുടെ പ്രധാന പെരുന്നാൾ കൊണ്ടാടുക.
നാലാം തിയതി വെള്ളിയാഴ്ച വൈകിട്ട് 7ന് സന്ധ്യാപ്രാർഥനയും തുടർന്ന് ഗാനശുശ്രൂഷയും 7.45 നു ഫാ. റോജി മാത്യു ആമുഖ സന്ദേശം നൽകും. 8 മുതൽ സഫ് ദർജംങ് ജറുസലേം മാർത്തോമ പള്ളി വികാരി റവ. ഫാ. സാം ഏബ്രഹാം നയിക്കുന്ന വചന ശ്രുശ്രൂഷയും 9ന് ആശീർവാദ പ്രാർഥനയും നടക്കും.
അഞ്ചാം തിയതി ശനിയാഴ്ച വൈകിട്ട് 6ന് സന്ധ്യാപ്രാർഥനയും തുടർന്ന് ഗാനശുശ്രൂഷയും 7 കിംഗ്സ് വേ ക്യാന്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. എൽദോസ് വട്ടമറ്റത്തിൽ നയിക്കുന്ന വചന ശ്രുശ്രൂഷയും 8 മുതൽ ഇടവകയിലെ ഭക്തസംഘടനകളുടെ വാർഷികവും, ആശീർവാദ പ്രാർഥന നടക്കും.
പ്രധാന പെരുന്നാൾ ദിനമായ ആറാം തിയതി വൈകിട്ട് 5.30ന് സന്ധ്യാ നമസ്കാരവും, വി. കുർബാനയും, മധ്യസ്ഥ പ്രാർഥനയും ഫാ. സഖറിയ പൂവത്തിങ്കലിന്റെ പ്രധാന കാർമികത്വത്തിൽ അർപ്പിക്കും 7.15 മുതൽ പെരുന്നാൾ സന്ദേശവും, വിദ്യാഭ്യാസ അവാർഡ് ദാനവും,തുടർന്ന് റാസ, ആശിർവാദം, നേർച്ച, സ്നേഹവിരുന്നോടെ കൊടി ഇറക്കി പെരുന്നാളിനു സമാപനമാകും. ഇടവക സെക്രട്ടറി നെൽസണ്‍ വർഗീസ്, ട്രസ്റ്റി ബിജി വി.എസ് എന്നിവർ പെരുന്നാൾ ക്രമീകരണണൾക്ക് നേതൃത്വം നൽകി വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് നന്പർ 9873784444, 9213847271
അസോസിയേഷൻ രൂപീകരിച്ചു
ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ ഒരുകൂട്ടം മലയാളികളുടെ നേതൃത്വത്തിൽ
കാൻസർ നിർണയ പരിശോധന നടത്തി
ന്യൂഡൽഹി: ബ്ലഡ് പ്രൊവിഡഴ്സ് ഡ്രീം കേരള, ബിപിഡി സ്ത്രീ ജ്വാലയുടെ
തിരുനാളിന് കൊടിയേറി
ന്യൂഡൽഹി: കൽക്കാജി സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാളിന് ഫാ. റ
കൽക്കാജി സെന്റ് ജോസഫ് ദേവാലയം തിരുനാൾ നിറവിൽ
ന്യൂഡൽഹി: കൽക്കാജി ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഔസേ
രൂപത കലോത്സവം: കാൽക്കാജി സെന്റ് ജോസഫ് ഇടവകയ്ക്ക് കിരീടം
ന്യൂഡൽഹി: ഫരീദാബാദ് രൂപത കലോത്സവം സാന്തോം ഫെസ്റ്റിൽ കാൽക്കാജി
ഫരീദാബാദ് - ഡൽഹി രൂപതയുടെ ബൈബിൾ കൺവെൻഷൻ ഫാ. ഡൊമിനിക് വാളന്മനാൽ നയിക്കും
ന്യൂഡൽഹി: ഡൽഹിയിലെ ഫരീദാബാദ് സീറോ മലബാർ രൂപതയുടെ11-ാമത് സാ
ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്കുള്ള നിയന്ത്രണം നീക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്റ്റേജ് മൂന്ന് പ്രകാരം പെട്രോള്‍, ഡീസ
ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത മത്സരം: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് നോയിഡ ഒന്നാമത്
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക
സാജൻ മെമ്മോറിയൽ വടംവലി മത്സരം: പോസ്റ്റർ പ്രകാശനം ചെയ്തു
ന്യൂഡൽഹി: സിൻസിയർ ക്ലബ് മെഹ്റോളി സംഘടിപ്പിക്കുന്ന സാജൻ മെമ്മോറ
ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത മത്സരം: ഉദ്ഘാടനം നിർവഹിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക
ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പന്ത്രണ്ട് വിളക്ക് മഹോത്സവം
ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പന്ത്
ഡിഎംഎസ് പ്രസിഡന്റ് കെ. സുന്ദരേശന് ഡോക്ടറേറ്റ്
ന്യൂഡൽഹി: ഡൽഹി മലയാളി സംഘം (ഡിഎംഎസ്) പ്രസിഡന്റ് കെ. സുന്ദരേശ
പോസ്റ്റർ പ്രകാശനം നിർവഹിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച്
കാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു
ന്യൂഡൽഹി: ബിപിഡി കേരളയുടെയും ബിപിടി സ്ത്രീ ജ്വാലയുടെയും ആഭിമു
ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത മത്സരം ഞായറാഴ്ച
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക
ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ
ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡ
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക പൊങ്കാല തിങ്കളാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൃക്കാ
ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മണ്ഡല-മകര വിളക്ക് മഹോത്സവം
ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡ
ഡൽഹിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ചു
ന്യൂഡല്‍ഹി: വ്യാജ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ 4
മുത്തപ്പൻ മഹോത്സവം സമാപിച്ചു
ന്യൂഡൽഹി: ഭക്ത സഹസ്രങ്ങൾക്കു സായൂജ്യമേകി ഡൽഹി ശ്രീ മുത്തപ്പാ സ

വായുമലിനീകരണം; ഡൽഹിയിൽ പാര്‍ക്കിംഗ് ഫീസ് ഇരട്ടിയാക്കി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണത്തിന്റെ തോത് അപക
ഡൽഹിക്ക് ഹാപ്പി ദീപാവലി; വായുഗുണനിലവാരം വീണ്ടും മെച്ചപ്പെട്ടു
ന്യൂഡൽഹി: ദീപാവലി ദിനത്തിൽ തെളിഞ്ഞ ആകാശവും സമൃദ്ധമായ സൂര്യപ്
ഒവിബിഎസ് ആരംഭിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ ഓർത്
സന്ധ്യാ നമസ്കാരത്തിനും വചന ശുശ്രൂഷയ്ക്കും റവ.ഫാ. ജോമോൻ ജോർജ് നേതൃത്വം നൽകും
നൂഡൽഹി: ലുധിയാന മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പര
വായു മലിനീകരണം; ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കും
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വിഷപ്പുകയില്നിന്നു മോചിപ്പിക്കാന
വായു മലിനീകരണം: സ്കൂളുകൾക്ക് ശൈത്യകാല അവധി നേരത്തെയാക്കി ഡൽഹി
ന്യൂഡൽഹി: തുടർച്ചയായ ആറാംദിവസവും രാജ്യതലസ്ഥാനത്തെ വിഷപ്പുക
ഡിഎംഎയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷങ്ങൾ അരങ്ങേറി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളപ്പി
ഉദ്ഘാടനം നിർവഹിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച്
ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി
ന്യൂഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി. സെൻട
ഡൽഹിയിൽ അതിശക്തമായ ഭൂചലനം
ന്യൂഡൽഹി: ഡൽഹിയിലും സമീപ നഗരങ്ങളിലും അതിശക്തമായ ഭൂചലനം. റി
ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു: എക്യുഐ 456 ആയി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം തീവ്രമായി തുടരുന്നു. വ
ഡൽഹി മലയാളി അസോസിയേഷൻ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷം ശനിയാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളപ്പി
വായുമലിനീകരണം; ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് അവധി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആശങ്കാജനകമാം വിധം വായു മലിനീകര
ലീല ഓംചേരിയുടെ സംസ്കാരം വെള്ളിയാഴ്ച
ന്യൂഡൽഹി: അന്തരിച്ച എഴുത്തുകാരിയും സംഗീതജ്ഞയുമായ പദ്മശ്രീ പ്ര
ഡൽഹി ഗവർണർ വിനയ് കുമാർ സക്സേനയെ ഡിഎംഎ ആദരിച്ചു
ന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയെ ഡൽ
ഉദ്ഘാടനം നിർവഹിച്ചു
ന്യൂഡൽഹി: സിഎൻഐ സഭ ഡൽഹി മലയാളം കോൺഗ്രിഗേഷൻ ഇടവകയുടെ 20-ാം
വ്രതശുദ്ധിയുടെ പുണ്യവുമായി മയൂർ വിഹാറിൽ ചക്കുളത്തമ്മയ്ക്ക് പൊങ്കാലയർപ്പിച്ചു
ന്യൂഡൽഹി: വ്രതശുദ്ധിയുടെ പുണ്യവുമായി മൂന്ന് വർഷം നീണ്ടുനിന്ന ക
തിരുനാൾ പ്രദക്ഷിണം നടത്തി
ന്യൂഡൽഹി: കിംഗ്സവേ ക്യാമ്പ് ബ്ലസ്ഡ് സാക്രമെന്റ് സീറോ മലബാർ ഇടവ
തിരുനാളിനോട് അനുബന്ധിച്ച് പ്രദക്ഷിണം നടന്നു
ന്യൂഡൽഹി: പാലം ഇൻഫന്റ് ജീസസ് ഫൊറോന പള്ളിയിൽ ജപമാല രാജ്ഞിയുട
ലിറ്റിൽ ഫ്ലവർ ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി
ന്യൂഡൽഹി: ലാഡോസാരായി - അന്ധേരിയ മോഡ് ലിറ്റിൽ ഫ്ലവർ ദൈവാലയത്തിൽ
തിരുനാളിന് കോടിയേറി
ന്യൂഡൽഹി: കിംഗ്സ്വേ ക്യാമ്പ് ബ്ലെസഡ് സാക്രമെന്റ് ഇടവകയിലെ സംയ
ഡൽഹിയിലെ ഹോട്ടലിൽ കമിതാക്കൾ ജീവനൊടുക്കിയ നിലയിൽ
ന്യൂഡൽഹി: ഡൽഹിയിലെ ഹോട്ടലിൽ ഒരു സ്ത്രീയുടേതുൾപ്പടെ രണ്ടുപേരു
ചക്കുളത്തമ്മ പൊങ്കാല ഒരുക്കങ്ങൾ പൂർണം; ഉത്സവത്തിന് ശനിയാഴ്ച തിരിതെളിയും
ന്യൂഡൽഹി: മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭക്ത മനസുകൾക്ക് സാഫ
ഡിഎംഎ മഹിപാൽപുർ - കാപ്പസ്ഹേഡാ ഏരിയ ഗുരു വന്ദനം നടത്തി
ന്യൂഡൽഹി: വിജയ ദശമി ദിനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ മഹിപാ
തിരുവാതിര മത്സരം: മയൂർ വിഹാർ ശാഖ ടീമിന് മൂന്നാം സ്ഥാനം
ന്യൂഡൽഹി: ഡൽഹി എസ്എൻഡിപി യൂണിയൻ വനിതാ സംഘം ഓണഘോഷങ്ങളുടെ ഭാ
പൊങ്കാല മഹോത്സവം 29ന്
ന്യൂഡൽഹി: രണ്ടു ദിവസം നീണ്ടു നിൽക്കുന്ന 21-ാമത് ചക്കുളത്തമ്മ പൊങ
ബൈബിൾ ക്ലാസുകൾക്ക് തുടക്കം
ന്യൂഡൽഹി: ഹൗസ്ഘാസ് സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന നാല് ദി
ഡൽഹിയിൽ ഹോട്ടലുടമയും മകനും കൊല്ലപ്പെട്ട നിലയിൽ
ന്യൂഡൽഹി: ഡൽഹിയിൽ ഹോട്ടൽ ഉടമയെയും മകനെയും വീട്ടിൽ കൊല്ലപ്പെ
നിർധന കുടുംബത്തിന് തണലായി "സ്നേഹദീപ്തി തണൽ'
ന്യൂഡൽഹി: ഡൽഹിയിലെ ഒരു കുടുംബത്തിന് തണൽ ഒരുക്കി ന്യൂഡൽഹി ഹോസ
ജപമാല പ്രാർഥന ഇന്ന് മുതൽ
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ഇന്ന് മുതൽ വി
Latest News
മിഗ്ജൗമ് ആന്ധ്രാ തീരം തൊട്ടു; കടലോര ജില്ലകള്‍ അതീവ ജാഗ്രതയില്‍
മാര്‍ക്ക് വിതരണം: പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞത് സർക്കാർ നയമല്ലെന്ന് വിദ്യാഭ്യാസമന്ത്രി
തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെന്ന് സൂചന; രണ്ടുദിവസത്തിനുള്ളില്‍ സത്യപ്രതിജ്ഞ
കനത്ത പോലീസ് സുരക്ഷയിലും മുഖ്യന് നേരേ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
കുസാറ്റ് ദുരന്തം: വേദനിപ്പിക്കുന്നത്; കുട്ടികള്‍ക്കൊപ്പമെന്ന് ഹൈക്കോടതി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top