സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് യൂ​ത്ത് ക്രി​ക്ക​റ്റ് ലീ​ഗ്: ലാ​ടോ സ​റാ​യി ലി​റ്റി​ൽ ഫ്ള​വ​ർ ഇ​ട​വ​ക ജേ​താ​ക്ക​ളാ​യി
Tuesday, October 18, 2022 3:06 AM IST
ഷി​ബി പോ​ൾ
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് യൂ​ത്ത് ക്രി​ക്ക​റ്റ് ലീ​ഗ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച ലാ​ടോ സ​റാ​യി ലി​റ്റി​ൽ ഫ്ല​വ​ർ ഇ​ട​വ​ക ജേ​താ​ക്ക​ളാ​യി. ക്യാ​പ്റ്റ​ൻ ജി​യോ രാ​ജു​വി​നും ടീം ​അം​ഗ​ങ്ങ​ൾ​ക്കും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​സ​ജി യോ​ഹ​ന്നാ​ൻ ട്രോ​ഫി​യും, 15001/ ക്യാ​ഷ് പ്രൈ​സും സ​മ്മാ​നി​ച്ചു.

7501/ ക്യാ​ഷ് പ്രൈ​സും, ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​മാ​യ ടീം ​സെ​ന്‍റ് കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ചാ​വ​റ സീ​റോ മ​ല​ബാ​ർ ച​ർ​ച്ച്, ഹ​രി​ന​ഗ​ർ ക​ര​സ്ഥ​മാ​ക്കി.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ണ്‍ കെ ​ജേ​ക്ക​ബ്ബ്, ജ​ന​ക്പു​രി മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ണ്‍ കെ ​സാ​മു​വ​ൽ, ഹൗ​സ് ഖാ​സ് സെ​ന്‍റ് മേ​രി​സ് ക​ത്തീ​ഡ്ര​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ഫാ. ​ജെ​യ്സ​ണ്‍ ജോ​സ​ഫ്, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ളേ​ജ് പ്രി​ൻ​സി​പ്പാ​ൾ പ്രൊ​ഫ​സ​ർ ജോ​ണ്‍ വ​ർ​ഗീ​സ്, മെ​ർ​ലി​ൻ മാ​ത്യു, സി​ബി രാ​ജ​ൻ, ജോ​ബി​ൻ റ്റി ​മാ​ത്യു,അ​ശ്വി​ൻ വ​ർ​ക്കി, അ​നീ​ഷ്, ജേ​ക്ക​ബ് ജോ​ർ​ജ് എ​ന്നി​വ​ർ സ​മ്മാ​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ണ്‍ കെ ​ജേ​ക്ക​ബ്, യു​വ​ജ​ന​പ്ര​സ്ഥാ​നം ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ൽ​കി.

ഡ​ൽ​ഹി​യി​ലെ​യും, സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ൾ ആ​യ നോ​യി​ഡ, ഫ​രീ​ദാ​ബാ​ദ്, ഗു​ഡ്ഗാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി 8 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ത്തു.