ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ മ​ല​യാ​ള ഭാ​ഷാ​പ​ഠ​ന പ്ര​വേ​ശ​നോ​ത്സ​വ​വും ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു
Friday, October 7, 2022 7:23 AM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള അ​സോ​സി​യേ​ഷ​ൻ, ഗ്രേ​റ്റ​ർ നോ​യി​ഡ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രേ​റ്റ​ർ നോ​യി​ഡ ഡെ​ൽ​റ്റ 3-ലെ ​ജീ​സ​സ് ആ​ൻ​ഡ് മേ​രി സ്കൂ​ളി​ൽ വി​ജ​യ ദ​ശ​മി ദി​ന​ത്തി​ൽ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​ത്തി​നു​ള്ള പ്ര​വേ​ശ​നോ​ത്സ​വ​വും മ​ല​യാ​ളം ക്ലാ​സ്‌​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്ത​പ്പെ​ട്ടു.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഡി​എം​എ) വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​എം​എ​യു​ടെ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ കോ​ർ​ഡി​നേ​റ്റ​റു​മാ​യ ര​ഘു​നാ​ഥ​ൻ നാ​യ​ർ കെ​ജി, ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മ​ല​യാ​ളം മി​ഷ​ൻ ഡ​ൽ​ഹി ഘ​ട​കം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ടോ​ണി കെ​ജെ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ, ഗ്രേ​റ്റ​ർ നോ​യി​ഡ പ്ര​സി​ഡ​ന്‍റ് ടി​ജി വി​ജ​യ കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ കു​റു​പ്പ്, സെ​ക്ര​ട്ട​റി പി​കെ ഷി​ബു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ഇ​മ്മാ​നു​വേ​ൽ, ട്രെ​ഷ​റ​ർ എം​ടി കു​ര്യാ​ക്കോ​സ്, എ ​ഡി വി​ൻ​സെ​ൻ​റ് കൂ​ടാ​തെ അ​ധ്യാ​പ​ക​രാ​യ റോ​സ​മ്മ കാ​ർ​ത്തി​കേ​യ​ൻ, ശാ​ന്തി ശ്രീ​കാ​ന്ത്, സി​നി കു​ര്യാ​ക്കോ​സ്, മി​നി​മോ​ൾ ബോ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ഷാ പ​ഠ​ന​ത്തി​നു​ള്ള പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. മ​ല​യാ​ളം ക്ലാ​സു​ക​ളി​ൽ ചേ​ർ​ന്ന് പ​ഠ​നം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു.