ലണ്ടൻ : യുകെ മലയാളികളായ സട്ടനിൽ താമസിക്കുന്ന സൈജു ജോർജിന്റെയും ( മാസ് - മുൻ പ്രസിഡന്റ് ), ബർമിംഗ്ഹാമിൽ താമസിക്കുന്ന ബിജോ ജോർജിന്റെയും മാതാവും ജോർജ് നങ്ങ്യാലിന്റെ ഭാര്യയുമായ ത്രേസ്യാമ്മ ജോർജ് (79)(റിട്ട. ഹെഡ് നഴ്സ്) വ്യാഴാഴ്ച നാട്ടിൽ അന്തരിച്ചു.
സംസ്കാരം ഒക്ടോബർ 7 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വയലാ സെന്റ് ജോർജ് പള്ളിയിൽ.
മക്കൾ:ജോസഫ് ജോർജ് (ബൈജു)(എസ്ഐ, പോലീസ്, ഏറ്റുമാനൂർ ), സൈജു ജോർജ് (യുകെ), ബിജോ ജോർജ്(ബർമിംഗ്ഹാം, യുകെ), സിജോ ജോർജ്(ബ്രിസ്ബെയ്ൻ, ഓസ്ട്രേലിയ).
മരുമക്കൾ: മിനി ജോസഫ്(വല്ലടിയിൽ, കാളികാവ് ),ജെയ്സി(അരയത്ത്, വാലാച്ചിറ(ലണ്ടൻ), ബിജി(പറൂക്കര, മല്ലപ്പള്ളി, യുകെ), ജിൻസി(ചക്കുങ്ങൽ, പഴങ്ങനാട്, ബ്രിസ്ബെയ്ൻ).
സാബു ചൂണ്ടക്കാട്ടിൽ