ചാൾസ് മൂന്നാമൻ രാജാവിന്‍റെ നാണയം പുറത്തിറക്കി
Saturday, October 1, 2022 6:50 AM IST
ല​​​​​​ണ്ട​​​​​​ൻ: ചാ​​​​​​ൾ​​​​​​സ് മൂ​​​​​​ന്നാ​​​​​​മ​​​​​​ൻ രാ​​​​​​ജാ​​​​​​വി​​​​​​ന്‍റെ ചി​​​​​​ത്രം ആ​​​​​​ലേ​​​​​​ഖ​​​​​​നം ചെ​​​​​​യ്ത നാ​​​​​​ണ​​​​യം ബ്രി​​​​​​ട്ട​​​​​​ൻ പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കി. വ​​​​​​രും മാ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ൽ നാ​​​​​​ണ​​​​​​യം വി​​​​​​നി​​​​​​മ​​​​​​യ​​​​​​ത്തി​​​​​​നാ​​​​​​യി വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്യും.

എ​​​​​​ലി​​​​​​സ​​​​​​ബ​​​​​​ത്ത് രാ​​​​​​ജ്ഞി അ​​​​​​ന്ത​​​​​​രി​​​​​​ച്ച​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ണ് ചാ​​​​​​ൾ​​​​​​സ് രാ​​​​​​ജാ​​​​​​വി​​​​​​ന്‍റെ ചി​​​​​​ത്രം ആ​​​​​​ലേ​​​​​​ഖ​​​​​​നം ചെ​​​​​​യ്ത നാ​​​​​​ണ​​​​​​യം റോ​​​​​​യ​​​​​​ൽ മി​​​​​​ന്‍റ് പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കി​​​​​​യ​​​​​​ത്. രാ​​​​​​ജ്ഞി​​​​​​യു​​​​​​ടെ ചി​​​​​​ത്രം ആ​​​​​​ലേ​​​​​​ഖ​​​​​​നം ചെ​​​​​​യ്തി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ എ​​​​​​തി​​​​​​ർ​​​​​​ദി​​​​​​ശ​​​​​​യി​​​​​​ലേ​​​​​​ക്കാ​​​​​​ണ് രാ​​​​​​ജാ​​​​​​വി​​​​​​ന്‍റെ ചി​​​​​​ത്രം നാ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ൽ ആ​​​​​​ലേ​​​​​​ഖ​​​​​​നം ചെ​​​​​​യ്തി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.