ഷോ​ളി കു​ന്പി​ളു​വേ​ലി​യു​ടെ മാ​താ​വ് മേ​രി​ക്കു​ട്ടി മാ​ത്യു അ​ന്ത​രി​ച്ചു
Wednesday, September 28, 2022 4:13 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ചു​ങ്ക​പ്പാ​റ: ന്യൂ​യോ​ർ​ക്കി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​നും സാ​മൂ​ഹ്യ, സാ​മു​ദാ​യി​ക സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷോ​ളി കു​ന്പി​ളു​വേ​ലി​യു​ടെ വ​ൽ​സ​ല മാ​താ​വും ചു​ങ്ക​പ്പാ​റ കു​ന്പി​ളു​വേ​ലി​ൽ (തെ​ക്കേ​ക്കു​റ്റ്) പ​രേ​ത​നാ​യ കെ.​ഒ. മാ​ത്യു​വി​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി മാ​ത്യു കു​ന്പി​ളു​വേ​ലി​ൽ (മോ​നി-77) അ​ന്ത​രി​ച്ചു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ സെ​പ്. 29 വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30 ന് ​സ്വ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ചു​ങ്ക​പ്പാ​റ ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ​ത്തി​ൽ സം​സ്ക​രി​ക്കും. തൃ​ക്കൊ​ടി​ത്താ​നം പ​ഴ​യ​ചി​റ മാ​ട​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത.

മ​റ്റു​മ​ക്ക​ൾ : ഷൈ​നി, ഷി​ബു, അ​ഡ്വ.​ഷാ​ന്‍റി മാ​ത്യു (കോ​ട്ട​യം).
മ​രു​മ​ക്ക​ൾ : ഷൈ​മോ​ൾ(​ന്യൂ​യോ​ർ​ക്ക്) പു​ളി​ക്ക​ൽ, കാ​ഞ്ഞാ​ർ.​പ​യ​സ് പെ​രു​ന്പ​ള്ളി​ക്കു​ന്നേ​ൽ(​പൂ​ഞ്ഞാ​ർ(,സു​നി കോ​ലേ​ട്ട് (തൃ​ക്കൊ​ടി​ത്താ​നം), ജി​ഫി മ​ണ​ർ​കാ​ട് (കോ​ട്ട​യം).