ഡ​ൽ​ഹി എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു
Tuesday, September 27, 2022 12:16 AM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ര​ക്ഷാ​ധി​കാ​രി ജ​സ്റ്റി​സ് റി​ട്ട​യേ​ഡ് കു​ര്യ​ൻ ജോ​സ​ഫ് (സു​പ്രീം​കോ​ർ​ട്ട് )ല​ജ്പ​ത് ഭാ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10.30ന് ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ടി.​കെ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ അ​തി​ഥി​ക​ൾ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ Comptroller And Auditor General of India സു​ബു റ​ഹ്മാ​ൻ, സീ​നി​യ​ർ അ​ഡ്വ​ക്ക​റ്റ് സു​പ്രീം കോ​ർ​ട്ട് ഓ​ഫ് ഇ​ന്ത്യ മ​നോ​ജ് വി. ​ജോ​ർ​ജ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ​യു​ടെ സെ​ക്ര​ട്ട​റി കെ.​പി. ബാ​ല​ച​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. വോ​ട്ട് ഓ​ഫ് താ​ങ്ക്സ് കെ ​ജി സു​രേ​ഷ് ജി ​പ​റ​ഞ്ഞു. കൂ​ടാ​തെ എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ ത​യാ​റാ​ക്കി മാ​ർ​ക്ക​റ്റ് ചെ​യ്യു​ന്ന പ്രോ​ഡ​ക്റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് , സു​ഹൂ റ​ഹ്മാ​ൻ സാ​റി​നു കൊ​ടു​ത്തു ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് വോ​യി​സ് ഓ​ഫ് ഡ​ൽ​ഹി​യു​ടെ ഗാ​ന​മേ​ള ന​ട​ത്ത​പ്പെ​ട്ടു.