ദിൽഷാദ് ഗാ൪ഡ൯ സെന്‍റ് സ്റ്റീഫന്‍സ് ഇടവക ഓണാഘോഷം: വടംവലി മത്സരം നടത്തി
Monday, September 19, 2022 6:39 PM IST
ഷിബി പോൾ
നൃുഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെന്‍റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ്‌ ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. പരിപാടികളോടനുബന്ധിച്ച് വനിതകളുടെ വടംവലി മത്സരം നടത്തി.