ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം
Sunday, August 14, 2022 6:00 AM IST
പി.​എ​ൻ.​ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭാ​ര​ത​ത്തി​ന്‍റെ 75-ാമ​തു സ്വാ​ത​ന്ത്രൃ ദി​നാ​ഘോ​ഷ​വും പ​താ​ക ഉ​യ​ർ​ത്ത​ലും ഓ​ഗ​സ്റ്റ് 15 തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

രാ​വി​ലെ 10ന് ​ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യാ​ങ്ക​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​എം​എ​യു​ടെ 25 ശാ​ഖ​ക​ളെ​യും പ്ര​തി​നി​ധാ​നം ചെ​യ്തു​കൊ​ണ്ട് ശാ​ഖാ ഭാ​ര​വാ​ഹി​ക​ൾ ഡി​എം​എ അ​ങ്ക​ണ​ത്തി​ൽ ഒ​രേ സ​മ​യം ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും.​തു​ട​ർ​ന്ന് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും അ​ര​ങ്ങേ​റും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9810791770, 7838891770