HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഗ്ലോബൽ മലയാളി ഫെഡറേഷൻ മാധ്യമ പുരസ്കാരം ജോസ് കുന്പിളുവേലിയ്ക്ക്
Thursday, July 28, 2022 2:33 AM IST
സ്വന്തം ലേഖകൻ
ബർലിൻ: ജർമനി ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഗ്ലോബൽ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) 2022 ലെ പ്രവാസി മാധ്യമ പുരസ്കാരത്തിന് യൂറോപ്പിലെ മുതിർന്ന പത്രപ്രവർത്തകനും പ്രവാസി ഓണ്‍ലൈൻ പത്രാധിപരുമായ ജോസ് കുന്പിളുവേലിൽ(ജർമനി) അർഹനായി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി യൂറോപ്യൻ മലയാളി മാധ്യമരംഗത്ത് ഏറെ വ്യക്തിമുദ്രപതിപ്പിച്ച മാധ്യമപ്രവർത്തകൻ എന്ന നിലയിൽ യൂറോപ്പിനു പുറത്തുള്ള മലയാളികൾക്കിടയിലും ജോസ് കുന്പിളുവേലിൽ ഏറെ ചിരപരിചിതനാണ്.
ജർമനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ ജൂലൈ 27 മുതൽ 31 വരെ നടക്കുന്ന മുപ്പത്തിമൂന്നാമത് പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ ജലൈ 30 ശനിയാഴ്ച അവാർഡ് സമ്മാനിക്കുമെന്ന് ജിഎംഎഫ് ഗ്ലോബൽ ചെയർമാനും ലോക കേരളസഭാംഗവുമായ പോൾ ഗോപുരത്തിങ്കൽ അറിയിച്ചു. ജർമനിയിലെ ബോണിലുള്ള യുണൈറ്റഡ് നേഷൻസ് കണ്വൻഷൻ കോംബാറ്റ് ഡീസർട്ടിഫിക്കേഷൻ (UNCCD)ആസ്ഥാനത്ത് ജി 20 ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ കോർഡിനേഷൻ ഓഫീസ് ഡയറക്ടർ ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥിയായിരിയ്ക്കും. ജർമനിയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനാ നേതാക്കൾ ചടങ്ങിൽ സംബന്ധിയ്ക്കും.
കഴിഞ്ഞ 30 വർഷമായി ജർമനിയിലെ കൊളോണിൽ താമസിക്കുന്ന ജോസ് കുന്പിളുവേലിൽ പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ സ്വദേശിയാണ്. യൂറോപ്പിൽ നിന്നുള്ള മലയാളത്തിലെ ആദ്യത്തെ ന്യൂസ് പോർട്ടലായwww.pravasionline.com / പ്രവാസിഓണ്‍ ന്യൂസ് ചാനൽ എന്നീ മാധ്യമങ്ങളുടെ സ്ഥാപകൻ, ചീഫ് എഡിറ്റർ എന്നതിലുപരി കഴിഞ്ഞ 22 വർഷമായി കേരളത്തിലെ പ്രമുഖ മുഖ്യധാരാ പത്രങ്ങളായ ദീപിക തുടങ്ങിയ പ്രിന്റ് മീഡിയകളിൽ വാർത്തകൾ, ലേഖനങ്ങൾ നൽകുന്നതിനൊപ്പം, ഈ മാധ്യമങ്ങളുടെ ഓണ്‍ലൈനിൽ ഏറ്റവും കൂടുതൽ വാർത്തകൾ റിപ്പോർട്ടു ചെയ്യുന്ന വ്യക്തിയുമാണ്. കൂടാതെ കേരളത്തിലെ ഒട്ടുമിക്ക ചാനലുകളിലും വാർത്തകളുമായി എത്തുന്നുണ്ട്. നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മൽസരത്തിനു പുറമെ യുവേഫ അന്താരാഷ്ട്ര ഫുട്ബോൾ മൽസരങ്ങൾ നിരവധി വർഷങ്ങളിൽ ലൈവായും പ്രിന്റ് മീഡിയക്കുവേണ്ടിയും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. കൂടാതെ വത്തിക്കാനിൽ നടന്ന ഇൻഡ്യയുമായി ബന്ധപ്പെട്ട എല്ലാ വിശുദ്ധ പ്രഖ്യാപന ചടങ്ങിന്റെ ലൈവ് റിപ്പോർട്ടിംഗും, അച്ചടി മാദ്ധ്യമങ്ങളിലും നൽകിയിട്ടുണ്ട്.
മോഡറേറ്റർ, കോളമിസ്ററ്, ഗാനരചയിതാവ്, സ്റേറജ് ഷോ സംഘാടകൻ, കഴിഞ്ഞ 34 വർഷത്തിനിടയിൽ കുന്പിൾ ക്രിയേഷൻസ് ബാനറിലൂടെ (1988 മുതൽ), മ്യൂസിക് ആൽബം പ്രൊഡ്യൂസർ എന്ന നിലയിൽ നിരവധി ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഒരു ഗാനരചയിതാവ് എന്ന നിലയിൽ നിരവധി ശ്രദ്ധേയമായ ഗാനങ്ങളും (ഇന്നു പിറന്നാൾ പൊന്നു പിറന്നാൾ ഉണ്ണിയേശുവിൻ പിറവിത്തിരുനാൾ 2019 ക്രിസ്മസ് ഗാനം) കുന്പിൾ ക്രിയേഷൻസ് യുട്യൂബ് ചാനലിലൂടെ വൈറലായിട്ടുണ്ട്. കവിത രചനക്കു പുറമെ ഭക്തിഗാനങ്ങൾ, പ്രണയഗാനങ്ങൾ, ഉൽസവഗാനങ്ങൾ (തുയിലുണരും തിരുവോണം 2021), ലളിതഗാനം(പ്രകൃതി മനോഹരി നീ.. 2022) തുടങ്ങിയവയും യുട്യൂബിൽ ഏറെ പ്രശസ്തമാണ്.
ജർമനിയിലെ മികച്ച സംഘാടകനും, കലാ സാംസ്കാരിക സംഘടനാ തലത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം കഴിഞ്ഞ 22 വർഷമായി കേരള സമാജം കൊളോണ്‍ കൾച്ചറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. കേരള പീപ്പിൾസ് ആർട്സ് ക്ലബ് ജർമ്മനിയുടെ (കെപിഎസി ജർമനി) സ്ഥാപകനും നിലവിലെ പ്രസിഡൻറുമാണ്. വേൾഡ് മലയാളി കൗണ്‍സിൽ, ജർമ്മൻ പ്രൊവിൻസ് പ്രസിഡന്റ്, ഗ്ലോബൽ മലയാളി പ്രസ് ക്ളബ് ആക്ടിംഗ് സെക്രട്ടറി തുടങ്ങിയ പദവിയും ജോസ് കുന്പിളുവേലിയിൽ നിക്ഷിപ്തമാണ്. യൂറോപ്പിലെ മികച്ച പത്രപ്രവർത്തനത്തിന് ഹൈഡൽബർഗ് ആസ്ഥാനമായുള്ള കേരള ജർമൻ കൾച്ചറൽ ഫോറത്തിന്റെ 2008 ലെ മാധ്യമ അവാർഡ് നേടിയിട്ടുണ്ട് ഇദ്ദേഹം.
നിലവിൽ ജർമനിയിലെ ഉന്നതവിദ്യാഭ്യാസം, പഠനം, തൊഴിൽ സാദ്ധ്യത, നഴ്സിംഗ് ജോലി തുടങ്ങിയ മേഖലകളിൽക്കൂടിയുള്ള കുടിയേറ്റ സാദ്ധ്യതകളെപ്പറ്റി നിരന്തരം വെബിനാറുകളിൽ ക്ലാസുകൾ എടുത്ത് മാർഗനിർദ്ദേശം നൽകുന്നുണ്ട്. എല്ലാറ്റിനുപരി ജർമനിയിലെ നഴ്സിംഗ് തൊഴിൽ സാദ്ധ്യതകളെപ്പറ്റി 2018 ൽ ജൂലൈ 31 ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്‍പാകെ മെമ്മോറാണ്ടം നൽകിയതിന്റെ വെളിച്ചത്തിൽ നോർക്ക നടത്തിയ ഫോളോഅപ്പിന്റെ അടിസ്ഥാനത്തിൽ ജർമനിയിലെ എംപ്ളോയ്മെന്റ് ഏജൻസിയുമായി സഹകരിച്ച് 2021 ഡിസംബർ 2 ന് കരാറിൽ എത്തിയത് ജോസ് കുന്പിളുവേലിയുടെ ശ്രമഫലമായാണ്.
ഭാര്യ ഷീന നഴ്സാണ്. മക്കളായ ജെൻസ് (മെക്കാനിക്കൽ എൻജിനീയർ അവസാന വർഷം) ജോയൽ (ടീച്ചിംഗ് പ്രഫഷൻ രണ്ടാം സെമസ്റ്റർ) എന്നിവർ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ആഹൻ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളാണ്.
അയർലൻഡ് സീറോമലബാർ സഭയുടെ നോക്ക് തീർഥാടനം ശനിയാഴ്ച
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക്
ആത്മീയ വെളിച്ചം പകർന്ന് യൂറോപ്പ് ഭദ്രാസന ഫാമിലി കോൺഫറൻസ് പോളണ്ടിൽ സമാപിച്ചു
ക്രാക്കോവ്: മലയങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂ
ലെസ്റ്റർ കേരള കമ്യൂണിറ്റി "യൂണിറ്റി ഫെസ്റ്റിവൽ 2025’ സമാപിച്ചു
ലെസ്റ്റർ: ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഇരുപതാം വാർഷികാഘോഷങ്
യുക്മ സാംസ്കാരിക്ക് പുതു നേതൃത്വം
ലണ്ടൻ: യുക്മയുടെ കലാ, സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേ
ഈസ്റ്റർ - വിഷു - ഈദ് ആഘോഷം സംഘടിപ്പിച്ച് സർഗം സ്റ്റീവനേജ്
സ്റ്റീവനേജ്: യുകെയിലെ സാമൂഹ്യ - സാംസ്കാരിക മലയാളി സംഘടനകളിൽ
ഫ്രെഡറിക് മേർട്സ് പാരീസിൽ; ഇമ്മാനുവെൽ മക്രോണുമായി കൂടിക്കാഴ്ച നടത്തി
പാരീസ്: പുതിയ ജർമൻ ചാന്‍സലര്‍ ഫ്രെഡറിക് മേർട്സും ഫ്രഞ്ച് പ്രസി
മേരിക്കുട്ടി ജെയിംസിന് വെള്ളിയാഴ്ച യുകെ മലയാളി സമൂഹം വിടയേകും; സംസ്കാരം പിന്നീട്
നോർവിച്ച്: യുകെയിലെ നോർവിച്ചിൽ അന്തരിച്ച നീണ്ടൂർ മണ്ണാർക്കാട്
ഫ്രെഡറിക് മേർട്സ് ജര്‍മൻ ചാന്‍സലറായി അധികാരമേറ്റു
ബര്‍ലിന്‍: ജർമനിയുടെ പുതിയ ഫെഡറല്‍ ചാന്‍സലറായി ക്രിസ്ത്യന്‍
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത "സുവാറ 2025' ഫൈനൽ മത്സരങ്ങൾ ലെസ്റ്ററിൽ നടന്നു
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സുവാറ 2025 ഫൈനൽ മ
ഡബ്ലിനിൽ പിതൃവേദി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ജൂൺ ഏഴിന്
ഡബ്ലിൻ: എസ്എംസിസി ഡബ്ലിൻ റീജിണൽ പിതൃവേദിയുടെ നേതൃത്വത്തിൽ "Da
ഗ്രേറ്റ് ബ്രിട്ടൻ രൂപത മതാധ്യാപക ദിനം ആചരിച്ചു
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂ
ഡിക്സ് ജോർജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ
ലണ്ടൻ: യുക്മ ഇവന്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കേരളപൂരം
ചരിത്രത്തിലേക്ക് പറന്ന് ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ കൊമേഴ്ഷ്യല്‍ പൈലറ്റ് സാന്ദ്ര ജെന്സണ്
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് സ്വദേശിനിയായ സാന്ദ്ര ജെന്സണ് ബ്രിട്ടനി
ഫ്രെഡറിക് മേർട്സ് ജർമൻ ചാൻസലർ
ബർലിൻ: ജർമൻ ചാൻസലറായി സിഡിയു നേതാവ് ഫ്രെഡറിക് മേർട്സ് തെരഞ
കൈരളി യുകെയെ നയിക്കുവാൻ പുതു നേതൃത്വം
ലണ്ടൻ: കൈരളി യുകെയുടെ രണ്ടാമത് ദേശീയ പ്രതിനിധി സമ്മേളനം റോയൽ
സാലിസ്ബറിയിൽ എസ്എംഎ ക്രിക്കറ്റ് ടൂർണമെന്റ് മേയ് 25ന്
സാലിസ്ബറി : സാലിസ്ബറി മലയാളി അസോസിയേഷൻ (എസ്എംഎ) സംഘടിപ്പിക്ക
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റിജൺ കോണ്‍ഫറന്‍സിന് ലണ്ടനില്‍ തുടക്കമായി
സ്റേറാക്ഓണ്ട്രെന്ഡ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജൺ
നീനാ കൈരളിയുടെ "ഒരുമ 2025’ പരിപാടി വർണാഭമായി
ഡബ്ലിൻ : നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്ധഒരുമ 20
ഗ്രേറ്റ് ബ്രിട്ടൻ രൂപത മതാധ്യാപക ദിനം ആചരിച്ചു
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് മതാ
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ വര്‍ണാഭമായി
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ

മലയാളി പ്രതിഭകളെ ക്രാന്തി അയർലൻഡ് ആദരിച്ചു
ഡബ്ലിൻ: അയർലൻഡിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്
യുക്മ നോർത്ത് വെസ്റ്റ് റീജനൽ കായികമേള ജൂൺ 21ന് ലിവർപൂളിൽ
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജണൽ കായികമേള ജൂൺ 21ന് ലിവർപൂളിൽ. ലിവർപൂൾ മലയാള
കൈരളി യുകെയുടെ ദേശീയ സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു
ലണ്ടൻ: യുകെയിലെ പുരോഗമന സാംസ്കാരിക സംഘടനയായ കൈരളി യുകെയുടെ ര
ദേഹാസ്വാസ്ഥ്യം; യുകെ മലയാളി നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ മരിച്ചു
ലണ്ടൻ: യുകെയിൽ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്
കലാ കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് തുടക്കം
നോട്ടിംഗംഷയർ: മാൻസ്ഫീൽഡും ആഷ്ഫീൽഡും ഉൾപ്പെടുന്ന പ്രദേശങ്ങ
മാര്‍പാപ്പയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള സംഗീത ആല്‍ബം "കര്‍മ്മപഥത്തിലെ കാരുണ്യം' പ്രേക്ഷകരിലേക്ക്
ബെര്‍ലിന്‍: 1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യ
ഫാ. അനീഷ് വഞ്ചിപ്പാറയിൽ പിതൃവേദി ദേശീയ ഡയറക്ടർ
ഡബ്ലിൻ: പിതൃവേദി 2025 -26 ലേക്കുള്ള ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റിജിയൺ കോണ്‍ഫറന്‍സിന് ഇന്ന് ലണ്ടനില്‍ തിരിതെളിയും
സ്റ്റോക്ഓണ്ട്രെന്ഡ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജി
വെയിൽസിലെ പന്തസാഫ് വിൻസൻഷ്യൽ ധ്യാനകേന്ദ്രത്തിൽ താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം മേയ് 23 മുതൽ
വെയിൽസ്: വെയിൽസിലെ പന്തസാഫിൽ സ്ഥിതിചെയ്യുന്ന വിൻസൻഷ്യൽ ഡിവൈ
മിസ്മയുടെ മെഗാ ഷോ വെള്ളിയാഴ്ച ഹേവാർഡ്സ് ഹീത്തിൽ
ഹേവാർഡ്സ് ഹീത്ത്: നൃത്തവും സംഗീതവും മിമിക്സും മാജിക്കുമായി മല
നീണ്ടൂർ സ്വദേശിനി നോർവിച്ചിൽ അന്തരിച്ചു
നോർവിച്ച്: യുകെയിലെ നോർവിച്ചിൽ രോഗബാധയെ തുടർന്ന് ചികിത്സയില
ചിയേഴസ് ക്രിക്കറ്റ് നോട്ടിംഗ്ഹാമിന്റെ ജഴ്സി പ്രകാശനം ചെയ്തു
നോട്ടിംഗ്ഹാം: യുകെയിലെ പ്രസിദ്ധമായ മലയാളി ക്രിക്കറ്റ് ക്ലബായ ചി
ലിമയുടെ ഈസ്റ്റർ, വിഷു, ഈദ് സംഗമം ലിവർപൂളിൽ സംഘടിപ്പിച്ചു
ലിവർപൂൾ: ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) തങ്ങളുടെ 25 വർഷത്
ഇംഗ്ലണ്ടിലെ പുതുപ്പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ പെരുനാൾ വെള്ളിയാഴ്ച മുതൽ
ബിർമിംഗ്ഹാം: ഇംഗ്ലണ്ടിലെ ആദ്യകാല സുറിയാനി പള്ളികളിൽ ഒന്നായ ബിർ
ജർമനിയിൽ നഴ്സുമാർക്ക് അവസരം
ബെർലൻ: നോർക്ക റൂട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജ
സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രഫഷണൽ ആൻഡ് ട്രെയിനിംഗ് ലീഡ്
ലണ്ടൻ: യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ ന
ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത "സുവാറ 2025' ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച ലെസ്റ്ററിൽ
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത, ബൈബിൾ അപ്പസ്റ്റോ
അയർലൻഡിൽ അന്തരിച്ച മലയാളിയുടെ പൊതുദർശനം വ്യാഴാഴ്ച
ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച കോട്ടയം എറവുച്ചിറ പൂവത്തുംമൂട്ടി
വേള്‍ഡ് മലയാളി കൗണ്‍സില്‍ കാക്കനാട് ചാപ്റ്റര്‍ ഉദ്ഘാടനം മല്ലിക സുകുമാരന്‍ നിര്‍വഹിച്ചു
കൊച്ചി: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കാക്കനാട് ചാപ്റ്റര്‍ ഉദ്ഘാ
കൊളോണില്‍ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ വ്യാഴാഴ്ച
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ സമൂഹത്തില്‍ വ്യാഴാഴ്ച വി. യൗ
യാത്രക്കാരൻ ഫോൺ മോഷ്ടിച്ചെന്ന സംശയം; വിമാനം 88 മിനിറ്റ് വൈകി
ലണ്ടൻ: യാത്രക്കാരിലൊരാൾ സെക്യൂരിറ്റി ഗാർഡിന്റെ ഫോൺ മോഷ്ടിച്ച
അയർലൻഡിൽ മേയ്ദിനാഘോഷം: മുഖ്യാതിഥിയായി മന്ത്രി എം.ബി. രാജേഷ് പങ്കെടുക്കും.
ഡബ്ലിൻ: തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടിയവരുടെ ഓർമദി
അയർലൻഡ് സീറോമലബാർ സഭയുടെ നോക്ക് തീർഥാടനം മേയ് 10ന്
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീ
രാജു കുന്നക്കാട്ടിന് ആറന്മുള സത്യവ്രതന് സ്മാരക നാടക പുരസ്കാരം
ഏറ്റുമാനൂര്‍: പ്രമുഖ സാഹിത്യകാരന് ആറന്മുള സത്യവ്രതന് അനുസ്
വത്തിക്കാനിൽ പ്രോ-ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പിന്റെ പ്രാര്‍ഥനായജ്ഞം
വത്തിക്കാന്‍ സിറ്റി: മേയ് ഏഴിന് കോണ്‍ക്ലേവ് ആരംഭിക്കുന്നതുവരെ
സ്പെയിനിലും പോർച്ചുഗലിലും വൈദ്യുതി പുനഃസ്ഥാപിച്ചു
മാഡ്രിഡ്: സ്പെയിനിലും പോർച്ചുഗലിലും ഏതാണ്ട് പൂർണമായും വൈദ്യുതി
ചാക്കോച്ചൻ നടുക്കുടിയിൽ യുകെയിൽ അന്തരിച്ചു
ആഷ്ഫോർഡ്: മക്കളെ സന്ദർശിക്കാൻ വിസിറ്റിംഗ് വിസയിലെത്തിയ പിതാവ
ഫ്രാന്‍സിസ് മാർപാപ്പയുടെ അന്ത്യയാത്രയില്‍ പൂക്കൂടയേന്തി മലയാളി പെണ്‍കുട്ടി നിയാ
വത്തിക്കാന്‍ സിറ്റി: വെളുത്ത റോസാപ്പൂക്കളുമായി ഫ്രാന്‍സിസ് മാര്‍
ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചു
ബോണ്‍: സീറോമലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍
സ്പെയിൻ ഇരുട്ടില്‍; ഫ്രാന്‍സിലും പോർച്ചുഗലിലും വൈദ്യുതി പ്രതിസന്ധി
ലിസ്ബൺ: സ്പെയിനിലുണ്ടായ വൻ വൈദ്യുതിമുടക്കം ലക്ഷക്കണക്കിനാളുക
Latest News
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.5
രാഷ്ട്രപതിയുടെ ശബരിമല ദർശനം റദ്ദാക്കി
കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്
ടെറിട്ടോറിയൽ ആർമിയുടെ സേവനം ഉപയോഗിക്കാൻ തീരുമാനം; പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി
പാക്കിസ്ഥാൻ മിസൈൽ അവശിഷ്ടങ്ങൾ പഞ്ചാബിൽ കണ്ടെത്തി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top