ബി ​ഫ്ര​ണ്ട്സി​ന്‍റെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്; ​ആ​ഘോ​ഷ​ത്തി​ന് നി​റ​പ​കി​ട്ടേ​കാ​ൻ ക​ലാ​പ്ര​തി​ഭ​ക​ളു​ടെ അ​പൂ​ർ​വ സം​ഗ​മം
Thursday, July 21, 2022 6:02 AM IST
ജി​മ്മി കൊ​ര​ട്ടി​ക്കാ​ട്ടു​ത​റ​യി​ൽ
സൂ​റി​ച്ച്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ പ്ര​മു​ഖ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ബി ​ഫ്ര​ണ്ട്സ് സ്വി​റ്റ്സ​ർ​ല​ൻ​ഡ് ഓ​ണാ​ഘോ​ഷ​വും പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ജൂ​ബി​ലി ആ​ഘോ​ഷ​വും ന്ധ​ഡ്രീം​സ് തി​രു​വോ​ണം 22’ എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 27 നു ​സൂ​റി​ച്ചി​ലാ​ണ് പ​രി​പാ​ടി.

പ​ഴ​മ​യു​ടെ​യും പു​തു​മ​യു​ടെ​യും നി​റ​ച്ചാ​ർ​ത്തു​മാ​യി അ​ത്ത പൂ​ക്ക​ള​മൊ​രു​ക്കി​യും അ​മ്മ വി​ള​ന്പി​ത്ത​ന്ന ഓ​ണ​സ​ദ്യ​യു​ടെ മ​ധു​ര​സ്മൃ​തി​ക​ളോ​ടെ ഓ​ണ​സ​ദ്യ​യു​ണ്ടും നൂ​റി​ൽ​പ​രം ക​ലാ​പ്ര​തി​ഭ​ക​ളെ വേ​ദി​യി​ൽ അ​ണി​നി​ര​ത്തി​കൊ​ണ്ടു​മാ​ണ് ബി ​ഫ്ര​ണ്ട്സ് സ്വി​റ്റ്സ​ർ​ല​ൻ​ഡ് ആ​ഘോ​ഷി​ക്കു​ന്ന​ത്. കൂ​ടാ​തെ മ​ല​യാ​ള​ത്തി​ലെ പ​ത്തി​ല​ധി​കം അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര·ാ​രെ വേ​ദി​യി​ൽ അ​ണി​നി​ര​ത്തി സ്വി​റ്റ്സ​ർ​ല​ൻ​ഡ് മ​ല​യാ​ളി​ക​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കു​വാ​ൻ മെ​ന്‍റ​ലി​സ​വും പാ​ട്ടും, വാ​ദ്യോ​പ​ക​ര​ണ സം​യോ​ജ​ന​വും നൃ​ത്താ​വി​ഷ്കാ​ര​വും അ​ട​ങ്ങു​ന്ന സ്വി​റ്റ്സ​ർ​ല​ൻ​ഡ് ഇ​ന്നേ വ​രെ സാ​ക്ഷ്യം വ​ഹി​ക്കാ​ത്ത ആ​ഘോ​ഷ​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

മെ​ന്‍റ​ലി​സ​ത്തി​ന്‍റെ മാ​യാ​ലോ​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ന​മ്മെ അ​ത്ഭു​ത​പ്പെ​ടു​ത്തു​വാ​ൻ ഇ​ന്ത്യ​യി​ലെ ത​ന്നെ മി​ക​ച്ച മെ​ന്‍റ​ലി​സ്റ്റ് നി​ബി​ൻ നി​ര​വ​ത്താ​ണ് എ​ത്തു​ന്ന​ത്. ച​ടു​ല​മാ​ർ​ന്ന നൃ​ത്താ​വി​ഷ്കാ​രം കൊ​ണ്ട് ന​മ്മെ ത്ര​സി​പ്പി​ക്കു​ന്ന മ​ല​യാ​ള സി​നി​മ ലോ​ക​ത്തെ മു​ൻ നി​ര​യി​ൽ ഇ​ടം​പി​ടി​ച്ചു, പ്രേ​ക്ഷ​ക മ​ന​സ്‌​സ് ക​വ​ർ​ന്ന ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി, ജ·​സി​ദ്ധ​മാ​യ ആ​ലാ​പ​ന സു​കൃ​തം, മ​ല​യാ​ളി​ക​ൾ നെ​ഞ്ചി​ലേ​റ്റി​യ ജ​ന​പ്രി​യ പി​ന്ന​ണി ഗാ​യ​ക​ൻ അ​ഫ്സ​ൽ, ഇ​ന്ത്യ​ൻ ഐ​ഡ​ൽ എ​ന്ന പ്ര​ശ​സ്ത​മാ​യ റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ഓ​രോ മ​ല​യാ​ളി​യു​ടെ​യും അ​ഭി​മാ​ന​മാ​യി മാ​റി​യ അ​തു​ല്യ ഗാ​യ​ക​ൻ വൈ​ഷ്ണ​വ് ഗി​രീ​ഷ്, അ​നു​ഗ്ര​ഹീ​ത ഗാ​യി​ക ഇ​ന്പ​മാ​ർ​ന്ന ആ​ലാ​പ​ന ശൈ​ലി​കൊ​ണ്ട് ത​ന്േ‍​റ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പി​ന്ന​ണി ഗാ​യി​ക ര​ഞ്ജി​നി ജോ​സ്, വ​യ​ലി​ൻ രം​ഗ​ത്ത് ത​ന്േ‍​റ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ​യ​ലി​നി​സ്റ്റും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഫാ​യി​സ് മു​ഹ​മ്മ​ദ്, കീ ​ബോ​ർ​ഡി​ൽ ത​ന്‍റെ മാ​ന്ത്രി​ക വി​ര​ലി​നാ​ൽ വി​സ്മ​യം തീ​ർ​ക്കു​ന്ന ഗാ​യ​ക​നും കീ​ബോ​ർ​ഡ് പ്രോ​ഗ്രാ​മ​റു​മാ​യ അ​നൂ​പ് കോ​വ​ളം, താ​ള​പ്പെ​രു​മ​കൊ​ണ്ട് പ്രേ​ക്ഷ​ക​രെ ത്ര​സി​പ്പി​ക്കു​ന്ന കേ​ര​ള​ത്തി​ലെ മി​ക​ച്ച ഡ്ര​മ്മ​റും പെ​ർ​ക്യൂ​ഷ​ണി​സ്റ്റു​മാ​യ കൃ​ഷ്ണ​ദാ​സ് മേ​നോ​ൻ എ​ന്നീ അ​നു​ഗ്ര​ഹീ​ത ക​ലാ​പ്ര​തി​ഭ​ക​ളെ അ​ണി​നി​ര​ത്തി ഓ​ഗ​സ്റ്റ് 27നു ​സൂ​റി​ച്ചി​ലെ ഹെ​സ്ലി ഹാ​ളി​ൽ തി​ര​ശീ​ല ഉ​യ​രും.

ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി ​ഫ്ര​ണ്ട്സ് അം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന പെ​രു​മ​കേ​ട്ട ബി ​ഫ്ര​ണ്ട്സി​ന്‍റെ ഓ​ണ​സ​ദ്യ​യു​ണ്ണാ​നും പ്ര​ശ​സ്ത കൊ​റി​യോ​ഗ്രാ​ഫ​ർ റോ​സ്മേ​രി നൂ​റി​ൽ​പ​രം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ക​ലാ​പ്ര​തി​ഭ​ക​ളെ അ​ണി​യി​ച്ചൊ​രു​ക്കി വേ​ദി​യി​ലെ​ത്തി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നും മി​ക​ച്ച അ​വ​സ​ര​മാ​ണി​ത്. നാ​ട്ടി​ൽ നി​ന്നെ​ത്തു​ന്ന മ​ല​യാ​ള​ത്തി​ന്‍റെ ക​ലാ​പ്ര​തി​ഭ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത സം​ഗീ​ത മെ​ന്‍റ​ൽ ഫ്യൂ​ഷ​ൻ ഷോ​യെ​ന്ന ആ ​വ​ലി​യ മാ​മാ​ങ്കം ആ​സ്വ​ദി​ക്കാ​നും ഏ​വ​രെ​യും സ്വ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് 27ന് ​സൂ​റി​ക് കു​സ്നാ​ഹ്റ്റി​ലെ ഹെ​സ്ലി ഹാ​ളി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി സ​മൂ​ഹ​വും പ​രി​പാ​ട​യി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ബി ​ഫ്ര​ണ്ട്സ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്കു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ടോ​മി തൊ​ണ്ടാം​കു​ഴി, സെ​ക്ര​ട്ട​റി ബോ​ബ് ത​ട​ത്തി​ൽ, ട്ര​ഷ​റ​ർ വ​ർ​ഗീ​സ് പൊ​ന്നാ​ന​ക്കു​ന്നേ​ൽ, ആ​ർ​ട്സ് ക​ണ്‍​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ കാ​വു​ങ്ങ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.