ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച
Friday, July 8, 2022 1:43 AM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ജൂ​ലൈ 9 ശ​നി​യാ​ഴ്ച രാ​വി​ലെ 8.30-ന് ​മൃ​ത്യു​ഞ്ജ​യ ഹോ​മം ന​ട​ത്ത​പ്പെ​ടും.

രാ​വി​ലെ 5.30ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം. തു​ട​ർ​ന്ന് ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. മൃ​ത്യു​ഞ്ജ​യ ഹോ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഉ​ണ്ടാ​വും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പൂ​ജ​ക​ൾ ബു​ക്കു ചെ​യ്യു​വാ​നു​മാ​യി 9289886490, 9811219540 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.