പി.എ.മാത്യു അന്തരിച്ചു
Monday, June 20, 2022 7:39 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: ഡൽഹി 213/3rd floor. dekka വില്ലേജിൽ താമസിക്കുന്ന പി.എ.മാത്യു(67) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് കോട്ടയം അരുവിക്കുഴി ലൂർദ് മാതാ പള്ളിയിൽ നടത്തി. ഭാര്യ. എൽസി. മക്കൾ: മോബിൻ, ബിപിൻ. ഡൽഹി സീറോ മലബാർ കിംഗ്സ് വേ ക്യാന്പ് ബ്ലെസ് സാക്രമെന്‍റെ പള്ളി അംഗമാണ് പരേതൻ.