Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
"വിദേശത്തുനിന്നും തിരികെയെത്തുന്ന വനിതകൾക്കു തൊഴിൽ ഉറപ്പാക്കണം'
Saturday, June 18, 2022 11:22 AM IST
തിരുവനന്തപുരം: വിദേശത്തുനിന്നും തിരികെയെത്തുന്ന വനിതകൾക്കു തൊഴിൽ ഉറപ്പാക്കണമെന്നു മെൽബണിലെ ഊർജ-ജലവിതരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്മിത വല്ലിത്തൊടിയിൽ.
വിദേശത്തുനിന്നും തിരികെയെത്തുന്ന വനിതകളിൽ വളരെ ചെറിയ ശതമാനം ആളുകൾക്കു മാത്രമാണ് ജോലി ലഭിക്കുന്നതെന്നും ഇത് വലിയ പോരായ്മയാണെന്നും ലോക കേരള സഭയിൽ പങ്കെടുക്കാനെത്തിയ സ്മിത പറഞ്ഞു.
മികച്ച അനുഭവ പരിചയമുള്ളവർക്കു പോലും അവസരങ്ങൾ ലഭിക്കാത്ത അവസ്ഥയുണ്ട്. പ്രായപരിധിയും ചിലപ്പോൾ ഇവർക്കു തടസമാകുന്നു. ഇതിന് പ്രത്യേക പരിഗണന നൽകണമെന്നും അവരുടെ അനുഭവ സന്പത്ത് നാടിന് ഉപയുക്തമാക്കണമെന്നും സ്മിത ദീപികയോടു പറഞ്ഞു.
സ്ത്രീകളിൽ ഭർത്താവിന്റെ ജോലിയെ ആശ്രയിച്ച് വിദേശത്തേക്കു പോകുന്നവരാണ് അധികവും. നഴ്സിംഗ് മേഖലയിൽ മാത്രമാണ് ഭാര്യമാർക്കൊപ്പം ഭർത്താക്കന്മാർ വിദേശത്തേക്കു പോകുന്ന സാഹചര്യമുള്ളത്. വിവാഹിതരായി പോകുന്നവരിൽ എൻജിനിയറിംഗ് പോലുള്ള മേഖലകളിൽ വളരെ ചെറിയ ശതമാനം ആളുകൾ മാത്രമാണ് വിവാഹ ശേഷം ജോലി തുടരുന്നത്. സ്ത്രീകളെ കൂടുതലായി എങ്ങനെ എൻജിനിയറിംഗ്, കംപ്യൂട്ടർ, സയൻസ്, ന്യൂ മീഡിയ മേഖലകളിൽ കൊണ്ടുവരാം എന്നു പരിശോധിക്കണം.
വനിതാ ശാക്തീകരണത്തിനുവേണ്ടി സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ വനിതകളുടെ അവസരങ്ങളുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ പേപ്പറിൽ മാത്രമാണുള്ളത്. ആരോഗ്യ മേഖല ഒഴിവാക്കി എൻജിനിയറിംഗ്, സയൻസ് മേഖലകളിൽ എങ്ങനെ വനിതകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാമെന്നു ചിന്തിക്കുകയും ഭാവിസാധ്യത ചർച്ച ചെയ്യപ്പെടുകയും വേണം. ഓണ്ലൈൻ മേഖലയിൽ ഇന്ന് ഒട്ടേറെ അവസരങ്ങളുണ്ട്. അതിന്റെ സാധ്യതകൾ കൂടുതലായി കണ്ടെത്തുകയും വനിതകൾക്ക് അത് ലഭിക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്യണം. വർക്ക് ഫ്രം ഹോം ഒരു സാധ്യതയാണ്. പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനല്ല ലോക കേരളസഭയിൽ വന്നത്. കാരണം ഓസ്ട്രേലിയ വികസിത രാജ്യമാണ്.
തന്റെ അനുഭവങ്ങൾ എങ്ങനെ നമ്മുടെ നാടിന് ഉപകാരപ്പെടുത്താം എന്ന ചിന്തയിലാണ് ലോക കേരള സഭയിലെത്തിയതെന്നും പാലക്കാട് തൃത്താല സ്വദേശിയായ സ്മിത പറഞ്ഞു.
ഇന്തോനേഷ്യ കേരള സമാജം 20ാം വാർഷികം ആഘോഷിച്ചു
ജക്കാർത്ത: കേരള സമാജം ഇന്തോനേഷ്യയുടെ 20-ാമത് വാർഷികാഘോഷം ഇന്ത
വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്
മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർ
ഡോ . വി പി ഉണ്ണി കൃഷ്ണന് ബ്രിസ്ബെയ്ന് സമൂഹം ആദരാഞ്ജലികൾ അർപ്പിച്ചു
ബ്രിസ്ബെയ്ന് : അകാലത്തിൽ വിടപറഞ്ഞ ഡോ വി പി ഉണ്ണികൃഷ്ണന് ആദരാഞ്
പ്രോ ലൈഫ് ജീവന്റെ മഹത്വം മാർച്ച് 26 ന്
മെൽബൺ: ദൈവത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടികളിലൊന്നാണ് മനുഷ്യ
കേന്ദ്ര സർക്കാർ പ്രവാസികൾക്കെതിരെയുള്ള നയത്തിൽ മാറ്റം വരുത്തണം : പ്രവാസി കേരള കോൺഗ്രസ്(എം) ഓസ്ട്രേലിയ
മെൽബൺ: പ്രവാസികള്ക്ക് അധിക സാമ്പത്തിക ഭാരം വരുത്തുന്നതും വിദ
മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ വാർഷികം: ലേലംവിളി ആരംഭിച്ചു
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്
രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
ബ്രിസ്ബെയ്ൻ: സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ എംജിഒഎസ്സിഎം, യുവജനപ്ര
സെന്റർ ഫോർ ഓസ്ട്രേലിയ-ഇന്ത്യ റിലേഷൻസ്: ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മലയാളി ടിം തോമസിനെ തെരഞ്ഞെടുത്തു
മെൽബൺ: സെന്റർ ഫോർ ഓസ്ട്രേലിയ - ഇന്ത്യ റിലേഷൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാ
ഡോ . വി പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
ബ്രിസ്ബെയ്ൻ : ഓസ്ട്രേലിയൻ ഇന്ത്യൻ സമൂഹത്തിൽ സജീവസാന്നിധ്യമായ
ബ്രിസ്ബെയ്നിൽ നിന്ന് കേരളത്തിലേക്കു നേരിട്ട് വിമാന സർവീസ് വേണമെന്ന് ആവശ്യം
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ സഹമന്ത്ര
25 ലക്ഷം രൂപയുടെ ഐഎച്ച്എൻഎ അവാർഡ് : നഴ്സുമാർക്ക് നൽകുന്ന അംഗീകാരം മാതൃകാപരമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : ഓസ്ട്രേലിയയിലെ പ്രമുഖ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഐഎച്ച്എൻഎ
കെസിസിഒ ഭാരവാഹികളെ തെരെഞ്ഞെടുത്തു
ബ്രിസ്ബേൻ: ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാന 2023/ 2024 ടേമിലെ ഭാരവാഹികളെ ഫെ
ഡോ. സജീവ് കോശി മെൽബണിൽ അന്തരിച്ചു
മെൽബണ്: ഡോ. സജീവ് കോശി മെൽബണിൽ അന്തരിച്ചു. അസോസിയേറ്റ് പ്ര
"റിയൽ ജേർണി' ചിത്രീകരണം തുടങ്ങി
ബ്രിസ്ബെയ്ന്: ഒട്ടേറെ പ്രത്യേകതകളോടു കൂടിയ "റിയല് ജേര്ണി' സി
മെൽബണിൽ കുടുംബ നവീകരണ കാരിസ ധ്യാനം ഫെബ്രുവരി 24,25,26 തിയതികളിൽ
മെൽബണ് സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാ
മാർഗംകളി അരങ്ങേറ്റം അവിസ്മരണീയമാക്കി ബ്രിസ്ബെയ്ൻ ക്നാനായക്കാർ
ബ്രിസ്ബെയ്ൻ: പൗരാണികവും ക്നാനായക്കാരുടെ തനതു കലാരൂപവുമായ മാ
ഡോ. ജോണ്സണ് ജോർജിന് അഭിനന്ദനങ്ങളുമായി സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവക
മെൽബണ്: സെന്റ് തോമസ് മെൽബണ് സീറോ മലബാർ രൂപതയുടെ പ്രൊകണ്
വിശുദ്ധ തീർഥാടനവും സിഡ്നി സിറ്റി യാത്രയും ഏപ്രിൽ 18,19,20 തീയതികളിൽ
മെൽബണ്: മെൽബണ് സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുട
ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഒരു ഡോക്യുമെന്ററി മത്സരം
ബ്രിസ്ബെയ്ന്: പ്രതിഭയുണ്ടായിട്ടും സിനിമ-ടെലിവിഷന് രംഗത്ത് ഇന
രണ്ട് എൻജിനിൽ ഒന്ന് പ്രവർത്തനരഹിതമായി; ഒറ്റ എൻജിനിൽ വിമാനമിറക്കി പൈലറ്റ്
സിഡ്നി: 145 യാത്രക്കാരുമായി പറന്ന കാന്റ്വാസ് വി

പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം ഓസ്ട്രേലിയ വീൽചെയർ വിതരണം ചെയ്തു
പെർത്ത്: പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം ഓസ്ട്രേലിയയുടെ ആ
ഫാ. ജോണ് പനന്തോട്ടത്തിൽ സിഎംഐ മെല്ബണ് സീറോ മലബാര് രൂപത നിയുക്ത മെത്രാന്
കൊച്ചി: ഓസ്ട്രേലിയായിലെ മെല്ബണ് സീറോ മലബാര് രൂപതയുടെ നിയുക
പ്രളയക്കെടുതിയിൽ പടിഞ്ഞാറൻ ഓസ്ട്രേലിയ
കിംബർലി: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ പ്രളയ
ഒരു മരിയൻ കുടുംബയാത്രയ്ക്ക് പ്രർത്തനാനിർഭരമായ തുടക്കം
മെൽബൺ: സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമ
ക്രിസ്മസ്, പുതുവത്സര എക്യുമെനിക്കൽ കാരോൾ സന്ധ്യ സംഘടിപ്പിച്ചു
ബ്രിസ്ബെയ്ൻ: സെന്റ് പീറ്റേർസ് & സെന്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓ
മെൽബണ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക പത്താംവാർഷികം ലോഗോ പ്രകാശനം ചെയ്തു
മെൽബണ്: മെൽബണ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ
"ഒരു മരിയൻ കുടുംബയാത്ര' ഉദ്ഘാടനം ഡിസംബർ 27ന്
മെൽബണ്: മെൽബണ് സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ
അറ്റ്പിഎഫ് ഇന്റര്നാഷണല് അവാര്ഡ് ക്ലെം ക്യാമ്പ്ബെല്ലിന്
ബ്രിസ്ബെയ്ന്. ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന മലയാള
മെൽബൺ സെന്റ് മേരിസ് ഇടവക ദശാബ്ദി ആഘോഷം: സ്വാഗതസംഘം രൂപികരിച്ചു
മെൽബൺ: മെൽബൺ സെന്റ് മേരിസ് കത്തോലിക്കാ ഇടവകയുടെ പത്താമത് വാർഷികം പ്രമാണിച്ചു,
ഓസ്ട്രേലിയയിൽ അഭിനയ കഴിവ് തെളിയിച്ച് എമിൽ ജയൻ
മെൽബണ്: അഭിനയത്തിലും പരസ്യകലയാലും കഴിവു തെളിയിച്ച് ഓസ്ടേലി
പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളും പത്താം വാർഷിക ഉദ്ഘാടനവും പ്രൗഢോജ്വലമായി
മെൽബണ്: മെൽബണ് സെന്റ് മേരിസ് ക്നാനായ കാത്തലിക് ഇടവകയിൽ പര
സെന്റ് ജോർജ് കമ്മ്യൂണിറ്റി സെന്റർ മെൽബണ് കൂദാശയും ഉദ്ഘാടനവും
മെൽബണ്: സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി
മെൽബണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ തൈലം കൂദാശ നടന്നു
മെൽബണ്: പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അനുഗ്രഹ കൽപനയിലൂ
ഷൈനി ജോർജ് മെൽബണിൽ അന്തരിച്ചു
മെൽബൺ: മെൽബൺ സൗത്ത് ഈസ്റ്റിൽ ലിൻഡ് ഹേസ്റ്റിൽ താമസിക്കുന്ന ഷൈനി ജോർജ് (52) വെള്ളി
ആർ.കെ. രവിവർമ്മ സാഹിത്യ പുരസ്കാരം ഓസ്ട്രേലിയൻ മലയാളിക്ക്
തൃശൂർ: 2022 ലെ ആർ.കെ. രവിവർമ്മ സാഹിത്യ പുരസ്കാരം ഓസ്ട്രേലിയൻ മ
കേരള പിറവി ആഘോഷം ഒക്ടോബർ 29ന്
സിഡ്നി: സിഡ്നി മലയാളി അസോസിയേഷന്റെ കേരളപ്പിറവി ആഘോഷങ്ങ
മെൽബൺ സെന്റ് മേരിസ് ഇടവകയിൽ തിരുന്നാളും മിഷൻ സ്ഥാപന വാർഷികോദ്ഘാടനവും
മെൽബൺ : സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തി
ഗോൾഡ് കോസ്റ്റിൽ പേരന്റ് - ഗ്രാന്റ് പേരന്റ് കൂട്ടായ്മ
ഗോൾഡ് കോസ്റ്റ് ∙ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പേരന്റ് ഗ്രാ
കാൻബറ മലയാളീസ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചർച്ച നടത്തി
കാൻബറ (ഓസ്ട്രേലിയ)∙ ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിറ്ററി മുഖ്യമന്ത്രിയുമായും മറ്റു മ
സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷനു പുതിയ നേതൃത്വം
ബ്രിസ്ബേൻ: സെപ്റ്റംബർ 17-നു caloundra യൂണിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ വിപുലമായി
എം.എം. സെബാസ്റ്റ്യൻ മുക്കുങ്കൽ അന്തരിച്ചു
ബ്രിസ്ബെയ്ൻ: കുടമാളൂർ മുക്കുങ്കൽ എം.എം. സെബാസ്റ്റ്യൻ (84) അന്തരി
ഓസ്ട്രേലിയൻ മലയാളികൾക്ക് അഭിമാനിക്കാം; ഒമാനിലെ ഇന്ത്യൻ എംബസിക്ക് ചിത്രങ്ങൾ വരയ്ക്കാൻ ആർട്ടിസ്റ്റ് സേതുനാഥ്
മെൽബണ്: ഒമാനിലെ ഇന്ത്യൻ എംബസിക്ക് വേണ്ടി ചിത്രങ്ങൾ വരയ്ക്കാൻ
സ്പോർട്സ് കാർണിവൽ ഒക്ടോബർ 15 ശനിയാഴ്ച
സിഡ്നി: ബെഥേൽ മാർത്തോമ ഇടവകയുടെ സ്പോർട്സ് കാർണിവൽ SMARTFINN ADVISORS AEMS
ദൈവസഹായം പിള്ളയുടെ ജീവിതകഥ അവതരിപ്പിക്കുന്ന സംഗീതനാടക പരിപാടി "Witness 22 " ശനിയാഴ്ച
മെൽബൽ: സെന്റ് തോമസിന്റെ സീറോ മലബാർ ഇടവക മെൽബണ് സൗത്ത് ഈസ
സീറോ മലബാര് കള്ച്ചറല് സെന്റര് ഫെസ്റ്റ് പ്രൗഡഗംഭീരമായി
മെല്ബണ്: സെന്റ് അല്ഫോന്സ സീറോ മലബാര് കത്തീഡ്രല് ഇടവകയുടെ നേതൃത്വത്തില് പ
ഫാമിലി കണക്ടിന് ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിൽ പുതിയ തുടക്കം: സിഡ്നിയിലും ഡാർവിനിലും പദ്ധതി സമർപ്പിച്ച് മന്ത്രിമാർ
സിഡ്നി/ഡാർവിൻ: ഓസ്ട്രേലിയൻ മലയാളികൾക്ക് മെഡിക്കൽ സെക്കൻഡ് ഒപീനിയൻ വേഗതയിലും സൗ
പരുമല തിരുമേനിയുടെ നാമത്തിലുള്ള ഗോൾഡ് കോസ്റ്റിലെ ദേവാലയത്തിലെ ആദ്യ വിശുദ്ധ കുർബാന നടത്തി
ബ്രിസ്ബെയ്ൻ : പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള ഗോൾഡ് കോസ്റ്റിലെ ദേവാലയത
സീറോ മലബാര് കള്ച്ചറല് സെന്റര് ഫെസ്റ്റ് സെപ്റ്റംബര് 24ന്
മെല്ബണ്: സെന്റ് അല്ഫോന്സ സീറോ മലബാര് കത്തീഡ്രല് ഇടവകയുടെ നേതൃത്വത്തില് ര
മെൽബണ് സീറോ മലബാർ കൾച്ചറൽ സെന്റർ ഫെസ്റ്റ് സെപ്റ്റംബർ 24ന്
മെൽബണ്: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ രൂപംകൊടുത്
റവ. ഫാദർ തോമസ് വർഗീസ് കോർ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയര്ത്തപ്പെടുന്നു
സിഡ്നി: മലങ്കര ഓര്ത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിന് കീഴിലുള്ള സിഡ്നി സെന്റ
Latest News
ഉമ്മന് ചാണ്ടിയെ വധിക്കാന് ശ്രമിച്ചെന്ന കേസ്; മൂന്ന് പ്രതികള്ക്ക് തടവുശിക്ഷ
സ്വർണ വില കുറഞ്ഞു
കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണതിനുപിന്നാലെ ലോറി കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം
കേന്ദ്രത്തിനെതിരെ കറുപ്പണിഞ്ഞ് പ്രതിഷേധമാര്ച്ചുമായി പ്രതിപക്ഷ എംപിമാര്
കാപിക്കോ റിസോര്ട്ടില് സര്ക്കാരിനാശ്വാസം; കോടതിയലക്ഷ്യ ഹര്ജി തുടരില്ല

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top