മാ​നു​വ​ൽ മ​ല​ബാ​ർ ജ്വ​ല്ലേ​ഴ്സ് ഉ​ട​മ മാ​നു​വ​ലി​ന്‍റെ പി​താ​വ് വ​ർ​ക്കി ചെ​റി​യാ​ൻ അ​ന്ത​രി​ച്ചു
Thursday, June 16, 2022 7:13 PM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂ​ഡ​ൽ​ഹി: മാ​നു​വ​ൽ മ​ല​ബാ​ർ ജ്വ​ല്ലേ​ഴ്സ് ഉ​ട​മ മാ​നു​വ​ലി​ന്‍റെ പി​താ​വ് ഹൗ​സ് ഖാ​സ് എ​ൻ​ക്ലേ​വ് പി - 8 ​ൽ മെ​ഴു​ക​നാ​ൽ വ​ർ​ക്കി ചെ​റി​യാ​ൻ (81) അ​ന്ത​രി​ച്ചു. തൊ​ടു​പു​ഴ വ​ണ്ട​മ​റ്റം മെ​ഴു​ക​നാ​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത​ൻ. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5ന് ​ഡ​ൽ​ഹി ബ​ത്ര ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള സെ​ൻ​റ് തോ​മ​സ് ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

മ​റ്റു​മ​ക്ക​ൾ: ഡൊ​മി​നി​ക്, മേ​ഴ്സി, ജി​ജി. മ​രു​മ​ക്ക​ൾ: ഷൈ​നി, ഡെ​ലോ​ണി, അ​ലി, സ​ജി.
കൊ​ച്ചു​മ​ക്ക​ൾ: രാ​ജ ഡൊ​മി​നി​ക്, സി​ൻ​ഡ മാ​നു​വ​ൽ, അ​ക്വി​ൻ മാ​നു​വ​ൽ, ക്യാ​രി​ൻ മാ​നു​വ​ൽ, അ​ൽ​മ അ​ലി, അ​മ​ൽ അ​ലി, അ​ൽ​വി​ന സ​ജി, അ​ല​ൻ സ​ജി.