Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
യുക്മ സൗത്ത് വെസ്റ്റ് റീജണിന് നവനേതൃത്വം; സുജു ജോസഫ് പ്രസിഡന്റ്, സുനിൽ ജോർജ് സെക്രട്ടറി
Wednesday, June 15, 2022 8:59 PM IST
ലണ്ടൻ: യുക്മ സൗത്ത് വെസ്റ്റ് റീജണ്‍ ജനറൽ കൗണ്‍സിൽ യോഗം ജൂണ്‍ നാല് ശനിയാഴ്ച ഓക്സ്ഫോർഡിലെ നോർത്ത് വേ ഇവാഞ്ചലിക്കൽ ചർച്ച് ഹാളിൽ പ്രൗഢഗംഭീരമായി നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അധ്യക്ഷതയിൽ കൂടിയ യോഗം യുക്മ ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യുക്മയുടെ പ്രവർത്തനങ്ങളിൽ സൗത്ത് വെസ്റ്റ് റീജണ്‍ നൽകുന്ന നിർലോഭമായ പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. റീജണ്‍ സെക്രട്ടറി എം.പി പദ്മരാജ് അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട് പൊതുയോഗം പാസാക്കി. യുക്മ ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് വേദിയിൽ സന്നിഹിതനായിരുന്നു. റീജണൽ വൈസ് പ്രസിഡന്റ് ജിജി വിക്ടർ നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് പുതിയ ഭാരവാഹികൾക്കായി നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി യുക്മ ഇലക്ഷൻ കമ്മീഷൻ അംഗം വർഗീസ് ജോണ്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ യോഗത്തിൽ വിശദീകരിച്ചു. 2022-2023 വർഷത്തേക്കുള്ള സൗത്ത് വെസ്റ്റ് റീജണിന്റെ പുതിയ ഭാരവാഹികളെ ഐകകണ്ഡേന തെരഞ്ഞെടുത്തു. ഡോ. ബിജു പെരിങ്ങത്തറ അവതരിപ്പിച്ച ഭാരവാഹികളുടെ പാനൽ യോഗം അംഗീകരിച്ചു. സൗത്ത് വെസ്റ്റ് റീജണിൽ നിന്നുമുള്ള നാഷണൽ കമ്മിറ്റിയംഗമായി ടിറ്റോ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ യുക്മ നാഷണൽ ജോയിന്റ് ട്രഷററായ ടിറ്റോ തോമസ് നാഷണൽ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പദവികളും മുൻപ് വഹിച്ചിട്ടുണ്ട്. ഓക്സ്മാസിന്റെ മുൻ പ്രസിഡൻറും സജീവാംഗവുമാണ്.
റീജണ്‍ പ്രസിഡൻറായി സാലിസ്ബറി മലയാളി അസോസിയേഷൻ പ്രതിനിധിയായ സുജു ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. യുക്മ സൗത്ത് വെസ്റ്റ് റീജണിന്റെ മുൻ പ്രസിഡന്റ് കൂടിയായിരുന്ന സുജു ജോസഫ് യുക്മ ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. നിലവിൽ യുക്മ ന്യൂസ് ചീഫ് എഡിറ്റർ കൂടിയാണ്. സെക്രട്ടറിയായി ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷനിൽ നിന്നുമുള്ള സുനിൽ ജോർജ്ജ് തെരഞ്ഞെടുക്കപ്പെട്ടു. ജിഎംഎ പ്രസിഡന്റായും എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്. ട്രഷററായി എയ്ൽസ്ബറി മലയാളി സമാജം പ്രതിനിധിയും എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ രാജേഷ് രാജ് തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റായി ജിജു യോവിൽ തെരഞ്ഞെടുക്കപ്പെട്ടു. ന്യൂബറി മലയാളി കൾച്ചറൽ അസോസിയേഷൻ മുൻ പ്രസിഡന്റും എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയഷൻ പ്രസിഡന്റ് ഉമ്മൻ ജോണ്‍ ജോയിന്റ് സെക്രട്ടറിയായും, യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ ജോയിന്റ് ട്രഷറർ കൂടിയായ റെജി തോമസ് റീജണൽ ജോയിന്റ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
യുക്മ സൗത്ത് വെസ്റ്റ് റീജണൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ചുമതലയൊഴിയുന്ന എം പി പദ്മരാജ് (സാലിസ്ബറി മലയാളി അസോസിയേഷൻ) സ്പോർട്സ് കോ ഓർഡിനേറ്ററായും വൈസ് പ്രസിഡന്റ് സ്ഥാനനത്ത് നിന്ന് ചുമതലയൊഴിയുന്ന ജിജി വിക്ടർ (വിൽറ്റ്ഷെയർ മലയാളി അസോസിയേഷൻ) കലാമേള കോർഡിനേറ്ററായും മുൻ നാഷണൽ മുൻ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവും റീജണൽ പ്രസിഡന്റുമായിരുന്ന വർഗീസ് ചെറിയാൻ (ഓക്സ്മാസ്) ചാരിറ്റി കോർഡിനേറ്ററായും രാജേഷ് നടേപ്പിള്ളി (വിൽറ്റ്ഷെയർ മലയാളി അസോസിയേഷൻ) നേഴ്സസ് ഫോറം കോർഡിനേറ്ററായും, ജോബി തോമസ് (എക്സിറ്റർ മലയാളി അസോസിയേഷൻ) വള്ളംകളി കോർഡിനേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.
റീജണൽ തെരഞ്ഞെടുപ്പ് ഏറ്റവും ഭംഗിയായി നടത്തുവാൻ സഹകരിച്ച എല്ലാ യുക്മ പ്രതിനിധികൾക്കും അംഗ അസോസിയേഷനുകൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗമായ വർഗീസ് ജോണ്‍ നന്ദി പറഞ്ഞു. മുൻ യുക്മ ജനറൽ സെക്രട്ടറിയും ബേസിംഗ്സ്റ്റോക്കിൽ നിന്നുള്ള മലയാളി കൗണ്‍സിലറും ബിഎംസിഎ പ്രതിനിധിയുമായ സജീഷ് ടോം തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. രാവിലെ പത്തുമണിയോടെ ആരംഭിച്ച പൊതുയോഗം ഉച്ചക്ക് ഒരുമണിയോടെ സമാപിച്ചു.
ജർമനിയിൽ വർണവിവേചനം വർധിക്കുന്നു
ബെർലിൻ: ജർമ്മനിയിൽ വർണവിവേചന പരാതികളുടെ എണ്ണം കൂടി വരുന്ന
സ്റ്റീവനേജിൽ ഐഒസി സംഘടിപ്പിച്ച സ്വാതന്ത്രദിനാഘോഷം രാഷ്ട്രശിൽപികളോടുള്ള ആദരമായി
സ്റ്റീവനേജ്: ഇന്ത്യൻ സ്വാതന്ത്രലബ്ധിയുടെ വജ്രജൂബിലി ദിനാഘോഷം
സ്പെയിനിലെ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മാഡ്രിഡ്: സ്പെയിനിലെ ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ (അസോസിയേ
റണ്ണിംഗ് കമന്ററിയുമായി ജോസഫ്ചേട്ടനും സംഘവും; കേരളാ പൂരം 2022 വള്ളംകളി ആവേശമാകുന്നു
ലണ്ടൻ: വള്ളംകളി മത്സരങ്ങളിൽ ഓളപ്പരപ്പിന്റെ ആവേശം അണുവിട ചേ
യുക്മ കേരളാപൂരം 2022ന് ഒരുങ്ങി ബ്രിട്ടണിലെ മലയാളികൾ; മത്സരവള്ളംകളിയ്ക്ക് 27 ജലരാജാക്കന്മാർ
ലണ്ടൻ: യുക്മ കേരളാപൂരം 2022ന് ഒരുങ്ങി ബ്രിട്ടണിലെ മലയാളികൾ. ഓ
ഐഒസി യൂത്ത് വിംഗ് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പതാകയുയർത്തിയത് 9 മാസം പ്രായമായ കുഞ്ഞ്
ഡബ്ലിൻ: ഐഒസി യൂത്ത് വിംഗും ഒഐസിസി അയർലൻഡും സംയുക്തമായി ഡബ്ലി
ജിഐസിസി ഗോൾവെ ഓണം സെപ്റ്റംബർ മൂന്നിന്
ഗോൾവേ: ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (ജിഐസിസി)യുടെ നേ
ജർമനിയിൽ നികുതിദായകർക്ക് അടുത്തവർഷം നികുതിയിളവ് ലഭിച്ചേക്കും
ബെർലിൻ: ഉയർന്ന പണപ്പെരുപ്പത്തിന്റെ ഭാരം ലഘൂകരിക്കുന്നതിനായ
ആന്റണി തോമസ് പാലയ്ക്കൽ ജർമനിയിൽ അന്തരിച്ചു
മ്യൂണിക്ക്: ജർമൻ സംസ്ഥാനമായ ബയേണിലെ ലോവർ ബവേറിയൻ ജില്ലയായ ലാൻഡ്സ്ഹുട്ടിലെ വിൽസ്
കുറഞ്ഞ വരുമാനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകും: ജർമൻ ചാൻസലർ
ബെർലിൻ: കുറഞ്ഞ വരുമാനക്കാർക്കും ഇടത്തരക്കാരായ കുടുംബങ്ങൾക്
ജർമനിയിലേക്കു വരുന്ന വിദ്യാർഥികളും സന്ദർശന വിസക്കാരുടെയും പ്രത്യേക ശ്രദ്ധയ്ക്ക്
ബെർലിൻ: ഇന്ത്യയിലെ ജർമൻ എംബസിയെ ജർമ്മൻ മിഷൻ എന്നാണു വിളിക്ക
വിദ്യാർഥി വിസക്കാർക്കും മലയാളികൾക്കും സുവർണാവസരം; സ്പെയിനിൽ വർക്ക് പെർമിറ്റ് ലളിതമാക്കി അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങൾ
മാഡ്രിഡ്: വിദേശികൾക്കുള്ള വർക്ക് പെർമിറ്റ് ആവശ്യകതകൾ സ്പെയി
മാസ് ഇവന്റ്സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ പ്രോഗ്രാം ഓഗസ്റ്റ് 12ന്
ലിമെറിക്ക് : അയർലൻഡ് മണ്ണിൽ പുതിയൊരു ആശയവുമായി പ്രവർത്തന
വാതകക്ഷാമം: യൂറോപ്യൻ യൂണിയന്റെ അടിയന്തര പദ്ധതി പ്രാബല്യത്തിൽ
ബ്രസൽസ്: യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നേരിടുന്ന കടുത്ത ഉൗർജ പ്ര
വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസ് സമ്മർഫെസ്റ്റ് സംഘടിപ്പിച്ചു
ബെർലിൻ: വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസ് സമ്മർഫെസ്റ്റ്
കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച 15 മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്ക് ജര്‍മനി/ഇയു നിരോധനം
ബര്‍ലിന്‍:ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന് മലയാളികള്‍
അയര്‍ലണ്ടിലെ ലൂക്കന്‍ പൊന്നോണം സെപ്റ്റംബര്‍ 24 ന്
ഡബ്ളിന്‍: ലൂക്കന്‍ മലയാളി ക്ളബിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം സെപ്റ്റംബര്‍ 24
യൂറോപ്പിനെ ഇരുട്ടിലാക്കി ഇന്ധനക്ഷാമം
ബ്രസൽസ്: റഷ്യയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം ഒടുവിൽ യൂറോപ്പ
ബലിയർപ്പണത്തിന് ഇനി ദിവസങ്ങൾ മാത്രം; പ്രാർഥനയിലൊരുങ്ങി അയർലൻഡിലെ മലങ്കര ഓർത്തഡോക്സ് സഭാ സമൂഹം
കോർക്ക്: പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിന്റെയും വിശുദ്ധ
രണ്ടാംശനിയാഴ്ച കണ്വൻഷൻ 13ന്; ഫാ. ഷൈജു നടുവത്താനിയിലും ഐനിഷ് ഫിലിപ്പും നയിക്കും
ബർമിംഗ്ഹാം: സ്ഥിരം വേദിയായ ബെഥേൽ സെന്ററിനുപകരം ഇത്തവണയും ബർ

അഭിമാനമായി ഷാനു; കോമണ്‍വെൽത്ത് ഗെയിംസ് സംഘാടകസമിതിയിൽ
ബർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് സംഘാടകസമിതിയിലും മലയാളി
അയർലൻഡിൽ എംപ്ലോയ്മെന്റ് പെർമിറ്റ് സിസ്റ്റത്തിൽ മാറ്റം മലയാളികൾക്ക് സുവർണാവസരം
ഡബ്ലിൻ: യൂറോപ്യൻ ഇക്ണോമിക് ഇഇഎ ഏരിയ ഇതര രാജ്യങ്ങളിൽ നിന്നു
യുക്മ കേരളപൂരം വള്ളംകളി: ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും ബർമിംഗ്ഹാമിൽ
ലണ്ടൻ: യുക്മ കേരളപൂരം വള്ളംകളി 2022 ന്റെ ഒരുക്കങ്ങൾ തകൃതിയായി
ജര്‍മനിയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 2023 ഏപ്രില്‍ ഏഴു വരെ മാസ്ക് ധാരണം നിര്‍ബന്ധമാക്കി ; വിമാനയാത്രയിലും
ബര്‍ലിന്‍:ജര്‍മനിയില്‍ ശരത്കാലത്തും ശൈത്യകാലത്തും പ്രതീക്ഷിക്കുന്ന കൊറോണ തരംഗത
ജര്‍മനിയില്‍ നഴ്സിംഗ് ; നോര്‍ക്കയുടെ ട്രിപ്പിള്‍ വിന് പ്രോഗ്രാം രണ്ടാം ഘട്ടത്തിലേയ്ക്ക് : അപേക്ഷകള്‍ ക്ഷണിച്ചു
തിരുവനന്തപുരം : കേരളത്തില്‍ നിന്നുളള നഴ്സിങ്ങ് പ്രഫഷണലുകളെ ജര്‍മ്മനിയിലേയ്ക്ക് റ
ഒഐസിസി ലിമറിക് യൂണീറ്റ് അംഗത്വ വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിര്‍വഹിച്ചു
ഡബ്ലിന്‍: ഒഐസിസി അയര്‍ലന്‍ഡിന്റെ ലിമറിക് യൂണീറ്റ് മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം
ഋഷി സുനാക്കിനെ പിന്തള്ളി ലിസ് ട്രസിന് 58 ശതമാനം പിന്തുണ
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തി
ഈസ്റ്റ് കോർക്ക് മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 10ന്
കോർക്ക്: അയർലൻഡിലെ ചരിത്ര പ്രസിദ്ധവും പുരാതനവുമായ കോർക്ക്
യൂറോപ്പിലെ യുവധാര മാൾട്ടക്ക് പുതു നേതൃത്വം
വലേറ്റ : യൂറോപ്പിലെ മാൾട്ടയിലെ പ്രമുഖ സംഘടനയായ യുവധാര സാംസ്
യൂറോപ്പിന്റെ ജനസംഖ്യാ ഘടന മാറിമറിയുന്നു
ബ്രസല്‍സ്: യൂറോപ്യന്‍ രാജ്യങ്ങളിലാകമാനം ജനസംഖ്യാ ഘടനയില്‍ കാതലമായ മാറ്റങ്ങളാണ്
എസ്എംവൈഎം ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച ഫിനിക്സ് പാർക്കിൽ
ഡബ്ലിൻ : സീറോ മലബാർ സഭയുടെ യുവജനവിഭാഗമായ സീറോ മലബാർ യൂത്ത് മൂവ്മെൻറ് (എസ്എംവൈഎം
റൈൻ മലയാളി അസോസിയേഷൻ ബാഡ്മിന്റണ്‍ ടൂർണമെന്റ് ഓഗസ്റ്റ് 6 ന്
ഡ്യൂസൽഡോർഫ്: ജർമനിയിലെ നവാഗതരുടെ കൂട്ടായ്മയായ റൈൻ മലയാളി
യൂറോപ്പിൽ പണപ്പെരുപ്പം കൂടി
ബെർലിൻ: ജർമനിയിലെ പണപ്പെരുപ്പം ചെറുതായി ദുർബലമായി എന്നു പറ
വേൾഡ് മലയാളി കൗണ്‍സിൽ ഇംഗ്ലണ്ടിൽ പുതിയ പ്രൊവിൻസ് രൂപീകരിച്ചു
ലിവർപൂൾ: ഇംഗ്ലണ്ടിലെ നോർത്ത് വെസ്റ്റ് കേന്ദ്രമാക്കി വേൾഡ് മലയാ
പൻറ്റാസാഫ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ത്രിദിന ആന്തരിക സൗഖ്യധ്യാനവും കുട്ടികൾക്കായുള്ള ശുശ്രുഷയും
പൻറ്റാസാഫ്: ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തിൽ വെയിൽസ
ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന 'ലിമെറിക്ക് ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 25,26,27 തീയതികളിൽ
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ
കുരങ്ങുപനി യൂറോപ്പില്‍ ആദ്യത്തെ മരണം സ്പെയിനില്‍
മാഡ്രിഡ്: സ്പെയിനിലെ മാഡ്രിഡില്‍ കുരങ്ങുപനി ബാധിച്ച് ഒരാള്‍ മരിച്ചു. യൂറോപ്പില്‍
ജിഎംഎഫ് ഇതര സംഘടന മീറ്റ് വര്‍ണശബളമായി
കൊളോണ്‍:ജര്‍മനിയിലെ കൊളോണില്‍ നടക്കുന്ന ഗ്ളോബല്‍ മലയാളി ഫെഡറേഷന്റെ മുപ്പത്ത
ജര്‍മ്മനിയിലെ ഗ്യാസ് വിതരണം ഗുരുതരാവസ്ഥയില്‍
ബര്‍ലിന്‍:ജര്‍മ്മനിയിലേക്കുള്ള കൂടുതല്‍ ഗ്യാസ് വിതരണം വെട്ടിക്കുറയ്ക്കുമെന്ന് റഷ
"അരങ്ങേറ്റം 2022' ഒക്ടോബർ 22ന് നോർത്താപ്ടണിൽ
ലണ്ടൻ : പുതുതലമുറയുടെ നൃത്തവാസനെയെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച "നടനം സ്കൂൾ ഓഫ്
ജിഎംഎഫ് വനിതാ സമ്മേളനം ശ്രദ്ധേയമായി
കൊളോണ്‍:ജര്‍മനിയിലെ കൊളോണില്‍ നടക്കുന്ന ഗ്ളോബല്‍ മലയാളി ഫെഡറേഷന്റെ മുപ്പത്
ഫോക്സ് വാഗന് സിഇഒ സ്ഥാനമൊഴിയുന്നു
ബര്‍ലിന്‍: ജര്‍മന്‍ ആഡംബര വാഹനനിര്‍മാണ രംഗത്തെ പ്രമുഖരായ ഫോക്സ് വാഗന്റെ സി.ഇ.ഒ
ജിഎംഎഫ് പ്രവാസി സംഗമത്തിന് തിരിതെളിഞ്ഞു
ബെർലിൻ: ഗ്ലോബൽ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള മുപ്പത്തി
ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 30 ശനിയാഴ്ച
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർഥാടനം ജൂ
ലിവർപൂളിൽ വിദ്യാർത്ഥികൾക്കായുള്ള സമ്മർ ക്യാമ്പ് സമാപിച്ചു
ലിവർപൂൾ: ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോ മലബാർ ഇടവകയിലെ കുട്ടികൾക്കായുള്ള സമ
കിഴക്കൻ ജർമനിയിൽ കാട്ടുതീ; ആളുകളെ ഒഴിപ്പിച്ചു
ബെർലിൻ: കിഴക്കൻ ജർമനിയിൽ കാട്ടുതീ പടർന്നതോടെ നൂറുകണക്കിന
ഗ്ലോബൽ മലയാളി ഫെഡറേഷൻ മാധ്യമ പുരസ്കാരം ജോസ് കുന്പിളുവേലിയ്ക്ക്
ബർലിൻ: ജർമനി ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഗ്ലോബൽ മലയാളി ഫെ
"യുക്മ കേരള പൂരം വള്ളംകളി 2022' കാത്തിരിപ്പിന് ഒരു മാസം കൂടി
ലണ്ടൻ: യുക്മ "കേരളപൂരം വള്ളംകളി 2022' ഒരു മാസം അവശേഷിച്ചിരി
കനേഡിയൻ ആദിമ നിവാസികളോട് മാപ്പപേക്ഷിച്ച് മാർപാപ്പ
ടൊറേന്റോ: കാനഡയിലെ ആദിമനിവാസികളുടെ കുഞ്ഞുങ്ങളെ അടക്കിയ സെമ
പണിമുടക്ക്: ലഫ്ത്താൻസ സർവീസുകൾ റദ്ദാക്കി
ബെർലിൻ: ജർമനിയിലെ തൊഴിൽ സംഘടനയായ വേർഡി പ്രഖ്യാപിച്ച ബുധനാഴ്ചത്തെ പണിമുടക്കിനെ
Latest News
ശ്രീകൃഷ്ണജയന്തി ആശംസനേർന്ന് മുഖ്യമന്ത്രി
കുന്നത്തുനാട്ടില്‍ വീണ്ടും ട്വന്റി ട്വന്റി-സിപിഎം പോര്
സിവിക് ചന്ദ്രനെതിരായ പരാതി; കോടതി നിരീക്ഷണത്തെ അപലപിച്ച് ദേശീയ വനിതാ കമ്മീഷൻ
ശ്രീകൃഷ്ണ ജയന്തി: തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
ഫ്ളാറ്റിലെ കൊലപാതകം; അർഷാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

State & City News
കുഴിയിൽ വീണുവീണ്... ഗവർണർ കട്ടക്കലിപ്പിലായി
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി
17 സംസ്ഥാനങ്ങൾ, 15,000 കിലോമീറ്റർ; ബുള്ളറ്റുമായി അംബിക കൊച്ചിയിൽ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top